22 Apr 2021

ആസൂത്രണം- psc notes

ആസൂത്രണത്തിന്റെ പിതാവ് - ജോസഫ് സ്റ്റാലിൻ

•ആസൂത്രണത്തിന്റെ ശിൽപി - ജോസഫ് സ്റ്റാലിൻ


• ആസൂത്രണം ആദ്യമായി അവതരിക്കപ്പെട്ട രാജ്യം - റഷ്യ | സോവിയറ്റ് യൂണിയൻ / USSR (1928 - 29)

 • ഇന്ത്യ ആസൂത്രണം എന്ന ആശയം കടമെടുത്തിരിക്കുന്നത് - റഷ്യയിൽ നിന്ന്



• ഇന്ത്യയിൽ ആസൂത്രണം എന്ന ആശയം അവതരിപ്പിച്ചത് - എം. വിശ്വേശരയ്യ


 • ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് - എം. വിശ്വേശരയ്യ

 • ഇന്ത്യൻ ആസൂത്രണത്തിന്റെ ശിൽപി എന്നറിയപ്പെടുന്നത് - പി.സി.മഹലനോബിസ്


 ഇന്ത്യൻ ആസൂത്രണത്തിന്റെ വിമർശകൻ എന്നറിയപ്പെടുന്നത് - ഡി.ആർ.ഗാഡ്ഗിൽ

വിവധതരം ആസൂത്രണങ്ങൾ

1)റോളിംഗ് പ്ലാൻ
ഹൃസ്വകാല പദ്ധതി എന്നറിയപ്പെടുന്നു.

 കാലാവധി - 8 മാസം മുതൽ 2 വർഷം വരെ 2.


2)ഇൻഡിക്കേറ്റീവ് പ്ലാൻ കാലാവധി - 2 മുതൽ 5 വർഷം വരെ

പഞ്ചവത്സര പദ്ധതികൾ ഇൻഡിക്കേറ്റീവ് പ്ലാനിൽ ഉൾപ്പെട്ടിരിക്കുന്നു.


 3). ഇംപരേറ്റീവ് പ്ലാൻ

• സെൻട്രലൈസ്ഡ് പ്ലാൻ എന്നറിയപ്പെടുന്നു.

കാലാവധി - 5 മുതൽ 10 വർഷം വരെ

4. പെർസ്പെക്ടീവ് പ്ലാൻ

ദീർഘകാല പദ്ധതി എന്നറിയപ്പെടുന്നു

 • കാലാവധി - 10 വർഷം


•❇️ റോളിംഗ് പ്ലാൻ ഇന്ത്യയിൽ നടപ്പിലാക്കിയത് - മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ ഗവൺമെന്റ് (1978 - 80 )

❇️ഇൻഡികേറ്റിവ് പ്ലാൻ ഇന്ത്യയിൽ അവതരിപ്പിച്ചത് - ജവഹർലാൽ നെഹ്റു


❇️ഇപർറ്റിവ് പ്ലാൻ ഇന്ത്യയിൽ അവതരിപ്പിച്ചത് - എം.എൻ.റോയ്

❇️ പെർസ്പെക്റ്റീവ്  പ്ലാൻ എന്ന ആശയം ഇന്ത്യയിൽ കൊണ്ടുവന്നത് - അർദേശിർ ദലാൽ