🔹 ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ സമയത്ത് രഹസ്യമായി പ്രവർത്തിച്ചിരുന്ന വിപ്ലവ സംഘടനകളിൽ ഒന്നാണ് അനുശീലൻ സമിതി
🔹 ബംഗാളിലെ ആദ്യത്തെ വിപ്ലവ സംഘടന
🔹 അനുശീലൻ സമിതി സ്ഥാപിച്ചത്
-പ്രമാത്നാഥ് മിത്ര
- ബാരീന്ദ്രകുമാർ ഘോഷ്
🔹 അനുശീലൻ സമിതി യുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന വ്യക്തികൾ
- അരവിന്ദഘോഷ്, ചിത്തരഞ്ജൻ ദാസ്,സുരേന്ദ്ര നാഥ് ടാഗോർ, ജതീന്ദ്രനാഥ് ബാനർജി, ഭൂപേന്ദ്ര നാഥ് ദത്ത
🔹 അനുശീലൻ സമിതി പ്രസിദ്ധീകരിച്ച ലഘുലേഖ യാണ് ഭവാനി മന്ദിർ
🔹 അനുശീലൻ സമിതിയുടെ ആനുകാലിക പ്രസിദ്ധീകരണം യുഗാന്തർ (1906)
🔹 ധാക്ക അനുശീലൻ സമിതി സ്ഥാപിച്ചത്
-പുലിൻ ബിഹാരി ദാസ്
No comments:
Post a Comment