29 Nov 2020

ഉപ്പ് സത്യാഗ്രഹം

🌸 കേരളത്തിൽ ഉപ്പു സത്യാഗ്രഹം ആരംഭിച്ച വർഷം 1930 ഏപ്രിൽ 13

🌸 കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിനു നേതൃത്വം നൽകിയത് കെ കേളപ്പൻ

🌸കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ വേദി - പയ്യന്നൂർ

🌸കെ കേളപ്പന്റെ നേതൃത്വത്തിൽ  കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തവരുടെ എണ്ണം: 32

🌸കെ കേളപ്പന്റെ അറസ്റ്റിനെ തുടർന്ന് സത്യാഗ്രഹം നയിച്ചത്:

മൊയ്യാരത് ശങ്കരൻ

🌸കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ മാർച്ചിങ് സോങ് :വരിക വരിക സഹജരെ

🌸 വരിക വരിക സഹജരെ എന്ന് തുടങ്ങുന്ന ഗാനം എഴുതിയത് അംശി നാരായണ പിള്ള

🌸കേരളത്തിൽ ഉപ്പു സത്യാഗ്രഹജാഥ കോഴിക്കോട് നിന്നും പയ്യന്നൂരിലേക്കു നയിച്ചത്. കെ കേളപ്പൻ

🌸പാലക്കാടു നിന്നുള്ള ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്: ടി ആർ കൃഷ്ണ സ്വാമി അയ്യർ

🌸ബേപ്പൂരിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്

🌸മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ്

🌸ഉപ്പു സത്യാഗ്രഹത്തെ തുടർന്ന് ബെല്ലാരിയിലെ ജയിലിൽ അടക്കപ്പെട്ടു നിരാഹാരം അനുഷ്ടിച്ചു മരിച്ച മലയാളി :കുഞ്ഞിരാമൻ അടിയോടി

🌸കേരളത്തിൽ ഉപ്പു സത്യാഗ്രഹ സ്മാരകം :ഉളിയത്ത് കടവ്

🌸രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് :പയ്യന്നൂർ



No comments: