3 Apr 2025

മലബാർ ജില്ലാ കോൺഗ്രസ് 1916-20

1) 1916 മലബാർ ജില്ലാ കോൺഗ്രസ് പ്രഥമ സമ്മേളനത്തിന്റെ അധ്യക്ഷ ആനി ബസന്റ് 
പാലക്കാട് 

 കെ പി കേശവമേനോൻ മലബാർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ മലബാറിന് സ്വയംഭരണം വേണമെന്ന് പ്രമേയം അവതരിപ്പിച്ചു.

കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് മലബാറിൽ നേതൃത്വം നൽകിയവർ 

 കെ പി കേശവമേനോൻ
 കെ പി രാമൻ മേനോൻ
 മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് 
കെ മാധവൻ നായർ
 ഇ മൊയ്തു മൊയ്ലവി
 എംപി നാരായണമേനോൻ 

2) 1917 രണ്ടാം മലബാർ ജില്ലാ കോൺഗ്രസ്
 കോഴിക്കോട്
 സി പി രാമസ്വാമി അയ്യർ 

3) 1918 മൂന്നാം മലബാർ കോൺഗ്രസ്
 തലശ്ശേരി
 ആസിം അലി ഖാൻ 

4) 1919 നാലാം മലബാർ കോൺഗ്രസ്
 വടകര
 കെ പി രാമൻ മേനോൻ

5) 1920 അഞ്ചാം മലബാർ കോൺഗ്രസ് സമ്മേളനം
 മഞ്ചേരി,
കസ്തൂരിരംഗ അയ്യങ്കാർ

 ഭരണപരിഷ്കാരം, കുടിയാൻ പ്രശ്നം, ഖിലാഫത്ത് എന്നിവ ചർച്ച ചെയ്തു

6) 1921 ഏപ്രിൽ 23ന് കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സമ്മേളനം ഒറ്റപ്പാലത്ത് വെച്ച് ടി പ്രകാശത്തിന്റെ അധ്യക്ഷതയിൽ ചേർന്നു

 ആദ്യ സെക്രട്ടറി കെ മാധവൻ നായർ

No comments: