5 Feb 2021

കേരള ചരിത്രം

1) ഇന്ത്യയിലെത്തിയ ആദ്യ വിദേശികൾ

✅️ അറബികൾ

⭕️ കടൽ മാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻമാർ പോർച്ചുഗീസുകാർ

⭕️ ഇന്ത്യ കണ്ടെത്താനുള്ള ഔദ്യോഗിക ശ്രമം ആരംഭിച്ചത് കൊളംബസ് ആണ്

2)  ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട

✅️ മാനുവൽ കോട്ട

⭕️ മാനുവൽ സ്ഥിതിചെയ്യുന്നത് കൊച്ചി


⭕️ പണികഴിപ്പിച്ച വർഷം 1503

3) പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പിൽക്കാല തലസ്ഥാനം

✅️ ഗോവ

⭕️ പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യത്തെ തലസ്ഥാനമാണ് കൊച്ചി

4)ഇന്ത്യയിൽ മിശ്രകോളനി സമ്പ്രദായം ആവിഷ്കരിച്ച പോർച്ചുഗീസ് വൈസ്രോയി

✅️ അൽബുക്കർക്ക്

⭕️ ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ വൈസ്രോയി

⭕️ ഏറ്റവും ശക്തനായ പോർച്ചുഗീസ് വൈസ്രോയി

⭕️ ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ  സ്ഥാപകനായി അറിയപ്പെടുന്ന വ്യക്തി

⭕️ കൊച്ചിയിൽ നിന്നും ഗോവയിലേക്ക് തലസ്ഥാനം മാറ്റിയ വ്യക്തി

5) ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ സ്കൂൾ സ്ഥാപിച്ചത്

✅️ കൊച്ചി

⭕️ ഇന്ത്യയിൽ ആദ്യമായി അച്ചടിശാല സ്ഥാപിച്ചത് ഗോവയിലാണ്

⭕️ ഇന്ത്യയിൽ ശാസ്ത്രീയ കൃഷി സമ്പ്രദായം ആവിഷ്കരിച്ചത് പോർച്ചുഗീസുകാർ

6) മരയ്ക്കാർ കോട്ട അല്ലെങ്കിൽ പുതുപ്പണം കോട്ട നിർമ്മിച്ചത്

✅️ കുഞ്ഞാലി മരക്കാർ മൂന്നാമൻ

⭕️ മരക്കാർ എന്ന സ്ഥാന പേര് നൽകിയത് സാമൂതിരി

⭕️ ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക സേന രൂപീകരിച്ചത്  കുഞ്ഞാലിമരയ്ക്കാർ രണ്ടാമൻ

7) കുഞ്ഞാലി മരക്കാർ നാലാമന്റെ  യഥാർത്ഥനാമം

✅️ മുഹമ്മദ് അലി മരയ്ക്കാർ

⭕️ കുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ യഥാർത്ഥനാമം കുട്ടി അഹമ്മദ് അലി

⭕️ കുഞ്ഞാലിമരയ്ക്കാർ രണ്ടാമന്റെ  യഥാർത്ഥനാമം കുട്ടി പോക്കർ അലി

8) ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം

✅️ എ ഡി 1595

⭕️ ഇന്ത്യയിൽ ഡച്ച്  ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായ വർഷം എ ഡി 1602

⭕️ ഡച്ചുകാർ ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചത് മസൂലിപട്ടണം

9) ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച ഭാഷ

✅️ ലാറ്റിൻ

⭕️ ഹോർത്തൂസ് മലബാറിക്കസ് എന്ന വാക്കിനർത്ഥം മലബാറിന്റെ പൂന്തോട്ടം

⭕️ ഹോർത്തൂസ് മലബാറിക്കസ് പ്രതിപാദിച്ചിരിക്കുന്നത് മലബാറിലെ സസ്യജാലങ്ങളെ കുറിച്ച്

10) ഡിലനോയി സ്മാരകം സ്ഥിതിചെയ്യുന്നത്

✅️ കന്യാകുമാരി

⭕️ കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഉദയഗിരിക്കോട്ടയിലാണ് ഡിലനോയ് സ്മാരകം

⭕️ തിരുവിതാംകൂറിലെ വലിയ കപ്പിത്താൻ എന്ന് അറിയപ്പെടുന്ന വ്യക്തിയാണ് ഡിലനോയി

11) 1668ൽ  ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യത്തെ വ്യാപാരകേന്ദ്രം ആരംഭിച്ചത്

✅️ സൂറത്ത്

⭕️ ഇന്ത്യയിലെ ഇംഗ്ലീഷ് ചാനല് എന്നറിയപ്പെടുന്നത് മയ്യഴിപ്പുഴ

⭕️ ഫ്രഞ്ച് അധീനതയിലായിരുന്ന കേരളത്തിലെ സ്ഥലമാണ് മാഹി

12 വാണ്ടിവാഷ് യുദ്ധം നടന്ന ഇന്ത്യയിലെ സംസ്ഥാനം

✅️ തമിഴ്നാട്

13) ഡെന്മാർക്ക്കാർ ഇന്ത്യയിൽ ആദ്യ ഫാക്ടറി സ്ഥാപിച്ചത്

✅️1620

14) ഈസ്റ്റ്‌ ഇന്ത്യ  കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി

✅️ ജഹാംഗീർ

No comments: