2 Jul 2022

തോമസ് ആൽവ എഡിസൺ

🌹 കണ്ടുപിടിത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ? 

🌹 1847ൽ അമേരിക്കയിലെ മിലൻ നഗരത്തിൽ ജനിച്ച ശാസ്ത്രജ്ഞൻ? 

🌹 ഫോണോഗ്രാഫ് കണ്ടുപിടിച്ചതാര്? 

🌹 പ്രതിഭ എന്നാൽ ഒരു ശതമാനം പ്രചോദനവും 99% പ്രയത്നവും ആണ് എന്ന് പറഞ്ഞത്? 

🌹 ഏറ്റവും കൂടുതൽ കണ്ടുപിടിത്തങ്ങൾക്ക് പേറ്റന്റ് നേടിയത്? 

🌹 ഇലക്ട്രിക് ബൾബ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ? 

🌹 മെൻലോ പാർക്കിലെ മാജിക്കുകാരൻ എന്നറിയപ്പെട്ടത്? 

🌹 കൈനെറ്റോഗ്രാഫിറ്റിന്റെ ഉപജ്ഞാതാവ്? 

🌹 ആരുടെ നിര്യാണത്തിൽ അനുശോചിക്കാനാണ് വൈറ്റ് ഹൗസ് ഉൾപ്പെടെ അമേരിക്കയിലെ എല്ലാ സ്ഥാപനങ്ങളിലെയും വീടുകളിലെയും ലൈറ്റുകൾ അല്പനേരത്തേക്ക് അണച്ചത്? 

🌹 കഠിന പ്രയത്നത്തിന് പകരം മറ്റൊന്നില്ല എന്ന് പറഞ്ഞത്? 

🌹 അസംതൃപ്തിയാണ് പുരോഗതിക്ക് വേണ്ട ആദ്യത്തെ ആവശ്യം എന്ന് പറഞ്ഞത്? 

🌻🌻🌻

എല്ലാത്തിനും ഉത്തരം : തോമസ് ആൽവ എഡിസൺ

#keralapsc #keralapscpolls
#ThomasAlvaEdisonPsc

No comments: