🔹 ബ്രഹ്മസമാജ സ്ഥാപകൻ
🔹 ഹിന്ദു മതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചു നീക്കണം എന്ന ആഗ്രഹത്തോട് കൂടി രാജാറാം മോഹൻ റോയ് സ്ഥാപിച്ച പ്രസ്ഥാനമാണ് ബ്രഹ്മ സമാജം
🔹 സ്ഥാപിതമായ വർഷം - 1828
🔹 ആരംഭിച്ച സ്ഥലം - കൊൽക്കത്ത
🔹 ആദ്യ പേര് - ബ്രഹ്മസഭ
മരണ ശേഷം ബ്രഹ്മ സമാജം മൂന്നായി പിരിഞ്ഞു.
1) ആദി ബ്രഹ്മ സമാജം (സ്ഥാപകൻ - ദേവേന്ദ്രനാഥ് ടാഗോർ)
2) ഇന്ത്യൻ ബ്രഹ്മ സമാജം (സ്ഥാപകൻ - കേശവ് ചന്ദ്രസെൻ)
3) സാധാരൺ ബ്രഹ്മ സമാജം (സ്ഥാപകൻ - ആനന്ദ മോഹൻ ബോസ്)
1) ആദി ബ്രഹ്മ സമാജം (സ്ഥാപകൻ - ദേവേന്ദ്രനാഥ് ടാഗോർ)
2) ഇന്ത്യൻ ബ്രഹ്മ സമാജം (സ്ഥാപകൻ - കേശവ് ചന്ദ്രസെൻ)
3) സാധാരൺ ബ്രഹ്മ സമാജം (സ്ഥാപകൻ - ആനന്ദ മോഹൻ ബോസ്)
രാജാറാം മോഹൻ റോയ് ആരംഭിച്ച പത്രം - സംബാദ് കൗമുദി (ബംഗാളി ഭാഷ), Mirat-ul-Akbar (ഉറുദു)
ഇന്ത്യൻ ദേശീയ പത്രപ്രവർത്തനത്തിന്റെ സ്ഥാപകൻ എന്ന് അറിയപ്പെടുന്നു.
രാജാറാം മോഹൻ റോയ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം - മിറാത്ത് - ഉൽ -അക്ബർ
രാജാറാം മോഹൻ റോയ് ആരംഭിച്ച പ്രസിദ്ധീകരണം ആണ് - ബംഗദൂത് ( 1829 )
ഭഗവത്ഗീത ' ബംഗാളിൽ ഭാഷയിലേക്ക് തർജ്ജമ ചെയ്തത് - രാജാറാം മോഹൻ റോയ് ആണ്
രാജാറാം മോഹൻ റോയിയുടെ പ്രധാന പുസ്തകങ്ങൾ -
തുഹ്ഫത്ത് - ഉൾ - മുവാഹിദീൻ , ജീസസിൻ്റെ കൽപനകൾ , വേദാന്ത ഗ്രന്ഥം
കൃതികൾ
- തുഹ്ഫത്തുൽ മുവഹിദ്ധീൻ (ഏക ദൈവ വിശ്വാസികൾക്കുള്ള സമ്മാനം)
- ജീസസിന്റെ കല്പനകൾ (precepts of jesus)
ഭഗവത് ഗീത ബംഗാളി ഭാഷയിലേക്ക് തർജ്ജമ ചെയ്തു
ജാതി വ്യവസ്ഥയെ എതിർക്കുന്ന "ബജ്‌റ സൂചി" എന്ന നാടകം ബംഗാളി ഭാഷയിലേക്ക് തർജ്ജമ ചെയ്തു
🔹🔹🔹
സതി
സതി സമ്പ്രദായം നിർത്തലാക്കുന്നതിന് വേണ്ടി സുപ്രധാനമായ പങ്കു വഹിച്ചു.
സതി നിയമം വില്യം ബെന്റിക് പ്രഭു നിർത്തലാക്കിയ വർഷം - 1829 December 4
സതി നിയമം അറിയപ്പെട്ട മറ്റൊരു പേര് - റെഗുലേഷൻ 17
രാജസ്ഥാനിൽ സതി നിരോധനം നടപ്പിലാക്കിയ വർഷം - 1987
ഇന്ത്യയിൽ സതി നിരോധനം നടപ്പിലാക്കിയ വർഷം - 1988
🌼🌼
തത്വബോധിനി സഭ
രാജാറാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ആരംഭിച്ച സംഘടനയാണ് തത്വബോധിനി സഭ.
തത്വബോധിനി സഭ സ്ഥാപിച്ചത് - ദേവേന്ദ്രനാഥ് ടാഗോർ
തത്വബോധിനി സഭ സ്ഥാപിച്ച വർഷം - 1839
1859-ൽ തത്വബോധിനി സഭ ബ്രഹ്മസമാജത്തിൽ ലയിച്ചു
❇️❇️❇️
ജാതി സമ്പ്രദായമാണ് ഇന്ത്യക്കാർക്കിടയിലെ അനൈക്യത്തിനുറവിടം എന്ന് പറഞ്ഞത് - രാജാറാം മോഹൻ റോയ്
തന്റെ ആശയങ്ങളുടെ പ്രചരണാർത്ഥം രാജാറാം മോഹൻ റോയ് വില്യം ആഡത്തിനോടൊപ്പം സ്ഥാപിച്ച സംഘടന - യൂണിറ്റേറിയൻ അസോസിയേഷൻ
ബ്രഹ്മസമാജത്തിൻ്റെ പ്രവർത്തനങ്ങളെ എതിർത്തുകൊണ്ട് ' ധർമ്മസഭ ' സ്ഥാപിച്ചത് - രാധാകാന്ത് ദേവ്
രാജാറാം മോഹൻ റോയ് കൊൽക്കത്ത ആസ്ഥാനമാക്കി 1815 ൽ സ്ഥാപിച്ച സംഘടന ആണ് - ആത്മീയ സഭ
🍁🍁🍁
ഹിന്ദു - മുസ്ലിം മിശ്ര സംസ്കാരത്തിൻ്റെ സന്താനം എന്നറിയപ്പെടുന്നു
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യൻ കമ്പനിയുടെ കീഴിൽ ഗുമസ്തമനായി സേവനം അനുഷ്ഠിച്ച നവോഥാന നായകൻ
ഇന്ത്യൻ നവോഥാനത്തിൻ്റെ പിതാവ് എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചത് - രവീന്ദ്ര നാഥാ ടാഗോർ
ഇന്ത്യൻ മത പുനരുദ്ധാരണത്തിൻ്റെ അപ്പോസ്തലൻ എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചത് - സുബാഷ് ചന്ദ്ര ബോസ്
No comments:
Post a Comment