Kerala PSC Polls
20 Aug 2022
ഫ്രഞ്ച് വിപ്ലവ സമയത്ത് ടിപ്പുസുൽത്താൻ കേരളത്തിലെ ഒരു കോട്ട ആക്രമിക്കുകയുണ്ടായി. ഏതാണ് ആ കോട്ട?
ഉത്തരം : നെടുങ്കോട്ട
ടിപ്പുസുൽത്താൻ നെടുങ്കോട്ട ആക്രമിച്ച വർഷം?
-1789
മൈസൂർ സൈന്യത്തിന്റെ കടന്നുകയറ്റം തടയാൻ നെടുങ്കോട്ട പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?
- ധർമ്മരാജ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment