15 Oct 2022

പട്ടികവർഗ്ഗ യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള കേരള സർക്കാർ പദ്ധതി?

👉 ഗോത്ര ജ്യോതി

മൗണ്ട് K2 വിന്റെ ഉയരം എത്ര?

Ans: 8611 m

തണ്ണീർത്തട സംരക്ഷണം

1. കേരള നെൽവയിൽ തണ്ണീർത്തട സംരക്ഷണം നിലവിൽ വന്നത് 2008 ലാണ്

2. തണ്ണീർത്തട അതോറിറ്റിയുടെ ചെയർപേഴ്സൺ പരിസ്ഥിതി വകുപ്പ് മന്ത്രിയാണ്.

3. കേരള സംസ്ഥാന തണ്ണീർത്തനം അതോറിറ്റി നിലവിൽ വന്നത് 2015 മെയ് 25നാണ്.

4. ലോക തണ്ണീർത്തട ദിനം ഫെബ്രുവരി രണ്ടിനാണ്.

ഭരണഘടനക്ക് ഒരു ആമുഖം ഉണ്ടായിരിക്കണം എന്ന ആശയം ആദ്യമായി ഉന്നയിച്ചത് ?

a) നെഹ്റു

b) S N മുഖർജി

c) Dr B R അംബേദ്കർ

d) B N റാവു


🌸🌸 Ans: B N റാവു