28 Apr 2024

ഗാന്ധിജിയെക്കുറിച്ച്

🍁ഗാന്ധിജിയെക്കുറിച്ച് ധര്‍മ്മസൂര്യന്‍ എന്ന കൃതി രചിച്ചത് : അക്കിത്തം അച്യുതന്‍ നമ്പൂതിരി

🍁ഗാന്ധിജിയെക്കുറിച്ച് എന്റെ 
ഗുരുനാഥന്‍ എന്ന കവിത രചിച്ചത്: വള്ളത്തോള്‍

🍁ഗാന്ധിജിയുടെ വിയോഗത്തെ തുടര്‍ന്ന് ചുടലക്കളം എന്ന കൃതി രചിച്ചത്: ഉള്ളൂര്‍

🍁ഗാന്ധിജിയും ഗോഡ്‌സയും എന്ന കൃതി രചിച്ചത്: എന്‍.വി.കൃഷ്ണവാര്യര്‍

🍁ഗാന്ധിജിയെക്കുറിച്ച് ആഗസ്റ്റ് കാറ്റില്‍ ഒരില എന്ന കവിത രചിച്ചത്: എന്‍.വി.കൃഷ്ണവാര്യര്‍

🍁ഗാന്ധിജിയും കാക്കയും ഞാനും രചിച്ചത്: ഒ.എന്‍.വി

🍁ഗാന്ധിഭാരതം എന്ന കവിത രചിച്ചത്: പാലനാരായണന്‍ നായര്‍

🍁ഗാന്ധി എന്ന കവിത രചിച്ചത്: വി.മധുസൂദനന്‍ നായര്‍

🍁ഗാന്ധിജിയെക്കുറിച്ച് മഹാത്മാവിന്റെ മാര്‍ഗം എന്ന കൃതി രചിച്ചത്: സുകുമാര്‍ അഴീക്കോട്