26 Mar 2025

Computer

 


1. Who invented the World Wide Web?

✅ a) Tim Berners-Lee

2. What was the first commercially successful personal computer?

✅ d) Apple II

3. Which company introduced the first GUI-based operating system?

✅ c) Xerox

4. Which programming language was used to write the UNIX operating system?

✅ a) C

5. Which computer virus is considered the first widely spread PC virus?

✅ c) Brain

6. Which company developed the first operating system for personal computers?

✅ a) Microsoft

7. Which was the first GUI-based operating system?

✅ c) Xerox Alto

8. Which company introduced the first commercially available smartphone?

✅ b) IBM (IBM Simon, 1994)

9. Which programming language is considered the first high-level programming language?

✅ a) Fortran

10. Which company developed the Java programming language?

✅ b) Sun Microsystems

11. Who is known as the “father of artificial intelligence”?

✅ b) John McCarthy

12. Which company developed the first widely used web browser?

✅ d) Mosaic Communications

13. Which was the first search engine on the internet?

✅ c) Archie

14. Which company introduced the first cloud computing service?

✅ a) Amazon (AWS, 2006)

15. Which programming language was developed by Dennis Ritchie at Bell Labs?

✅ b) C

16. Which company developed the first graphical operating system for personal computers?

✅ c) Xerox

17. Which company introduced the first successful portable computer?

✅ b) Osborne 1

18. Which company introduced the first commercially available laptop?

✅ c) Toshiba

19. Who invented the concept of the Turing Machine?

✅ b) Alan Turing

20. Which company developed the first version of the Windows operating system?

✅ b) Microsoft

21. Which of the following is considered the first supercomputer?

✅ c) CDC 6600

22. Which programming language is primarily used for developing system software?

✅ c) C

23. Which company introduced the first tablet computer?

✅ b) Microsoft (Tablet PC, 2001)

24. Which of the following is considered the first wearable computer?

✅ c) MIT Wearable Computer

25. Which company developed the first microprocessor?

✅ a) Intel (Intel 4004, 1971)

26. Who is known as the “father of the computer”?

✅ b) Charles Babbage

27. Which was the first search engine on the web?

✅ d) Archie

28. Which company introduced the first mass-produced computer?

✅ b) UNIVAC

29. Which of the following was the first programming language?

✅ b) Fortran (first high-level language)

30. Which company developed the first word processing software?

✅ c) WordStar

31. Which company developed the first commercially successful graphical user interface (GUI)?

✅ b) Apple (Apple Lisa, 1983)

32. Which was the first mobile phone to offer internet connectivity?

✅ b) IBM Simon

33. Which company developed the first commercially available microcomputer?

✅ c) MITS (Altair 8800, 1975)

34. Which of the following is considered the first electronic digital computer?

✅ a) ENIAC

35. Who developed the concept of stored-program architecture?

✅ b) John von Neumann

36. Which programming language was developed by Guido van Rossum?

✅ c) Python

37. Which company developed the first commercially available antivirus software?

✅ c) IBM (1987)

38. Which company created the first spreadsheet software for personal computers?

✅ c) VisiCorp (VisiCalc, 1979)

39. Which programming language is primarily used for artificial intelligence and machine learning?

✅ b) Python

40. Which technology forms the foundation of blockchain and cryptocurrencies?

✅ c) Distributed ledger technology

41. Which computer was the first to use the Intel 8080 microprocessor?

✅ c) Altair 8800

42. Who developed the Linux operating system?

✅ b) Linus Torvalds

43. Which company developed the first antivirus software?

✅ c) IBM

44. Which company introduced the first commercially available laptop?

✅ c) Toshiba

45. Who invented the concept of the Turing Machine, which laid the foundation for modern computing?

✅ b) Alan Turing

46. Which company developed the first graphical user interface (GUI) for a commercial product?

✅ c) Xerox

47. Which was the first successful portable computer?

✅ b) Osborne 1

48. Which company introduced the first commercially available laptop?

✅ c) Toshiba

49. Who invented the concept of stored-program architecture, which is used in modern computers?

✅ b) John von Neumann

50. Which company developed the first microprocessor?

Ans -Intel

15 Mar 2025

മാർത്താണ്ഡവർമ്മ


∎ ആധുനിക തിരുവിതാംകൂറിലെ ഉരുക്കുമനുഷ്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

മാർത്താണ്ഡവർമ

∎ ആധുനിക തിരുവിതാംകൂറിലെ ശില്പി എന്നറിയപ്പെടുന്നത്?

മാർത്താണ്ഡവർമ്മ

∎ മാർത്താണ്ഡവർമ്മയുടെ കാലത്തെ തിരുവിതാംകൂറിൻറെ ആസ്ഥാനം എവിടെയായിരുന്നു?

കൽക്കുളം

∎ ചോരയുടെയും ഇരുമ്പിൻ്റെയും നയം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

|മാർത്താണ്ഡവർമ്മ

∎ ആധുനിക അശോകൻ എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ് ആരായിരുന്നു?

മാർത്താണ്ഡവർമ്മ

∎ തിരുവിതാംകൂറിൽ ബജറ്റ് കൊണ്ടുവന്നത് ആരായിരുന്നു?

മാർത്താണ്ഡവർമ്മ

∎ നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത് ആരായിരുന്നു?

മാർത്താണ്ഡവർമ്മ

∎ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം?

1741 ഓഗസ്റ്റ് 10

∎ മാർത്താണ്ഡവർമ്മയ്ക്ക് മുൻപിൽ കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ ആരായിരുന്നു?

ഡിലനോയി

∎ വലിയ കപ്പിത്താൻ എന്നറയപ്പെടുന്നത്?

ഡിലനോയി

∎ രാജ്യ വിസ്തൃതി ഏറ്റവും കൂടുതൽ കൂട്ടിയ തിരുവിതാംകൂർ രാജാവ്?

മാർത്താണ്ഡവർമ്മ

∎ തിരുവിതാംകൂറിൽ ആദ്യമായി ഭൂസർവേ നടത്തിയത് ആരാണ്?

മാർത്താണ്ഡവർമ്മ

∎ യുവരാജാവ് എന്ന നിലയിൽ വേണാട് ഉടമ്പടി ഒപ്പ് വെച്ചത് ആരായിരുന്നു?

മാർത്താണ്ഡവർമ്മ

∎ വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം?

1723

∎ തിരുവിതാംകൂറിൽ ജന്മിത്വ ഭരണം നിർത്തലാക്കിയത് ആരാണ്?

മാർത്താണ്ഡവർമ്മ

∎ ഹിരണ്യഗർഭ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടധാരണം

|∎ തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു?

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

∎ മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷം?

1750 ജനുവരി 3

∎ രണ്ടാം തൃപ്പടിദാനം നടത്തിയ ഭരണാധികാരി ആരായിരുന്നു?

ധർമ്മരാജ 1766

∎ മറവപ്പട എന്ന പേരിൽ തിരുവിതാംകൂറിൽ സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ്?

മാർത്താണ്ഡവർമ്മ

∎ മതിലകം രേഖകൾ ഏത് സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തിരുവിതാംകൂർ

∎ മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് എവിടെയാണ് സ്ഥിതിചെയന്നത്?

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം

∎ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിതത് ആരായിരുന്നു?

മാർത്താണ്ഡവർമ്മ

∎ കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത് ആരാണ്?

വിക്രമാദിത്യ വരഗുണൻ

∎ ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത്?

അമോഘ വർഷൻ

∎ തിരുവിതാംകൂറിലെ അശോകൻ എന്നറിയപ്പെടുന്നത്?

മാർത്താണ്ഡവർമ്മ