24 Jul 2025

gk

മഹേന്ദ്രനും കല്യാണിയും കഥാപാത്രങ്ങളായി വരുന്ന നോവൽ ഏതാണ്

 ആനന്ദമഠം

 താജ്മഹൽ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം
1983

 ഇന്ത്യൻ ജൈവവൈവിധ്യ നിയമം നിലവിൽ വന്ന വർഷം
2002

 കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യത്തെ വനിതയാണ്?
തോട്ടക്കാട് മാധവിയമ്മ