വാഗൺ ട്രാജഡി സ്മാരകം?
⚡️തിരൂർ
History of Malabar rebellion in 1921എന്ന പുസ്തകം രചിച്ചതാര്?
⚡️ ഹിച്ച് കോക്ക്
മലബാർ കലാപം എന്ന പുസ്തകം രചിച്ചത്?
⚡️ കെ മാധവൻ നായർ
കേരള പ്രദേശ്കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി?
⚡️ കെ മാധവൻ നായർ
ഖിലാഫത്ത് സ്മരണകൾ എന്ന പുസ്തകം രചിച്ചതാര്?
⚡️ എം ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്
മലബാർ കലാപം ആരംഭിക്കുന്നത് 1836
1836 മുതൽ 1853 വരെ നടന്ന മലബാർ കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് ഏർപ്പെടുത്തിയ കമ്മീഷൻ?
⚡️ ടി എൽ സ്ട്രെയിഞ്ച് കമ്മീഷൻ
മലബാർ കലാപത്തിൽ കൊല്ലപ്പെട്ട മലബാർ കലക്ടർ?
⚡️ എച്ച് വി കനോലി
മലബാർ കലാപത്തിന്റെ കാരണമറിയാൻ 1881ൽ നിയോഗിച്ച കമ്മീഷന്റെ തലവൻ?
⚡️ വില്യം ലോഗൻ
മലബാർ മാനുവൽ എന്ന പുസ്തകം രചിച്ചത്?
⚡️ വില്യം ലോഗൻ
1881ൽ ലോകം റിപ്പോർട്ട് പ്രകാരം മലബാർ കലാപത്തിന്റെ കാരണം?
⚡️ ജന്മി കുടിയാൻ പ്രശ്നങ്ങളും കാർഷിക പ്രശ്നങ്ങളും
മലബാറിലെ ആദ്യത്തെ കുടിയായ്മ നിയമം?
⚡️1887
1887- Malabar compensation for tenants act
മലപ്പുറം സ്പെഷ്യൽ പോലീസ് രൂപം കൊണ്ടത്?
⚡️1884
മലപ്പുറം സ്പെഷ്യൽ പോലീസ് മലബാർ സ്പെഷ്യൽ പോലീസ് ആയി മാറുന്നത്?
⚡️1921
1919 ലെ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ടത്?
⚡️തുർക്കിയിൽ
ഇന്ത്യയിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?
⚡️ മൗലാനാ മുഹമ്മദലിയും ഷൗക്കത്തലിയും (1919 ബോംബയിൽ)
1920ലെ ഐ എൻ സി സമ്മേളനത്തിന്റെ നേതൃത്വം വഹിച്ചത്?
⚡️സി വിജയരാഘവാചാരി
നിസ്സഹന പ്രസ്ഥാനം ആരംഭിക്കുന്നത്
⚡️1920 ൽ
ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിന്റെ സമ്മേളനത്തിനായി കേരളത്തിലേക്ക് എത്തുന്നത്?
⚡️ 1920 ഓഗസ്റ്റ് 18 കോഴിക്കോട്
മലബാർ കലാഭവുമായി ബന്ധപ്പെട്ട് നടന്ന പ്രധാനപ്പെട്ട സംഭവം പൂക്കോട്ടൂർ യുദ്ധം നടന്ന വർഷം?
⚡️ 1921 ഓഗസ്റ്റ് 26
പൂക്കോട്ടൂർ കലാപം പ്രധാനമായും അരങ്ങേറിയത്?
⚡️മലപ്പുറം, മഞ്ചേരി,പെരിന്തൽമണ്ണ, തിരൂരങ്ങാടി
പൂക്കോട്ടൂർ കലാപത്തിന് പ്രധാനമായും നേതൃത്വം നൽകിയവർ?
⚡️ അലി മുസലിയാർ, കുഞ്ഞഹമ്മദ് ഹാജി, സീതിക്കോയ തങ്ങൾ
പൂക്കോട്ടൂർ വിതരണം നടക്കുന്ന സമയത്ത് മലബാർ സ്പെഷ്യൽ കളക്ടർ?
⚡️ R. H. ഹിച്ച്കൊക്ക്
❓ ഹിച്ച് കോക്ക് ആരംഭിച്ച മലബാർ സ്പെഷ്യൽ പോലീസ് (MSP ) യുടെ എത്രാം വാർഷികമാണ് 2021 ൽ ആഘോഷിച്ചത്?
⚡️100
ഹിച്ച് കോക്കിന്റെ സ്മരണക്കായി ബ്രിട്ടീഷ് ഗവൺമെന്റ് നിര്‍മ്മിച്ച അ
സ്മാരകം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കവിത എഴുതിയത്?
⚡️ കമ്പളത്ത് ഗോവിന്ദൻ നായർ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റാവുന്ന ആദ്യത്തെ മലബാറുകാരൻ?
⚡️ ചേറ്റൂർ ശങ്കരൻ നായർ (1897അമരാവതി )
1903 മലബാറിൽ വെച്ച് ആദ്യത്തെ രാഷ്ട്രീയ സമ്മേളനം നടക്കുന്നു. അധ്യക്ഷൻ?
⚡️സി. വിജയരാഘവാചാരി
1908 രൂപീകരിച്ച മലബാർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സമ്മേളനം?
1916(പാലക്കാട്)അധ്യക്ഷൻ -ആന്നി ബെസന്റ്
സ്വയം ഭരണം എന്ന പ്രമേയം ആവിഷ്കരിച്ചത്?
കെ.പി ശങ്കരമേനോൻ
മലബാർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും ഹോംറൂൾ ലീഗിന്റെയും കാര്യക്കാരൻ ആയി ഒരേ സമയം പ്രവർത്തിച്ചത്?
കെ.പി ശങ്കരമേനോൻ