✍പഠിക്കാനുള്ള ആഗ്രഹം - പിപഠിഷ
✍പഠിക്കാൻ ആഗ്രഹിക്കുന്നയാൾ - പിപഠിഷു
✍കുടിക്കാനുള്ള ആഗ്രഹം - പിപാസ
✍കുടിക്കാൻ ആഗ്രഹിക്കുന്നയാൾ - പിപാസു
✍ഭക്ഷിക്കാൻ ആഗ്രഹിക്കുന്നയാൾ - ബുഭുക്ഷു
✍മോക്ഷം ആഗ്രഹിക്കുന്നയാൾ - മുമുക്ഷു
✍കടക്കാൻ ആഗ്രഹിക്കുന്നയാൾ - തിതീർഷു
✍ജയിക്കാൻ ആഗ്രഹിക്കുന്നയാൾ - ജിഗീഷു
✍അറിയാൻ ആഗ്രഹിക്കുന്നയാൾ - ജിജ്ഞാസു
✍കാണാൻ ആഗ്രഹിക്കുന്നയാൾ - ദിദൃക്ഷു
✍പറയാനുള്ള ആഗ്രഹം - വിവക്ഷ
✍അയക്കുന്നയാൾ - പ്രേഷകൻ
✍അയക്കപ്പെട്ടവൻ - പ്രേഷിതൻ
✍കാണുന്നയാൾ - പ്രേക്ഷകൻ
✍കാണപ്പെട്ടവൻ - പ്രേക്ഷിതൻ
✍വചിക്കുന്നവൻ - വക്താവ്
✍കൊല്ലുന്നവൻ - ഹന്താവ്
✍യുദ്ധം ചെയ്യുന്നവൻ - യോദ്ധാവ്
✍വധിക്കാൻ സാധിക്കാത്തവൻ - അവധ്യൻ
No comments:
Post a Comment