ആരാണ് ഈ ലോഗോ രൂപകല്‍പന ചെയ്തത്?
ബോസ് കൃഷ്ണമാചാരി
ഗദ്ദിക എന്ന അനുഷ്ഠാനം നടത്തപ്പെടുന്ന ജില്ല
വയനാട്
'കാവ്യസ്യാത്മാ ധ്വനി' എന്നു പറഞ്ഞത്
ആനന്ദവര്‍ദ്ധനന്‍
അലങ്കാരങ്ങള്‍ക്കായി ഏ. ആര്‍. രാജരാജവര്‍മ്മ രചിച്ച പുസ്തകം
ഭാഷാഭൂഷണം
കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളുടെ ആദ്യ പ്രസാധകര്‍
എസ്. റ്റി. റെഡ്യാർ
മറിച്ചു ചൊല്ലല്‍ ഏതു നാടോടി കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
തിറ
മഹാത്മ ഗാന്ധി കേരളത്തിലെ ഏതു പ്രദേശ ത്തിനെയാണ് നിത്യഹരിത നഗരം എന്ന പേര് നല്‍കിയത്?
തിരുവനന്തപൂരം
കേരളത്തില്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ട യൂറോപ്യന്‍ കോട്ട
ഫോര്‍ട്ട് മാനുവല്‍
ശ്രീനാരായണഗുരുവിനെ കേന്ദ്രമാക്കി കെ. സുരേന്ദ്രന്‍ രചിച്ച നോവല്‍ ഏത്?
ഗുരു
1995 ല്‍ ആറന്മുള്ള മണ്ഡലത്തില്‍നിന്ന് കേരള നിയമസഭാംഗമായ കവി?
കടമ്മനിട്ട രാമകൃഷ്ണൻ
കേരള പ്രത്പ്രവര്‍ത്തക യൂണിയൻ പ്രസിഡന്‍റായിരുന്ന കവി?
എന്‍. വി. കൃഷ്ണവാര്യര്‍
ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ കേന്ദ്രമാക്കി എം. മുകുന്ദന്‍ രചിച്ച നോവല്‍ ഏത്?
കേശവന്റെ വിലാപങ്ങള്‍
തെക്കേ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു ഗോത്ര രാജവംശത്തിന്റെ ആസ്ഥാനമാണ് കോഴിമല. ഏതാണ് ഗോത്രം?
മന്നാന്‍
പേനയും കുറിയും ഈ കലാരൂപവുമായി ബന്ധപ്പെട്ട ചടങ്ങുകളാണ്. ഏതാണീ കലാരൂപം?
തെയ്യം
തൃശൂര്‍ പൂരത്തെ പ്രമേയമാക്കി ഓസ്‌കാര്‍ സമ്മാനജേതാവായ റസൂല്‍ പൂക്കൂട്ടി അഭി നയിച്ച 'the സാണ്ട് സ്റ്റോറി' എന്ന മലയാള ഭാഷാ ചിത്രത്തിന്റെ സംവിധായകനാര്‍?
പ്രസാദ് പ്രഭാകർ
കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷന്‍ ഹൈ സ്കൂളിലെ മുന്‍ അധ്യാപകനും യുഗ പ്രപഞ്ചം എന്ന തുള്ളലിന്റെ രചയിതാ വുമായ ഇദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമാണ് കൂട്ടേട്ടന്‍ സാഹിത്യ ക സമ്മാനം ആരംഭിച്ചത്. ആരാണീ വ്യക്തി?
കുഞ്ഞുണ്ണി മാഷ്
മലയാള സിനിമാരംഗത്തേക്ക് കടക്കും മുമ്പ് ഇന്ത്യന്‍ സൈന്യത്തിലായിരുന്നു ഇദ്ദേഹം. സൈന്യത്തിലായിരിക്കെ വിഭജനക്കാലത്ത് മഹാത്മ ഗാന്ധിയുടെ അംഗരക്ഷകനായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. ആരാണ് ഈ സിനിമാനടന്‍?
കെ, ബേബി ജോസഫ് (ജോസ് പ്രകാശ് )
💫കേരള കേസരി ദിനപ്പതത്തില്‍ റിപ്പോര്‍ട്ടറായി ഒദ്യോഗിക ജീവിതം ആരംഭിച്ചു.
💫 അമ്പലപ്പുഴ മുനിസിഫ് കോടതിയില്‍ പി. പരമേശ്വരന്‍ പിള്ള എന്ന അഭിഭാഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ട് അഭിഭാഷകവൃത്തിയിലേക്ക് നീങ്ങി.
💫“എന്റെ വക്കീല്‍ ജീവിതം' ഇദ്ദേഹത്തിന്റെ ആത്മകഥയാണ്.
ആരാണീ പ്രശസ്ത സാഹിത്യകാരന്‍?
തകഴി ശിവശങ്കരപ്പിള്ള
ശ്രീനിവാസന്‍ എന്ന അധ്യാപകന്‍ കേന്ദ്ര കഥാപാത്രമായി വരുന്ന ഈ നോവല്‍ ചലച്ചിത്രമാക്കിയപ്പോള്‍ സത്യന്‍ പ്രധാന റോളില്‍ അഭിനയിച്ചു. ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ബിബിസി യുടെ *ഓഫ് ദ ഷെല്‍ഫ്' എന്ന പരിപാടിയിലൂടെ 12 എപ്പിസോഡുകളായി അവതരിപ്പിക്കപ്പെട്ടു.
ഏതാണ് ഈ നോവല്‍?
യക്ഷി
( മലയാറ്റൂർ രാമകൃഷ്ണൻ)
No comments:
Post a Comment