Showing posts with label chemistry. Show all posts
Showing posts with label chemistry. Show all posts

15 Jan 2021

CHEMISTRY



☘ _ആറ്റത്തിന്റെ സൗരയൂഥ മാതൃക ആവിഷ്കരിച്ചത് ആരാണ്?_

റൂഥർ ഫോർഡ്

☘ _ആറ്റം ഘടന ആവിഷ്കാരിച്ചത്?_

നീൽസ് ബോർ (ബോർ മാതൃക)

☘ _ആറ്റത്തിന്റെ പ്ലംപുഡിങ് മോഡൽ കണ്ടെത്തിയത്?_

ജെ ജെ തോംസൺ

☘ _വേവ് മെക്കാനിക്ക്സ് അടിസ്ഥാനമാക്കിയുള്ള ആറ്റം മാതൃക ആവിഷ്കരിച്ചത്?_

മാക്സ് പ്ലാങ്ക്

☘ _മൂലകങ്ങളെ ലോഹങ്ങൾ ആലോഹങ്ങൾ എന്നിങ്ങനെ വേര്തിരിച്ചത്?_

ലാവോസിയേർ

☘ _മൂലക വർഗീകാരണത്തിന്റെ ത്രികനിയമം രൂപീകരിച്ചത്?_

ഡോബേറൈനർ

☘ _മൂലകവർഗീകാരണത്തിന്റെ അഷ്ടക നിയമം ആവിഷ്കരിച്ചത്?_

ന്യൂലാൻഡ്

7 Jan 2021

മാസ് നമ്പറും ആറ്റോമിക നമ്പറും

ഒരു ആറ്റത്തിലുള്ള പ്രോട്ടോണുകളുടെ ആകെ എണ്ണത്തെ ആ ആറ്റ ത്തിന്റെ അറ്റോമിക നമ്പർ എന്ന് പറയുന്നു. ഇതിനെ 'Z' എന്ന അക്ഷര മുപയോഗിച്ച് സൂചിപ്പിക്കുന്നു.


 അറ്റോമിക നമ്പർ = പ്രോട്ടോണുകളുടെ എണ്ണം = ഇലക്ട്രോണുകളുടെ എണ്ണം


 മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം


ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ - അറ്റോമിക നമ്പർ

6 Jan 2021

മാസ് നമ്പറും ആറ്റോമിക നമ്പറും

ഒരു ആറ്റത്തിലുള്ള പ്രോട്ടോണുകളുടെ ആകെ എണ്ണത്തെ ആ ആറ്റ ത്തിന്റെ അറ്റോമിക നമ്പർ എന്ന് പറയുന്നു. ഇതിനെ 'Z' എന്ന അക്ഷര മുപയോഗിച്ച് സൂചിപ്പിക്കുന്നു.


 അറ്റോമിക നമ്പർ = പ്രോട്ടോണുകളുടെ എണ്ണം = ഇലക്ട്രോണുകളുടെ എണ്ണം


 മാസ് നമ്പർ = പ്രോട്ടോണുകളുടെ എണ്ണം + ന്യൂട്രോണുകളുടെ എണ്ണം


ന്യൂട്രോണുകളുടെ എണ്ണം = മാസ് നമ്പർ - അറ്റോമിക നമ്പർ

ബോർ മാതൃകയിലെ പ്രധാന ആശയങ്ങൾ


ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ (ഷെല്ലുകളിൽ) ആണ്.


ഓരോ ഷെല്ലിലെയും ഇ ലക് ടോണുകൾക്ക് ഒരു നിശ്ചിത ഊർജമുണ്ട്. അതിനാൽ ഷെല്ലുകളെ ഊർജനിലകൾ (Energy levels) എന്നു പറയും.

 ഒരു നിശ്ചിത ഷെല്ലിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം ഇ ലക് ടോണുകൾക്ക് ഊർ ജം കൂടുക യോ കുറയുക യോ ചെയ്യുന്നില്ല.

ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും ഷെല്ലുകളുടെ ഊർജം കൂടിവരും ഷെല്ലുകൾക്ക് ന്യൂക്ലിയസിൽ നിന്നു തുടങ്ങി 1, 2, 3, 4, 5.... എന്ന് നമ്പർ നൽകിയോ K,L,M,N,0...... എന്നിങ്ങനെ പേരു നല്കി യോ സൂചിപ്പിക്കാവുന്നതാണ്.

അറ്റോമിക മാസ് (Atomic Mass)

✅️ ആറ്റങ്ങൾ അതിസൂക്ഷ്മകണങ്ങൾ ആയതിനാൽ അറ്റോമികമാസ് അഥവാ ആറ്റത്തിന്റെ മാസ് വളരെ വളരെ ചെറുതായിരിക്കും.

✅️ആറ്റത്തിന്റെ മാസ് വളരെ കൃത്യമായി കണക്കാക്കുന്നതിൽ മാസ് സ്പെക്ട്രോസ് കോപ്പ് പോലുള്ള ആധുനിക ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ്.

✅️ പത്തൊൻപതാം നൂറ്റാണ്ടിൽ പരീക്ഷണങ്ങൾ വഴിയാണ് ശാസ്ത്ര ജ്ഞർ ഒരു ആറ്റത്തിന്റെ ആപേക്ഷിക മാസ് മറ്റൊന്നുമായി ബന്ധപ്പെടുത്തി കണ്ടുപിടിച്ചത്.

✅️ഏറ്റവും മാസ് കുറവായതിനാൽ ഹൈഡ്രജൻ ആറ്റത്തിന്റെ (യൂണിറ്റുകൾ ഒന്നും ഇല്ലാതെ) മാസ് ഒന്ന് എന്ന് കണക്കാക്കി മറ്റുള്ള ആറ്റങ്ങൾക്കു ആപേക്ഷികമായി മാസ് നിർണയി ക്കുകയാണ് ചെയ്തത്.

✅️എന്നാൽ നിലവിൽ 1961 ലെ തീരുമാനമനുസരിച്ച് കാർബൺ -12 നെ അടിസ്ഥാന മാക്കിയാണ് അറ്റോമികമാസ് നിർണ്ണയിക്കുന്നത്. ഇവിടെ കാർബൺ -12 എന്നത് കാർബണിന്റെ ഐസോടോപ്പുകളിൽ ഒന്നാണ്.

✅️12C എന്നാണ് ഇതിനെ സൂചിപ്പിക്കുന്നത്.

✅️ഈ സമ്പ്രദായത്തിൽ PC എന്ന ആറ്റ ത്തിന്റെ അറ്റോമികമാസ് 12 അറ്റോമിക മാസ് യൂണിറ്റ് (amu) എന്ന് കൃത്യമായി നിർണയിക്കുകയും മറ്റെല്ലാ ആറ്റങ്ങളുടെ മാസും ഇതിന് ആപേക്ഷികമായി പ്രസ്താവിക്കുകയും ചെയ്യുന്നു.


✅️ഒരു അറ്റോമിക മാസ് യൂണിറ്റ് എന്നതുകൊണ്ട് അർഥമാക്കുന്നത് ഒരു കാർബൺ 12 ആറ്റത്തിന്റെ 1/12 മാസ്സിനെയാണ്.

1 amu = 1.66056x10-24 g


ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ മാസ് = 1.6736x10-24g അതിനാൽ amu-ൽ ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ മാസ്

1.673 6 x10-24, g /1.66056 x10-24 g = 1,0078 amu = 1,0080amu

അതുപോലെ ഓക്സിജൻ - 16 ('50) ആറ്റത്തിന്റെ മാസ് 15,995 ammu ആയിരിക്കും.

കെമിസ്ട്രി


മെഗ്നീഷ്യം

🍁 സമുദ്ര ജലത്തിൽ നിന്നും ലഭിക്കുന്ന ലോഹം?
 മെഗ്നീഷ്യം

🍁 രാസ സൂര്യൻ?
 മെഗ്നീഷ്യം

🍁 ഡോളമൈറ്റ്, എപ്സം സോൾട്ട് എന്നിവ എന്തിന്റെ അയിരാണ്?
 മെഗ്നീഷ്യം

ലോഹം

🌹 സാന്ദ്രത കൂടിയ ലോഹം ഓസ്മിയം

🌹 സാന്ദ്രത കുറഞ്ഞ ലോഹം ലിഥിയം

🌹 കാഠിന്യമേറിയ ലോഹം ക്രോമിയം

#keralapscpolls