☘ _ആറ്റത്തിന്റെ സൗരയൂഥ മാതൃക ആവിഷ്കരിച്ചത് ആരാണ്?_
റൂഥർ ഫോർഡ്
☘ _ആറ്റം ഘടന ആവിഷ്കാരിച്ചത്?_
നീൽസ് ബോർ (ബോർ മാതൃക)
☘ _ആറ്റത്തിന്റെ പ്ലംപുഡിങ് മോഡൽ കണ്ടെത്തിയത്?_
ജെ ജെ തോംസൺ
☘ _വേവ് മെക്കാനിക്ക്സ് അടിസ്ഥാനമാക്കിയുള്ള ആറ്റം മാതൃക ആവിഷ്കരിച്ചത്?_
മാക്സ് പ്ലാങ്ക്
☘ _മൂലകങ്ങളെ ലോഹങ്ങൾ ആലോഹങ്ങൾ എന്നിങ്ങനെ വേര്തിരിച്ചത്?_
ലാവോസിയേർ
☘ _മൂലക വർഗീകാരണത്തിന്റെ ത്രികനിയമം രൂപീകരിച്ചത്?_
ഡോബേറൈനർ
☘ _മൂലകവർഗീകാരണത്തിന്റെ അഷ്ടക നിയമം ആവിഷ്കരിച്ചത്?_
ന്യൂലാൻഡ്
No comments:
Post a Comment