27 Dec 2023

Phobia-fear of

Aerophobia -of air
 Acrophobia -high places
Aglophobia-of pain
Anorexia- fear of getting fat
Cacophobia- of ugliness
Catrophobia -of doctors
Hodophobia-of travel
Kleptophobia -of theft

24 Dec 2023

One word substitution

Arena - അരങ്ങ്
Creche- ശിശു പരിപാലനശാല

Drey- അണ്ണാൻ കൂട്

Lair - സങ്കേതം
Sheath /scabbard- വാളുറ

Sanatorium - ആരോഗ്യപരിപാലനശാല

Chauffeur - one who drives a motor car

Curator- മേൽനോട്ടക്കാരൻ,
ഗ്രന്ഥാലയം മുതലായവയുടെ പരിപാലകൻ

Psephologist - one who studies the pattern of voting in elections

Usurer- അന്യായപ്പലിശ വാങ്ങുക

Compere-റേഡിയോയിലും ടി വി യിലും വിവിധ കലാപ്രകടനങ്ങൾ സംഘടിപ്പിക്കുകയും കലാകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ആൾ

16 Dec 2023

സാഹിത്യം

ലളിതാംബിക അന്തർജനം-
തകർന്ന തലമുറ, കിളിവാതിലിലൂടെ, കൊടുങ്കാറ്റിൽനിന്ന്, അഗ്നിപുഷ്പങ്ങൾ, സീത മുതൽ സത്യവതി വരെ, മൂടുപടത്തിൽ നിന്ന്.


മൂടുപടം - എസ്. കെ പൊറ്റക്കാട്

ലീല നമ്പൂതിരിപ്പാട് =സുമംഗല

ഭഗവത്ഗീത ആദ്യമായി മലയാളത്തിലാക്കിയത് -മാധവ പണിക്കർ

അപ്പുവും അച്ചുവും -സേതു 

M. ലീലാവതി - അപ്പുവിന്റെ അന്വേഷണം(വയലാർ അവാർഡ് )




15 Dec 2023

PSC English Facts

At the ones wit's end- confused
 At the ones fingertips - complete knowledge
 At  the spur of the moment - delay
 At Close Quarters - close examination
Apple pie order - in a perfect order
 Above board -honest and straight forward
 As fit as a fiddle - strong and healthy
 At  random - aimlessly
 At a loose end- unoccupied
 At loggerheads - തർക്കത്തിലാവുക,
At odds, at cross purposes, at daggers drawn


 An apple of discord- cause of quarrel, bone of contention
At large- abscond
Bear the brunt of - to bear the main shock of

Bid fiance- ignore

Beside oneself- to feel excessively

Bad blood- bitter relationship
Black and blue- കണ്ണിൽ ചോരയില്ലാതെ പെരുമാറ്റം
Burn one's boats- unprofitable

Bee in one's bonnet- to talk and think a lot about something

 Piece of one's mind - ശകാരിക്കുക

By fits and starts- irregularly

 By dint of -By force of

Close shave - Narrow escape

Cheek by jowls- വളരെയടുത്ത്
Cut Troat-Tough

 Come to a pass - a difficulty situation

Dig the grave- നശിപ്പിക്കുക

Down and out-Poor and ruined

Days of reckoning- time to answer for one's action

Dog in the manger- അവനവന് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുന്നത് കാണുമ്പോൾ ഉള്ള കുശുമ്പ്

Damp squib- complete failure

Eat humble pie - ക്ഷമ ചോദിക്കുക

Ever and anon- sometimes

Eye wash -പറ്റിക്കുക

Fall flat- ഒരു എഫക്റ്റും ഇല്ലാതെ

Few and Far between -very rare

Fool's errand - Useless undertaking

Fall Foul of - വഴക്കുണ്ടാക്കുക

 Flight of the handle - ദേഷ്യപ്പെടുക

Fair and square -upright

 Gird up the loins -
 കഠിനാധ്വാനം ചെയ്യാൻ തയ്യാറാവുക


Gentleman at Large -Unrelable person

Halcyan days -peaceful days

Hanky panky -humorous

Have feet of clay- മണ്ടത്തരങ്ങൾ

Cold and fast - strict

High and dry -Difficult situation

Hobson's choice-no alternative

Hold in abeyance- postpone
High and mighty-Proud persons


Hold in leash - Tightly controlling

Hush Money -കൈക്കൂലി

Helter skelter - here and there

Hole and Corner - രഹസ്യം

In the lurch- to leave a friend in a difficult situation

 In the blues - depressed

 Ins and outs - secret

In a limelight-in the focus of public attention.

In a flutter- excited

Kith and kin -Blood relations


Knit the brow- നെറ്റി ചുളിക്കുക

Kick one's heels-to waste time in waiting

Live wire - ഊർജ്ജസ്വലനായിരിക്കുക

Leaps and bounds -Rapidly

Mince matters - മറഞ്ഞിരിക്കുന്ന സത്യങ്ങൾ

Null and void - ineffectively

On that score-for the reason

Odds and ends -scattered things

Out of sorts - to be unwell

Pell mell -great confusion

Play fast and loose- മനോഭാവം മാറിക്കൊണ്ടേയിരിക്കുക

Play truant- ജോലിയിൽ നിന്നും അനുവാദം കൂടാതെ  
അവധിയെടുക്കുന്നത്

Pyrrhic victory-ചെലവ് ചെയ്ത് നേടിയെടുത്ത വിജയം

Ride rough shod over - to treat in a high-handed fashion

Spick and span - in order

Turn to account - Turn to advantage

Through and through - entirely

To and fro- forward and backward

Weal and woe- joy and sorrow

Within an ace of - close to something












13 Dec 2023

psc bulletin facts

 മഞ്ഞയില്‍ നീലനിറത്തി ലുള്ള കേരളത്തിന്റെ ചെറു രൂപങ്ങള്‍ സൂര്യതേജ സോടെ നില്‍ക്കുന്നതാണ്‌ കേരളീയം 2023 ന്റെ ലോഗോ:
ആരാണ്‌ ഈ ലോഗോ രൂപകല്‍പന ചെയ്തത്‌?


ബോസ്‌ കൃഷ്ണമാചാരി


ഗദ്ദിക എന്ന അനുഷ്ഠാനം നടത്തപ്പെടുന്ന ജില്ല

വയനാട്‌

'കാവ്യസ്യാത്മാ ധ്വനി' എന്നു പറഞ്ഞത്‌

ആനന്ദവര്‍ദ്ധനന്‍

അലങ്കാരങ്ങള്‍ക്കായി ഏ. ആര്‍. രാജരാജവര്‍മ്മ രചിച്ച പുസ്തകം

 ഭാഷാഭൂഷണം


 കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളുടെ ആദ്യ പ്രസാധകര്‍

എസ്‌. റ്റി. റെഡ്യാർ


മറിച്ചു ചൊല്ലല്‍ ഏതു നാടോടി കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തിറ


 മഹാത്മ ഗാന്ധി കേരളത്തിലെ ഏതു പ്രദേശ ത്തിനെയാണ്‌ നിത്യഹരിത നഗരം എന്ന പേര്‌ നല്‍കിയത്‌?


തിരുവനന്തപൂരം

 കേരളത്തില്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ട യൂറോപ്യന്‍ കോട്ട

ഫോര്‍ട്ട്‌ മാനുവല്‍

 ശ്രീനാരായണഗുരുവിനെ കേന്ദ്രമാക്കി  കെ. സുരേന്ദ്രന്‍ രചിച്ച നോവല്‍ ഏത്‌?


ഗുരു


1995 ല്‍ ആറന്മുള്ള മണ്ഡലത്തില്‍നിന്ന്‌ കേരള നിയമസഭാംഗമായ കവി?

 കടമ്മനിട്ട രാമകൃഷ്ണൻ

കേരള പ്രത്പ്രവര്‍ത്തക യൂണിയൻ പ്രസിഡന്‍റായിരുന്ന കവി?

എന്‍. വി. കൃഷ്ണവാര്യര്‍


ഇ.എം.എസ്‌. നമ്പൂതിരിപ്പാടിനെ കേന്ദ്രമാക്കി എം. മുകുന്ദന്‍ രചിച്ച നോവല്‍ ഏത്‌?


കേശവന്റെ വിലാപങ്ങള്‍

തെക്കേ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു ഗോത്ര രാജവംശത്തിന്റെ ആസ്ഥാനമാണ്‌ കോഴിമല. ഏതാണ്‌ ഗോത്രം?

മന്നാന്‍


പേനയും കുറിയും ഈ കലാരൂപവുമായി ബന്ധപ്പെട്ട ചടങ്ങുകളാണ്‌. ഏതാണീ കലാരൂപം?


തെയ്യം

 തൃശൂര്‍ പൂരത്തെ പ്രമേയമാക്കി ഓസ്‌കാര്‍ സമ്മാനജേതാവായ റസൂല്‍ പൂക്കൂട്ടി അഭി നയിച്ച 'the സാണ്ട്‌ സ്റ്റോറി' എന്ന മലയാള ഭാഷാ ചിത്രത്തിന്റെ സംവിധായകനാര്‍?

പ്രസാദ്‌ പ്രഭാകർ

കോഴിക്കോട്‌ ശ്രീരാമകൃഷ്ണ മിഷന്‍ ഹൈ സ്കൂളിലെ മുന്‍ അധ്യാപകനും യുഗ പ്രപഞ്ചം എന്ന തുള്ളലിന്റെ രചയിതാ വുമായ ഇദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമാണ്‌ കൂട്ടേട്ടന്‍ സാഹിത്യ ക സമ്മാനം ആരംഭിച്ചത്‌. ആരാണീ വ്യക്തി?

 കുഞ്ഞുണ്ണി മാഷ്‌


മലയാള സിനിമാരംഗത്തേക്ക്‌ കടക്കും മുമ്പ്‌ ഇന്ത്യന്‍ സൈന്യത്തിലായിരുന്നു ഇദ്ദേഹം. സൈന്യത്തിലായിരിക്കെ വിഭജനക്കാലത്ത്‌ മഹാത്മ ഗാന്ധിയുടെ അംഗരക്ഷകനായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്‌ ഇദ്ദേഹം. ആരാണ്‌ ഈ സിനിമാനടന്‍?


കെ, ബേബി ജോസഫ്‌ (ജോസ്‌ പ്രകാശ് )

💫കേരള കേസരി ദിനപ്പതത്തില്‍ റിപ്പോര്‍ട്ടറായി ഒദ്യോഗിക ജീവിതം ആരംഭിച്ചു. 
💫 അമ്പലപ്പുഴ മുനിസിഫ്‌ കോടതിയില്‍ പി. പരമേശ്വരന്‍ പിള്ള എന്ന അഭിഭാഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ട്‌ അഭിഭാഷകവൃത്തിയിലേക്ക്‌ നീങ്ങി.
💫“എന്റെ വക്കീല്‍ ജീവിതം' ഇദ്ദേഹത്തിന്റെ ആത്മകഥയാണ്‌.


ആരാണീ പ്രശസ്ത സാഹിത്യകാരന്‍?


തകഴി ശിവശങ്കരപ്പിള്ള

ശ്രീനിവാസന്‍ എന്ന അധ്യാപകന്‍ കേന്ദ്ര കഥാപാത്രമായി വരുന്ന ഈ നോവല്‍ ചലച്ചിത്രമാക്കിയപ്പോള്‍ സത്യന്‍ പ്രധാന റോളില്‍ അഭിനയിച്ചു. ഈ നോവലിന്റെ ഇംഗ്ലീഷ്‌ പരിഭാഷ ബിബിസി യുടെ *ഓഫ്‌ ദ ഷെല്‍ഫ്‌' എന്ന പരിപാടിയിലൂടെ 12 എപ്പിസോഡുകളായി അവതരിപ്പിക്കപ്പെട്ടു.
ഏതാണ്‌ ഈ നോവല്‍?

 യക്ഷി
( മലയാറ്റൂർ രാമകൃഷ്ണൻ)




11 Dec 2023

📜ഒറ്റപ്പദം📜


✍പഠിക്കാനുള്ള ആഗ്രഹം - പിപഠിഷ

✍പഠിക്കാൻ ആഗ്രഹിക്കുന്നയാൾ - പിപഠിഷു

✍കുടിക്കാനുള്ള ആഗ്രഹം - പിപാസ

✍കുടിക്കാൻ ആഗ്രഹിക്കുന്നയാൾ - പിപാസു

✍ഭക്ഷിക്കാൻ ആഗ്രഹിക്കുന്നയാൾ - ബുഭുക്ഷു

✍മോക്ഷം ആഗ്രഹിക്കുന്നയാൾ - മുമുക്ഷു

✍കടക്കാൻ ആഗ്രഹിക്കുന്നയാൾ - തിതീർഷു

✍ജയിക്കാൻ ആഗ്രഹിക്കുന്നയാൾ - ജിഗീഷു

✍അറിയാൻ ആഗ്രഹിക്കുന്നയാൾ - ജിജ്ഞാസു

✍കാണാൻ ആഗ്രഹിക്കുന്നയാൾ - ദിദൃക്ഷു

✍പറയാനുള്ള ആഗ്രഹം - വിവക്ഷ

✍അയക്കുന്നയാൾ - പ്രേഷകൻ

✍അയക്കപ്പെട്ടവൻ - പ്രേഷിതൻ 

✍കാണുന്നയാൾ - പ്രേക്ഷകൻ

✍കാണപ്പെട്ടവൻ - പ്രേക്ഷിതൻ

✍വചിക്കുന്നവൻ - വക്താവ്

✍കൊല്ലുന്നവൻ - ഹന്താവ്

✍യുദ്ധം ചെയ്യുന്നവൻ - യോദ്ധാവ്

✍വധിക്കാൻ സാധിക്കാത്തവൻ - അവധ്യൻ