29 May 2024

ഉരുള്‍പൊട്ടലിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍?

 
 
i) പ്രദേശത്തിന്റെ ഭൗമ ഘടന 
ii) ഭൂരൂപ രൂപീകരണ സഹായികള്‍ 
iii) ഭൂവിനിയോഗം 
iv) മനുഷ്യന്റെ ഇടപെടല്‍ 
v)ചരിവ്  
v) സസ്യാവരണം 
 
a) i, ii, iii, v b) ii, iii, iv 
c) i, iii, iv, v d) ഇവയെല്ലാം  
 
Answer :d) ഇവയെല്ലാം

6 May 2024

ഒറ്റപ്പദം

✳️പച്ചവെള്ളം ചവച്ചു കുടിക്കുക - വളരെ ശാന്തനായിരിക്കുക

✳️ അയഞ്ഞ കമ്പിളി- അഭിപ്രായ സ്ഥിരതയില്ലാത്ത

✳️ മഞ്ഞളിക്കുക - ലജ്ജിക്കുക

✳️ അമരം പിടിക്കുക - വഴി കാണിക്കുക

✳️ അരക്കൻ - വലിയ പിശുക്കൻ

✳️ പഞ്ചായത്ത് പറയുക- മധ്യസ്ഥം പറയുക

✳️ പഞ്ചഭൂതം ഇളക്കുക - വളരെ ഭയപ്പെടുക 

✳️ പടല പിണങ്ങുക - അടിയോടെ തെറ്റുക

✳️ പട കണ്ട കുതിര - വിഭ്രമം കാണിക്കുക, പന്തം കണ്ട പെരുച്ചായി

✳️ 11 ആം മണിക്കൂർ - അവസാന സമയം

✳️ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുകയില്ല - ഒന്നിനും ഭയപ്പെടാത്ത അവസ്ഥ 

✳️ ആകാശകുസുമം - സംഭവിക്കാത്ത കാര്യം

✳️ അക്കരപ്പച്ച - അക്കരെയുള്ളതിനോട് ഭ്രമം

✳️ ഭീഷ്മ പ്രതിജ്ഞ - കഠിനശപഥം

✳️ പ്രസംഗ വശാൽ - സന്ദർഭവശാൽ 

✳️ എണ്ണിച്ചുള്ള അപ്പം - പരിമിതമായ വസ്തു

✳️ റാൻ മൂളുക - അനുസരിക്കുക

✳️ താളത്തിൽ ആവുക - പതുക്കെ ആവുക

✳️ അരിയറ്റു പോവുക - ബുദ്ധിമുട്ടുക

✳️ ചിറ്റമ്മ നയം പക്ഷപാതം

✳️ ശതകം ചൊല്ലിക്കുക - വിഷമിപ്പിക്കുക 

✳️ ഗോപി തൊടീക്കുക - വിഫലമാകുക 

✳️ മൊന്തൻപഴം - ഒരു വകയ്ക്കും കൊള്ളാത്തത്

✳️ അഞ്ചാം പത്തി- അവസരവാദി

✳️ ബഡായി പറയുക - പൊങ്ങച്ചം പറയുക

✳️ മണ്ണുണ്ട് പോവുക - മരിക്കുക 

✳️ മാരി പോലെ വന്നത് മഞ്ഞുപോലെ ആവുക - ഗൗരവത്തിൽ ഉള്ളത് ലഘുവായിത്തീരുക 

✳️ മുഖത്ത് കരി തേക്കുക - നാണക്കേട് ഉണ്ടാവുക

✳️ കനകം വിളയുന്ന വൃക്ഷം - ധാരാളം ധനസംബാധിക്കുന്നവൻ

✳️ പുളിങ്കോമ്പ് പിടിക്കുക - പ്രഭാലനെ സഹായത്തിന് സ്വീകരിക്കുക

✳️ പൂച്ച പാല് കുടിക്കുന്നത് പോലെ - മറ്റാരും അറിയില്ലെന്ന് ഭാവം

✳️ കൊമ്പിൽ കയറുക - ഗൗരവഭാവം കാണിക്കുക

✳️ രാമേശ്വരത്തെ ശൗര്യം - ജോലി പൂർത്തിയാക്കാത്ത അവസ്ഥ

✳️ വീറുകാട്ടുക - വാശി കാണിക്കുക

✳️ ഹഠാതാകർഷിക്കുക - വളരെ ആകർഷിക്കുക

4 May 2024

ഒറ്റപ്പദം

✳️ വിഹായസ്സിൽ ഗമിക്കുന്നത് വിഗഹം

✳️ പാദങ്ങൾ കൊണ്ട് ഗമിക്കുന്നത് -പന്നഗം

✳️ സഹിക്കാൻ കഴിയുന്നത്- സഹ്യം

✳️ നരകത്തിലെ നദി- വൈതരണി

✳️ ദർശിക്കാൻ കഴിയാത്തത്- അദൃശ്യം

✳️ എത്തിച്ചേരാൻ കഴിയാത്തത് -അപ്രാപ്യം 

✳️ കവിത്രയം - 3 കവികൾ

✳️ അന്യന്റെ ശരീരം- പരകായം 

✳️ പഠിക്കത്തക്കത് -പഠനീയം

✳️ ഇല മാത്രം ഭക്ഷിക്കുന്നത്- പർണ്ണാശനം

✳️ പാദം കൊണ്ട് പാനം ചെയ്യുന്നത് -പാദപം

✳️ മാന്ത്രിക യന്ത്രത്തിൽ ഉള്ള വിശ്വാസം -ചക്രാശയം 

✳️ വിളമ്പുന്നതിൽ കാണിക്കുന്ന പക്ഷഭേദം- പന്തിഭേദം 

✳️ അന്യന്റെ ഉയർച്ചയിലുള്ള അഹിസഹിഷ്ണുത -ഈർഷ്യ

✳️ ആരംഭിച്ച എടുത്തു തന്നെ എത്തിച്ചേരുന്ന വാദം -ചക്രകം

✳️ മുനിയുടെ ഭാവം- മൗനം

✳️ നിയന്ത്രിക്കാൻ സാധിക്കാത്തത് -അനിയന്ത്രിതം

✳️ കാവ്യത്തിന് വിഷയമായത് -കവനവിഷയം

✳️ കന്യകമാരിൽ തൊടുകുറി ആയത് -കന്ന്യാലലാമം 

✳️ വിജയത്തെ ഘോഷിക്കുന്ന യാത്ര -ജൈത്രയാത്ര

✳️ ബാലന്മാർ തൊട്ട് വൃദ്ധന്മാർ വരെ -ആബാലവൃദ്ധം

✳️ രാമേശ്വരം മുതൽ ഹിമാലയം വരെ -ആസേതുഹിമാചലം

✳️  ചരിത്രത്തിന് മുൻപേയുള്ള കാലം-ചരിത്രാതീതം

3 May 2024

വർഷങ്ങൾ

വർഷങ്ങൾ 


▶️ റെഗുലേറ്റിങ് ആക്ട് 1773

▶️പിറ്റ്സ് ഇന്ത്യ ആക്ട് 1784

▶️ചാർട്ടർ ആക്ട് 1813

▶️ചാർട്ടർ ആക്ട് 1833

▶️ചാർട്ടർ ആക്ട് 1853

▶️ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1858

▶️ ഇന്ത്യൻ കൗൺസിൽ ആക്ട് 1861

▶️ ഇന്ത്യൻ കൗൺസിൽ ആക്ട് 1909

▶️ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1919

▶️ സ്വരാജ് പാർട്ടി 1923

▶️ സൈമൺ കമ്മീഷൻ 1927

▶️ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935

▶️ ഓഗസ്റ്റ് ഓഫർ 1940

▶️ ക്രിപ്സ് മിഷൻ 1942

▶️ വേവൽ പ്ലാൻ 1945

▶️ ക്യാബിനറ്റ് മിഷൻ 1946

▶️ മൗണ്ട് ബാറ്റൺ പ്ലാൻ 1947

▶️ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947