4 May 2024

ഒറ്റപ്പദം

✳️ വിഹായസ്സിൽ ഗമിക്കുന്നത് വിഗഹം

✳️ പാദങ്ങൾ കൊണ്ട് ഗമിക്കുന്നത് -പന്നഗം

✳️ സഹിക്കാൻ കഴിയുന്നത്- സഹ്യം

✳️ നരകത്തിലെ നദി- വൈതരണി

✳️ ദർശിക്കാൻ കഴിയാത്തത്- അദൃശ്യം

✳️ എത്തിച്ചേരാൻ കഴിയാത്തത് -അപ്രാപ്യം 

✳️ കവിത്രയം - 3 കവികൾ

✳️ അന്യന്റെ ശരീരം- പരകായം 

✳️ പഠിക്കത്തക്കത് -പഠനീയം

✳️ ഇല മാത്രം ഭക്ഷിക്കുന്നത്- പർണ്ണാശനം

✳️ പാദം കൊണ്ട് പാനം ചെയ്യുന്നത് -പാദപം

✳️ മാന്ത്രിക യന്ത്രത്തിൽ ഉള്ള വിശ്വാസം -ചക്രാശയം 

✳️ വിളമ്പുന്നതിൽ കാണിക്കുന്ന പക്ഷഭേദം- പന്തിഭേദം 

✳️ അന്യന്റെ ഉയർച്ചയിലുള്ള അഹിസഹിഷ്ണുത -ഈർഷ്യ

✳️ ആരംഭിച്ച എടുത്തു തന്നെ എത്തിച്ചേരുന്ന വാദം -ചക്രകം

✳️ മുനിയുടെ ഭാവം- മൗനം

✳️ നിയന്ത്രിക്കാൻ സാധിക്കാത്തത് -അനിയന്ത്രിതം

✳️ കാവ്യത്തിന് വിഷയമായത് -കവനവിഷയം

✳️ കന്യകമാരിൽ തൊടുകുറി ആയത് -കന്ന്യാലലാമം 

✳️ വിജയത്തെ ഘോഷിക്കുന്ന യാത്ര -ജൈത്രയാത്ര

✳️ ബാലന്മാർ തൊട്ട് വൃദ്ധന്മാർ വരെ -ആബാലവൃദ്ധം

✳️ രാമേശ്വരം മുതൽ ഹിമാലയം വരെ -ആസേതുഹിമാചലം

✳️  ചരിത്രത്തിന് മുൻപേയുള്ള കാലം-ചരിത്രാതീതം

No comments: