24 Aug 2024

hydrocarbon

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏവ? 
 
i) ഹൈഡ്രോകാർബൺ സംയുക്തങ്ങളുടെ ഘടനയെ രേഖീയ രീതിയിൽ ചുരുക്കി എഴുതുന്ന രീതിയെ കണ്ടൻസ്ഡ് ഫോർമുല എന്ന് പറയുന്നു 
ii) മീതെയ്നിന്റെ കണ്ടൻസ്ഡ് ഫോർമുല CH4 ആണ് 
iii) മീതെയ്നിന്റെ തന്മാത്രാസൂത്രം CH4 എന്നാണ് 
iv) ഇവയെല്ലാം ശരിയാണ് 
 
a) iv b) i, ii, c) ii, iii d) i, iii 
 
Ans:- a) iv 
 
Explanation :- എല്ലാം ശരിയാണ്

No comments: