22 Oct 2020

1969  ലെ കേരള സഹകരണ നിയമം  നടപ്പാക്കിയ  കേരള മുഖ്യമന്ത്രി  ആരായിരുന്നു  ?

ഉത്തരം :  ഇ  എം  എസ്  നമ്പൂതിരിപ്പാട്  ✅✅✅

ജ്ഞാനകുമ്മി  രചിച്ചത്  ആര്  ?

ഉത്തരം :  ബ്രഹ്മാനന്ദ ശിവയോഗി  ✅✅✅✅✅

തിരുവിതാംകൂർ  ജന്മി  കുടിയായ്മ  നിയമം  നിലവിൽ  വന്ന  വർഷം  ?

ഉത്തരം :  1896 ✅✅✅

കൊച്ചി  ജന്മി  കുടിയായ്മ  നിയമം  നിലവിൽ  വന്ന  വർഷം ?

ഉത്തരം  :  1914  ✅✅✅


No comments: