Showing posts with label നവോത്ഥാനം. Show all posts
Showing posts with label നവോത്ഥാനം. Show all posts

1 Dec 2020

പണ്ഡിറ്റ് കറുപ്പന്റെ സംഘടനകൾ

വാലസമുദായപരിഷ്കരണിസഭ
👉തേവര

 സുധർമസൂര്യോദയസഭ
👉തേവര

കല്യാണദായിനിസഭ
👉ആനാപ്പുഴ

വാലാസേവാസമിതി
👉വൈക്കം

ജ്ഞാനോദയംസഭ
👉ഇടക്കൊച്ചി

അരയവംശോദ്ധാരണിസഭ
👉എങ്ങണ്ടിയൂർ

സന്മാർഗപ്രദീപസഭ
👉കുമ്പളം

പ്രബോധ ചന്ദ്രോദയസഭ
👉വടക്കൻ പരവൂർ

സമുദായസേവിനി
👉 വടക്കൻ പറവൂർ

നവോത്ഥാനം

21. 1848-ൽ കല്ലായിയിൽ പ്രമറി സ്കൂൾ ആരംഭിച്ചത്;

(എ) ബേസൽ ഇവാഞ്ചലിക്കൽ മിഷൻ
 (ബി) ലണ്ടൻ മിഷൻ സൊസൈറ്റി (സി) ചർച്ച് മിഷൻ സൊസൈറ്റി (ഡി) പ്രത്യക്ഷ രക്ഷാ ദൈവസഭ

21(a) 

22. അയ്യങ്കാളിയുടെ നേതൃത്വത്തിൽ എവിടെവച്ചുനടന്ന സമ്മേളനത്തിലാണ് ജാതീയതയുടെ ചിഹ്നമായ കല്ലുമാല അറുത്തുമാറ്റാൻ സ്ത്രീകളോട് ആവശ്യപ്പെട്ടത്?
(033 2017)

(എ) കൊല്ലം (ബി) കോഴിക്കോട് (സി) പാലക്കാട് (ഡി) വയനാട്

22(a) 

23. നിത്യചൈതന്യയതി ആരുടെ ശിഷ്യ നാണ്?

 (എ) നാരായണഗുരു
(ബി) നടരാജഗുരു
(സി) സ്വാമി ബോധാനന്ദ
 (ഡി) വാഗ്ഭടാനന്ദ

23(b) 

24. നാണു ആശാൻ എന്നറിയപ്പെട്ട സു പ്രസിദ്ധ വ്യക്തി: (140/2017)

(എ) ചട്ടമ്പിസ്വാമികൾ
(ബി) കുമാരനാശാൻ
(സി) ശ്രീനാരായണഗുരു
(ഡി) അയ്യങ്കാളി

24(c)

 25. യാചനായാത്രയുടെ ലക്ഷ്യം?

(എ) അവർണവിഭാഗങ്ങളുടെ ക്ഷേ ത്രപ്രവേശനം
(ബി) ദരിദവിദ്യാർഥികൾക്ക് പഠിക്കാ നുള്ള സാഹചര്യം ഉണ്ടാക്കുക
(സി) നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കുക
(ഡി) സർക്കാർ സർവീസിൽ പിന്നാ ക്കവിഭാഗക്കാർക്ക് പ്രാതിനിധ്യം ഉറപ്പാക്കുക

 25(b)

നവോത്ഥാനം

14. ഏതിലാണ് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്?

(എ) ദേശാഭിമാനി
(ബി) യോഗക്ഷേമം
(സി) ഉണ്ണി നമ്പൂതിരി
 (ഡി) പാശുപാതം
14(d) 

 15. "തുർക്കി സമാചാർ" എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്:
 (143, 2017)

(എ) മക്തി തങ്ങൾ
(ബി) ഇ.മൊയ്തു മൗലവി
(സി) പി. കൃഷ്ണപിള
 (ഡി) ഹമദാനി തങ്ങൾ

15(a) 

 16. തോൽവിറക് സമരവും മേച്ചിപ്പുല്ല് സ മരവും നടന്ന ജില്ലകൾ:
(013 (2017)

 (എ) കണ്ണൂർ, വയനാട്
(ബി) കാസർകോട്, കണ്ണൂർ
 (സി) കാ സർ കോട്, വ യ നാട്
 (ഡി) കണ്ണൂർ, മലപ്പുറം

16(b) 

17, കേരളത്തിന്റെ സോക്രട്ടീസ് എന്നറിയപ്പെട്ടത്: (028 2017)

(എ) കേസരി ബാലകൃഷ്ണപിള്ള 
(ബി) സഹോദരൻ അയ്യപ്പൻ
 (സി) മൂർക്കോത്ത് കുമാരൻ
 (ഡി) വേലുക്കുട്ടി അരയൻ

17(a) 


18. ഏത് മാസികയിലാണ് ഉണ്ണുനീലി സന്ദേശം ആദ്യമായി പ്രസിദ്ധീകരിച്ച ത്: (028 2017)

(എ) നസാണി ദീപിക
(ബി) രസികരഞ്ജിനി
(സി) കവനകൗമുദി
(ഡി) ആത്മപോഷിണി

18(b)

 19, ജനിച്ച വർഷത്തിന്റെ ശരിയായ ക്രമം തിരഞ്ഞെടുക്കുക:
 (085 , 2017)

1. വക്കം അബ്ദുൾ ഖാദർ മൗലവി 2. ശ്രീനാരായണഗുരു
3. അയ്യങ്കാളി
 4, മന്നത്ത് പത്മനാഭൻ

(എ) 3, 2, 1, 4 (ബി) 2, 3, 1, 4
(സി) 1, 4, 3, 2 (ഡി) 2, 1, 4, 3

 19(b) 

20. 'എന്റെ പൂർവകാല സ്മരണകൾ' എന്ന ആത്മകഥ രചിച്ചത് (031 2017)

(എ) പി.കെ. നാരായണപിള്ള
(ബി) ഇ.വി. കൃഷ്ണപിള്ള
(സി) എ.കെ. ഗോപാലൻ
(ഡി) സി. കേശവൻ

20(c)

നവോത്ഥാനം

7. ഈഴവർക്ക് വേണ്ടി കഥകളിയോഗം
ആരംഭിച്ച സാമൂഹിക പരിഷ്കർത്താ വ്: (058 , 2017)

 (എ) ഡോ.പൽപ്പു
 (ബി) ബ്രഹ്മാനന്ദശിവയോഗി
 (സി) ആറാട്ടുപുഴ വേലായുധപ്പണിക്കർ
(ഡി) ചട്ടമ്പിസ്വാമികൾ

 8, ബ്രഹ്മശ്രീ ശ്രീനാരായണഗുരു എന്ന പുസ്തകം രചിച്ചത്:
(1) 2019 (10)

(എ) കുമാരനാശാൻ (ബി)വള്ളത്തോൾ
 (സി) ഡോ.പൽപ്പു
(ഡി) ടി.ഭാസ്കരൻ

9. “വിനായകാഷ്ടകം' രചിച്ചത്.

(എ) ചട്ടമ്പിസ്വാമികൾ
 (ബി) ശ്രീനാരായണഗുരു
(സി) വാഗ്ഭടാനന്ദൻ
 (ഡി) കുമാരനാശാൻ

10, എറണാകുളം ജില്ലയിലെ തേവര യിൽ പണ്ഡിറ്റ് കറുപ്പൻ ആരംഭിച്ച സാമൂഹിക പരിഷ്കരണ സംഘടന : (064 | 2017)

(എ) വാല സമുദായപരിഷ്കരണി സഭ
(ബി) വാലസേവാസമിതി
(സി) അരയസമാജം
 (ഡി) കൊച്ചിൻ പുലയമഹാസഭ


 11. "കൈരളീകൗതുകം" രചിച്ചതാര് : (071/2017)

 (എ) തൈക്കാട് അയ്യ
(ബി) പണ്ഡിറ്റ് കറുപ്പൻ
(സി) അയ്യങ്കാളി
(ഡി) സഹോദരൻ അയ്യപ്പൻ

 12. മന്നത്ത് പദ്മനാഭൻ ഏത് ദേവസ്വം ബോർഡിന്റെ പ്രസിഡന്റായിട്ടാണ് നിയമിക്കപ്പെട്ടത് :(144 {2017)

 (എ) ഗുരുവായൂർ (ബി) മലബാർ (സി) തിരുവിതാംകൂർ (ഡി) കൊച്ചി

13. കുമാരനാശാന്റെ ഏത് രചനയിലെ നായക കഥാപാത്രമാണ് മദനൻ:

 (എ) കരുണ (ബി) നളിനി
 (സി) ദുരവസ്ഥ (ഡി) ലീല

7(c) 8(d) 9(b) 10(a) 11(b) 12(c) 13(d)

നവോത്ഥാനം

1, നാലണ സൂക്ഷിക്കുന്നവൻ വേറൊരാളെ പട്ടിണിക്കിടുന്നു, അനവധി പണം സൂക്ഷിക്കുന്നവൻ അനവധി ജനങ്ങളെ പട്ടിണിക്കിടുന്നു- ആരുടെ വാക്കുകളാണിവ.
 (എ) കുമാരനാശാൻ
(ബി) ചട്ടമ്പിസ്വാമികൾ
 (സി) ശ്രീനാരായണഗുരു
(ഡി) വാഗ്ഭടാനന്ദൻ

2. മദ്രാസ് നിയമസഭയിലേക്ക് 1946-ൽ രണ്ടാം പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട സ്വാതന്ത്യ സമര പോരാളി:
(074 2017)


(എ) എ.വി.കുട്ടിമാളുവമ്മ
 (ബി) അക്കാമ്മ ചെറിയാൻ
 (സി) ആര്യ പളളം
(ഡി) പാർവതി നെന്മേനിമംഗലം


 3. എ. കെ. ജി. ഭവൻ എവിടെയാണ് (128/2017)

 (എ) തിരുവനന്തപുരം
(ബി) കണ്ണൂർ
(സി) ഡൽഹി
(ഡി) ഗുരുവായൂർ


 4. വാഗ്ഭടാനന്ദന്റെ 'ശിവയോഗവിലാസം' എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ പേര്:

(എ) രാജയോഗവിലാസം
 (ബി) ശിവയോഗിവിലാസം
 (സി) ശിവരാജവിലാസം
(ഡി) ആനന്ദമതവിലാസം

5. പട്ടിണിജാഥ നയിച്ച് മദ്രാസിലെത്തിയ എ.കെ. ഗോപാലനൊപ്പം ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ടത്;

 (എ) കെ. കേളപ്പൻ
(ബി) കെ.പി. കേശവമേനോൻ
 (സി) ചന്ത്രാത്ത് കുഞ്ഞിരാമൻ നായർ
 (ഡി) വി.ടി.ഭട്ടതിരിപ്പാട്

6."അന്തമില്ലാത്തൊരാഴത്തിലേക്കിത ഹന്ത താഴുന്നു താഴുന്നു ഞാന ഹോ'- കുമാരനാശാന്റെ ഏത് രച നയിലെ വരികളാണിത്?

 (എ) ദുരവസ്ഥ
 (ബി) ചണ്ഡാലഭിക്ഷുകി
 (സി) കരുണ
(ഡി) നളിനി

🌹🌹🌹
1(d) 2(a) 3(c) 4(b) 5(c) 6(c) 7(c)