(എ) കുമാരനാശാൻ
(ബി) ചട്ടമ്പിസ്വാമികൾ
(സി) ശ്രീനാരായണഗുരു
(ഡി) വാഗ്ഭടാനന്ദൻ
2. മദ്രാസ് നിയമസഭയിലേക്ക് 1946-ൽ രണ്ടാം പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട സ്വാതന്ത്യ സമര പോരാളി:
(074 2017)
(എ) എ.വി.കുട്ടിമാളുവമ്മ
(ബി) അക്കാമ്മ ചെറിയാൻ
(സി) ആര്യ പളളം
(ഡി) പാർവതി നെന്മേനിമംഗലം
3. എ. കെ. ജി. ഭവൻ എവിടെയാണ് (128/2017)
(എ) തിരുവനന്തപുരം
(ബി) കണ്ണൂർ
(സി) ഡൽഹി
(ഡി) ഗുരുവായൂർ
4. വാഗ്ഭടാനന്ദന്റെ 'ശിവയോഗവിലാസം' എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ പേര്:
(എ) രാജയോഗവിലാസം
(ബി) ശിവയോഗിവിലാസം
(സി) ശിവരാജവിലാസം
(ഡി) ആനന്ദമതവിലാസം
5. പട്ടിണിജാഥ നയിച്ച് മദ്രാസിലെത്തിയ എ.കെ. ഗോപാലനൊപ്പം ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ടത്;
(എ) കെ. കേളപ്പൻ
(ബി) കെ.പി. കേശവമേനോൻ
(സി) ചന്ത്രാത്ത് കുഞ്ഞിരാമൻ നായർ
(ഡി) വി.ടി.ഭട്ടതിരിപ്പാട്
6."അന്തമില്ലാത്തൊരാഴത്തിലേക്കിത ഹന്ത താഴുന്നു താഴുന്നു ഞാന ഹോ'- കുമാരനാശാന്റെ ഏത് രച നയിലെ വരികളാണിത്?
(എ) ദുരവസ്ഥ
(ബി) ചണ്ഡാലഭിക്ഷുകി
(സി) കരുണ
(ഡി) നളിനി
🌹🌹🌹
1(d) 2(a) 3(c) 4(b) 5(c) 6(c) 7(c)
No comments:
Post a Comment