1 Dec 2020

നവോത്ഥാനം

7. ഈഴവർക്ക് വേണ്ടി കഥകളിയോഗം
ആരംഭിച്ച സാമൂഹിക പരിഷ്കർത്താ വ്: (058 , 2017)

 (എ) ഡോ.പൽപ്പു
 (ബി) ബ്രഹ്മാനന്ദശിവയോഗി
 (സി) ആറാട്ടുപുഴ വേലായുധപ്പണിക്കർ
(ഡി) ചട്ടമ്പിസ്വാമികൾ

 8, ബ്രഹ്മശ്രീ ശ്രീനാരായണഗുരു എന്ന പുസ്തകം രചിച്ചത്:
(1) 2019 (10)

(എ) കുമാരനാശാൻ (ബി)വള്ളത്തോൾ
 (സി) ഡോ.പൽപ്പു
(ഡി) ടി.ഭാസ്കരൻ

9. “വിനായകാഷ്ടകം' രചിച്ചത്.

(എ) ചട്ടമ്പിസ്വാമികൾ
 (ബി) ശ്രീനാരായണഗുരു
(സി) വാഗ്ഭടാനന്ദൻ
 (ഡി) കുമാരനാശാൻ

10, എറണാകുളം ജില്ലയിലെ തേവര യിൽ പണ്ഡിറ്റ് കറുപ്പൻ ആരംഭിച്ച സാമൂഹിക പരിഷ്കരണ സംഘടന : (064 | 2017)

(എ) വാല സമുദായപരിഷ്കരണി സഭ
(ബി) വാലസേവാസമിതി
(സി) അരയസമാജം
 (ഡി) കൊച്ചിൻ പുലയമഹാസഭ


 11. "കൈരളീകൗതുകം" രചിച്ചതാര് : (071/2017)

 (എ) തൈക്കാട് അയ്യ
(ബി) പണ്ഡിറ്റ് കറുപ്പൻ
(സി) അയ്യങ്കാളി
(ഡി) സഹോദരൻ അയ്യപ്പൻ

 12. മന്നത്ത് പദ്മനാഭൻ ഏത് ദേവസ്വം ബോർഡിന്റെ പ്രസിഡന്റായിട്ടാണ് നിയമിക്കപ്പെട്ടത് :(144 {2017)

 (എ) ഗുരുവായൂർ (ബി) മലബാർ (സി) തിരുവിതാംകൂർ (ഡി) കൊച്ചി

13. കുമാരനാശാന്റെ ഏത് രചനയിലെ നായക കഥാപാത്രമാണ് മദനൻ:

 (എ) കരുണ (ബി) നളിനി
 (സി) ദുരവസ്ഥ (ഡി) ലീല

7(c) 8(d) 9(b) 10(a) 11(b) 12(c) 13(d)

No comments: