1 Dec 2020

നവോത്ഥാനം

21. 1848-ൽ കല്ലായിയിൽ പ്രമറി സ്കൂൾ ആരംഭിച്ചത്;

(എ) ബേസൽ ഇവാഞ്ചലിക്കൽ മിഷൻ
 (ബി) ലണ്ടൻ മിഷൻ സൊസൈറ്റി (സി) ചർച്ച് മിഷൻ സൊസൈറ്റി (ഡി) പ്രത്യക്ഷ രക്ഷാ ദൈവസഭ

21(a) 

22. അയ്യങ്കാളിയുടെ നേതൃത്വത്തിൽ എവിടെവച്ചുനടന്ന സമ്മേളനത്തിലാണ് ജാതീയതയുടെ ചിഹ്നമായ കല്ലുമാല അറുത്തുമാറ്റാൻ സ്ത്രീകളോട് ആവശ്യപ്പെട്ടത്?
(033 2017)

(എ) കൊല്ലം (ബി) കോഴിക്കോട് (സി) പാലക്കാട് (ഡി) വയനാട്

22(a) 

23. നിത്യചൈതന്യയതി ആരുടെ ശിഷ്യ നാണ്?

 (എ) നാരായണഗുരു
(ബി) നടരാജഗുരു
(സി) സ്വാമി ബോധാനന്ദ
 (ഡി) വാഗ്ഭടാനന്ദ

23(b) 

24. നാണു ആശാൻ എന്നറിയപ്പെട്ട സു പ്രസിദ്ധ വ്യക്തി: (140/2017)

(എ) ചട്ടമ്പിസ്വാമികൾ
(ബി) കുമാരനാശാൻ
(സി) ശ്രീനാരായണഗുരു
(ഡി) അയ്യങ്കാളി

24(c)

 25. യാചനായാത്രയുടെ ലക്ഷ്യം?

(എ) അവർണവിഭാഗങ്ങളുടെ ക്ഷേ ത്രപ്രവേശനം
(ബി) ദരിദവിദ്യാർഥികൾക്ക് പഠിക്കാ നുള്ള സാഹചര്യം ഉണ്ടാക്കുക
(സി) നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കുക
(ഡി) സർക്കാർ സർവീസിൽ പിന്നാ ക്കവിഭാഗക്കാർക്ക് പ്രാതിനിധ്യം ഉറപ്പാക്കുക

 25(b)

No comments: