21 Apr 2022

ജലമലിനീകരണ നിരോധന - നിയന്ത്രണ നിയമം

ജലത്തിന്റെ ഭൗതിക
ഗുണങ്ങളിലും രാസഗുണങ്ങളിലും ജൈവപര മായ സവിശേഷതകളിലും വരുന്ന ഹാനികരമായ മാറ്റമാണ്‌ ജലമലിനീകരണം.
 ആധുനികലോകം നേരിടുന്ന ഗൗരവമേറിയ പ്രശ്ന മാണിത്‌. മിക്ക രാജ്യങ്ങളിലും ഇത്‌ ദേശീയ്പ്രാധാന്യമുള്ള വിഷയമായി മാറി ക്കഴിഞ്ഞു. ജലമലിനീകരണം നിയ്ന്ത്രിക്കുന്നതിനു നമ്മുടെ രാജ്യത്ത്‌ നിയമം നിലവിലുണ്ട്‌. ജലമലിനീകരണ നിരോധന - നിയന്ത്രണ നിയമം എന്നാണിത്‌ അറിയപ്പെടുന്നത്‌.

No comments: