11 May 2023

ഗവർണർ ജനറൽമാർ

1498 മെയ് 20ന് വാസ്കോഡ ഗാമ പന്തലായിനി കൊല്ലത്ത് കൊയിലാണ്ടിയിൽ നങ്കൂരമിട്ടു

സാവോ ഗബ്രിയേൽ എന്ന കപ്പലിലാണ് എത്തിയത്

 രണ്ടാം തവണ എത്തിയത് 1502ൽ.

മൂന്നാം തവണ എത്തിയത് 1524ൽ.

 1524 ഡിസംബർ 24ന് മരണപ്പെട്ടു

 അടക്കിയിരുന്നത് കൊച്ചി സെന്റ് ഫ്രാൻസിസ് പള്ളിയിൽ.

 ആദ്യ പോർച്ചുഗീസ് വൈസ്രോയി അൽമേഡയാണ്

 രണ്ടാമത്തെ അൽ ബുക്കർക്കാണ്. അദ്ദേഹം 1510ൽ ഗോവ പിടിച്ചടക്കി. ബീജാപ്പുർ സുൽത്താനിൽ നിന്നാണ് ഗോവ പിടിച്ചടക്കിയത്.

 ഇന്ത്യയിലാദ്യമായി അച്ചടി ആരംഭിച്ചത് ഗോവയിലാണ്.

 ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ചത് 1600 ലാണ് പഴയ പേര് ജോൺ കമ്പനി.

 ഡ്ച്ച്ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ചത് 1602ൽ

 ഫ്രഞ്ച് ഇന്ത്യ കമ്പനി സ്ഥാപിച്ചത് 1664

 ഡാനിസ്ബ ർഗ് കോട്ട 1620ൽ ഡെന്മാർക്കുകാർ സ്ഥാപിച്ചു

 ബ്രിട്ടീഷ് ഇന്ത്യൻ ഭരണത്തിന്റെ സ്ഥാപകനാണ് റോബർട്ട് ക്ലൈവ്

 ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത് റോബർട്ട് ക്ലൈവാണ്
 ബംഗാളിലെ ആദ്യത്തെ ഗവർണർ ഇദേഹമാണ്

 ദ്വിഭരണം നടപ്പിലാക്കിയത് റോബർട്ട് ആണ്

 പ്ലാസി യുദ്ധം സിറാജുദ് ദൗളയുമായി 1757ൽ നടന്നു

 ബ്രിട്ടീഷ് ഭരണം തുടക്കം കുറിച്ച്അടിത്തറ പാകിയ യുദ്ധം - പ്ലാസി യുദ്ധം

 ഫ്രഞ്ച് കാരെ തുരത്തിയ യുദ്ധം - വാണ്ടിവാഷ് യുദ്ധം 1760

 ഫ്രഞ്ച് ഇംഗ്ലീഷ് സപ്തവത്സരയുദ്ധത്തിനോടുവിലാണ് വാണ്ടിവാഷ് യുദ്ധം നടന്നത്

 ബക്സാർ യുദ്ധം 1764

 1765 അലഹബാദ് ഉടമ്പടി വഴി ബംഗാൾ ഒറീസ ബീഹാർ എന്നിവിടങ്ങളിൽ നിന്ന് നികുതി പിരിക്കാനുള്ള അവകാശം ബ്രിട്ടീഷുകാർക്ക് ലഭിച്ചു.

ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ ആണ്  വാറൻ ഹെസ്റ്റിംഗ്സ്. ഇദ്ദേഹം തന്നെയാണ് ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ.

ഏറ്റവും കൂടുതൽ കാലം ഗവർണർ ജനറൽ ആയിരുന്നത് വാറൻ  ഹെസ്റ്റിംഗ്സ്ആണ്.

ഇദ്ദേഹം ബംഗാളിൽ വിഭരണം അവസാനിപ്പിക്കുകയും  ചെയ്തു.

റെഗുലേറ്റിംഗ് ആക്ട് 1773

റോയൽ ഏഷ്യാറ്റിക്സൊസൈറ്റി സ്ഥാപിച്ചു 

കൽക്കട്ടയിൽ സുപ്രീംകോടതി സ്ഥാപിച്ചത് 1774 ൽ.

 ഒന്നാം ബനാറസ് ഉടമ്പടി 1773
 രണ്ടാം ബനാറസ് ഉടമ്പടി 1775

 1781 ബനാറസിൽ രാജാ ചെയ്ത്ത് സിംഗ് ബനാറസ് ഉടമ്പടി വഴി കലാപം 
ഉണ്ടാക്കുന്നതിലേക്ക് നയിച്ചു

റവന്യൂ ബോർഡ് സ്ഥാപിച്ചു

 ഏഷ്യാനെറ്റ് സൊസൈറ്റി ഓഫ് ബംഗാൾ 1784 വില്യം ജോൺസ് സ്ഥാപിച്ചു.

 ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് ചാൾസ് വിൽകിൻസ്

 ഇംപീജ്മെന്റ് നടപടി നേരിട്ട ഒരേയൊരു ഗവൺമെന്റ് വാറൻ ഹെസ്റ്റിംഗ്സ്

 റവന്യൂ ബോർഡ് സ്ഥാപിച്ചു.

പിറ്റ്സ് ഇന്ത്യാ നിയമം -1784





No comments: