എം ആർ ജയ്ക്കർ കമ്മിറ്റി 1927.
സെൻട്രൽ റോഡ് റിസർച്ച് - ആസ്ഥാനം ഡൽഹി
ദേശീയപാതകളുടെ മേൽനോട്ടം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) 1988 ൽ സ്ഥാപിതമായി
ദേശീയപാതകളുടെ എണ്ണത്തിലും നീളത്തിലും മുന്നിൽ നിൽക്കുന്നത് മഹാരാഷ്ട്രയാണ്, കുറവ് ഗോവയാണ്.
ഏറ്റവും നീളം കൂടിയ ദേശീയപാത - എൻഎച്ച് 44- ശ്രീനഗർ കന്യാകുമാരി
NH44 ദേശീയപാത ഏറ്റവും കൂടുതൽ ദൂരം ഉള്ളത് തമിഴ്നാട്ടിലൂടെയാണ്.
രണ്ടാമത്തെ ഏറ്റവും നീളം കൂടിയ ദേശീയപാത പോർബന്തർ - സിൽച്ചാർ NH27
എപിജെ റോഡ് കാണപ്പെടുന്നത്-ഡൽഹി
മറ്റു ദേശീയപാതകളുമായി ബന്ധമില്ലാത്ത ദേശീയപാതയാണ് എൻഎച്ച് 4 -ആൻഡമാൻ ട്രങ്ക് റോഡ്
ഡൽഹി - മീററ്റ് ആണ് ആദ്യത്തെ 14 വരി പാത
സംസ്ഥാന ഹൈവേകൾ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്
ഗ്രാമീണ റോഡുകൾ പരിപാലിക്കുന്നത്ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്
ഇന്ത്യയിലാണ്ഏറ്റവും കൂടുതൽ ഗ്രാമീണ റോഡുകൾ ഉള്ളത്
സുവർണ്ണ ചതുഷ്കോണം 5846 കിലോമീറ്റർ( ഡൽഹി കൊൽക്കത്ത ചെന്നൈ മുംബൈ ) ആറുവരി പാത
1999 അടൽ ബിഹാരി വാജ്പേയ് ഉദ്ഘാടനം ചെയ്തു. 13 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു
ഇന്ത്യയിലെ ആദ്യത്തെ നാലുവരി എക്സ്പ്രസ്സ് ആയ നാഷണൽ എക്സ്പ്രസ് 1 അഹമ്മദാബാദിനെയും വഡോദരയെയും ബന്ധിപ്പിക്കുന്നു.
മുംബൈ പൂനെ എക്സ്പ്രസ് ഇന്ത്യയിലെ ആദ്യത്തെ ആറുവരി എക്സ്പ്രസ് വേ.
നീളം കൂടിയ പാലം ഭൂപന്‍ ഹസാരിക പാലം( ഡോളാ സാദിയ പാലം )
മഹാത്മാഗാന്ധി സേതുപാലം- പാട്ന മുതൽ ഹാജിപ്പൂർ വരെ
ഏറ്റവും വലിയ കടൽപ്പാലം- മുംബൈയിലെ ബാന്ദ്ര വർളി
രാജീവ് ഗാന്ധി സേതുപാലം
ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം - ചിനാനി നഷ്‌റി ശ്യാം പ്രസാദ് മുഖർജി (NH 44)
മലിഗുഡ-ഒഡിഷ, കർബുഡ - മഹാരാഷ്ട്ര
No comments:
Post a Comment