Kerala PSC Polls
18 Jan 2021
ആദ്യത്തെ 23 എണ്ണൽസംഖ്യകളുടെ വർഗങ്ങളുടെ ശരാശരി കാണുക ?
ആദ്യത്തെ n എണ്ണൽ സംഖ്യകളുടെ വർഗ്ഗങ്ങളുടെ തുക
= (n)(n+1)(2n+1)/6
ശരാശരി= [ (n)(n+1)(2n+1)/6] / n
= (n+1)(2n+1)/6
ഇവിടെ n=23
ശരാശരി =23×(46+1)/6 =188
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment