19 Sept 2024

റഷ്യൻ വിപ്ലവം -പ്രധാനപ്പെട്ട വർഷങ്ങൾ

👉 1898
      - Social Democratic Workers Party രൂപീകരിക്കുന്നു
👉 1905
      - റഷ്യ X ജപ്പാൻ യുദ്ധം
      - റഷ്യ പരാജയപ്പെടുന്നു
👉 1905 ജനുവരി 9
      - രക്തരൂക്ഷിത ഞായറാഴ്ച
👉 1912 
      - Social Democratic Workers Party മെൻഷവിക്കുകൾ എന്നും ബോൾക്ഷവിക്കുകൾ ആയി പിരിയുന്നു

💥 മെൻഷവിക്ക് നേതാവ്
      - അലക്സാണ്ടർ കെരൻസ്കി
💥 ബോൾഷവിക്ക് നേതാക്കൾ
      - വ്ലാഡിമർ ലെനിൽ
      - ട്രോട്സ്കി

👉 1914
      - നിക്കോളാസ് രണ്ടാമൻ ഒന്നാം മഹായുദ്ധത്തിൽ റഷ്യ പങ്കെടുക്കും എന്ന് പ്രഖ്യാപിക്കുന്നു
👉 1917 ഫെബ്രുവരി വിപ്ലവം
      - സർ ചക്രവർത്തിമാരുടെ ഭരണം അവസാനിക്കുന്നു
      - മെൻഷവിക്കുകൾ ഭരണം പിടിച്ചെടുക്കുന്നു
👉 1917 ഒക്ടോബർ വിപ്ലവം
      - ബോൾക്ഷവിക്കുകൾ അധികാരം പിടിച്ചെടുക്കുന്നു
👉 1918
      - ജർമനിയുമായുള്ള ബ്രെസ്റ്റ് ലിവിസ്റ്റോക്കി ഉടമ്പടി പ്രകാരം റഷ്യ ഒന്നാം ലോക മഹായുദ്ധത്തിൽ നിന്നും പിന്മാറുന്നു
👉 1922
      - USSR നിലവിൽ വരുന്നു.
👉 1924
      - ഭരണഘടന നിലവിൽ വന്നു
      - ലെനിൻ്റെ മരണം
      - സ്റ്റാലിൻ അധികാരത്തിൽ
👉 1928
      - സ്റ്റാലിൻ്റെ നേതൃത്വത്തിൽ പഞ്ചവത്സര പദ്ധതി ആരംഭിക്കുന്നു
👉 1991
      - USSR പിരിച്ച് വിടുന്നു

10 Sept 2024

കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യൻ ഗവൺമെന്റ് നിഷിദ്ധമായത് ഏത് നിയമപ്രകാരമാണ്?

Ans) പേപ്പർ കറൻസി ആക്ട് 1861 

ഇന്ത്യൻ പഞ്ചവത്സര പദ്ധതികളിൽ വാർഷിക പദ്ധതികൾ നടപ്പിലാക്കിയ കാലമേത്?

A) 1990-92
B) 1966 -69
C) 1979-80
D) ഇവയെല്ലാം ശെരിയാണ് 


Ans: D)  ഇവയെല്ലാം ശെരിയാണ് 

ശരിയായ ജോഡികൾ ഏതൊക്കെ

1)വാഗുൽ കമ്മിറ്റി- ഇന്ത്യൻ മണി മാർക്കറ്റ് 
2) SN വർമ്മ കമ്മിറ്റി -കൊമേഴ്‌ഷ്യൽ ബാങ്കുകളുടെ പുനസംഘടന
3) ശിവരാമൻ കമ്മിറ്റി- നബാർഡിന്റെ രൂപീകരണം
4) രേഖി കമ്മിറ്റി- പരോക്ഷ നികുതി

A) 1,2,3
B) 1,2,3,4
C) 1,3
D) 2,3,4




Ans: B) 1,2,3,4


gk

• Syngas or synthesis gas is a fuel gas mixture consisting primarily of:
Hydrogen and carbon monoxide

 • When water itself combines chemically with some element or mineral it is called:
Hydration 

• Discovery of the nucleus of an atom was due to the experiment carried out by:
Rutherford


 • Diffusion of light in the atmosphere takes place due to:
Dust Particles

 • According to the theory of relativity which always remains constant?

Speed of light 

The coloured discharge tubes for advertisement mainly contains:
Neon 

The reason for a swimming pool to appear less deep then the actual depth is:
Refraction

 What is the main component of biogas and natural gas?
Methane

 Which potassium compound is known as Pearl ash?
Potassium Carbonate

 On hills, water boils at a lower temperature because:
Air pressure is low at hills 


General Science

• Which plant hormone helps the ripening of fruits?
Ethylene

 • Blood bank was invented by:
Charles Richard Drew


 • Law of triads was put forward by:
Johann Dobereiner

 • The high reactivity of fluorine is due to:
Its high electronegativity

 • Bakelite is a copolymer of Phenol and:
Formaldehyde 

• The process by which DNA is copied to RNA is called:
Transcription

• Calcium absorption is facilitated by the presence of Vitamin D

 • Potassium permanganate is used for purifying drinking water because:
It is an oxidising agent


• What happens to the liquid when the vapours pressure is equal to atmospheric pressure?

It starts boiling

• The pollutant that may lead to Black foot disease is:
Arsenic 

• The maximum number of electrons on a principal shell is:
2n²

 • Andidiuretic hormone is produced by 
 Hypothalamus

Cutting of plants in ornamental shape is called 
 Topiary

The term green revolution was first used to by
William Gowd

 

9 Sept 2024

കോശം

ജീവനുള്ള വസ്തുക്കളുടെ അടിസ്ഥാന ഘടകവും ജീവധർമ്മപരവുമായ ഘടകത്തെ വിളിക്കുന്നത് കോശം എന്നാണ്. കോശത്തെ കണ്ടുപിടിച്ചത് റോബർട്ട് ഹുക് (1665)

 സസ്യങ്ങൾ കോശനിർമ്മിതമാണെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ 1838ൽ എം ജെ ഷ്ലീഡൻ (ജർമൻ പൗരൻ )

 ജന്തു കോശം തിയോഡാർ ഷ്വൻ 1839

 കോശസിദ്ധാന്തം എം ജെ ഷ്ലീഡൻ,തിയോഡാർ ഷ്വൻ 

 മുൻപുണ്ടായിരുന്ന കോശത്തിൽ നിന്ന് മാത്രമേ പുതിയ കോശങ്ങൾ ഉണ്ടാവുള്ളൂ എന്ന് കണ്ടെത്തിയത്
റുഡോൾഫ് വിർഷ്യോ (1855)

 ഫിസിക്കൽ ബേസിസ് ഓഫ് ലൈഫ് എന്ന് വിളിക്കുന്നത് എന്തിനെയാണ് പ്രോട്ടോപ്ലാസം


 ആദ്യകോശം ഏതാണ് പ്രോട്ടോബയോൺസ്

 ലോകത്തിലെ ഏറ്റവും വലിയ കോശം ഒട്ടകപക്ഷിയുടെ മുട്ട

 ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ ഭാരം 1.78 കിലോഗ്രാം

 ലോകത്തിലെ ഏറ്റവും ചെറിയ കോശം PPLO/ മൈക്കോ പ്ലാസ്മ 

 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശമായ അണ്ഡത്തിന്റെ വലിപ്പം 0.2mm

 മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശമായ പുംബീജത്തിന്റെ വലിപ്പം 0.06 mm

 മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശമാണ് നാഡീകോശം

 മനുഷ്യ ലോകത്തിലെ ഏറ്റവും ചെറിയ മുട്ടയുള്ള ജീവി ഹമ്മിങ് ബേർഡ്
 0.4 ഗ്രാം 

കോശസ്ഥലത്തിന്റെ മറ്റൊരു പേര് പ്ലാസ്മസ്തരം
 കോശത്തെ പൊതിഞ്ഞിരിക്കുന്ന സ്തരം കോശസ്തരം.
3 പാളികൾ ഉണ്ട് 

കോശസ്ഥരത്തിന്റെ ഉള്ളിലും വെളിയിലും കാണുന്ന പാളി മാംസ്യ തന്മാത്രകൾ കൊണ്ട് നിർമ്മിതമാണ്. മദ്യത്തിലെ പാളി കൊഴുപ്പ് തന്മാത്രകൾ കൊണ്ട് നിർമ്മിതമാണ്

 പ്ലാസ്മസ്തരം ഒരു വർണ്ണതാര്യ സ്ഥരമാണ്/ അർദ്ധതാര്യസ്തരമാണ് 

ചില പദാർത്ഥങ്ങളെ മാത്രമേ ഇവ ഉള്ളിലേക്കും പുറത്തേക്കും കടത്തിവിടുകയുള്ളൂ.

 സസ്യകോശങ്ങൾ കോശഭിത്തി കാണപ്പെടുന്നു

 





8 Sept 2024

നീർത്തടം

അരുവികൾ മറ്റ് നീരുറവകൾ മഴവെള്ളം മഞ്ഞ്തുടങ്ങിയ ഘർഷണ രൂപങ്ങൾ ഒരു പൊതുവായ സ്ഥലത്തേക്ക് ഒഴുകുന്ന വിശാലമായ പ്രദേശമാണ് നീർത്തടം. ഉയർന്ന തണ്ണീർത്തട പ്രദേശത്ത് ലഭിക്കുന്ന മഴവെള്ളം ഭൂമിയുടെ ചരിവിന് അനുസൃതമായി ഭൂതലത്തിലൂടെ ഒഴുകി ചെറുതും വലുതുമായ ചാലുകളിലൂടെ ഒരു പൊതു ബഹിർഗമന ഭാഗത്ത് എത്തുകയും അതുവഴി നീർത്തടത്തിന് പുറത്ത് കടക്കുകയും ചെയ്യുന്നു. പൊതുവായ നീരൊഴുക്കുള്ള ഒരു പ്രദേശത്തിനെ നീർത്തടം അല്ലെങ്കിൽ വാട്ടർഷെഡ് എന്ന്പറയുന്നു 

 കേരളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ ഷെഡ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് സ്ഥിതിചെയ്യുന്നത് - ചടയമംഗലം

1999 - തരിശുഭൂമി വികസന വകുപ്പ്, ഭൂവിഭാഗ വകുപ്പ് എന്ന പുനർനാമകരണം ചെയ്തു




3 Sept 2024

ഉത്തരവാദം

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപം കൊണ്ടത്
- 1938 ഫെബ്രുവരി 23 
- സി കേശവൻ, പി കെ കുഞ്ഞ് ടി എം വർഗീസ് 
- ആദ്യ പ്രസിഡന്റ്  പട്ടം താണുപിള്ള 

 കൊച്ചി രാജ്യ പ്രജാമണ്ഡലം 1941 ജനുവരി 26
 ഇരിങ്ങാലക്കുട ആദ്യ സമ്മേളനം 
 സെക്രട്ടറി വി ആർ കൃഷ്ണനെഴുത്തച്ഛൻ

sports

ജിമ്മി ജോർജ് സ്പോർട്സ് ഹബ്ബ് വെള്ളയമ്പലം

 ജിമ്മി ജോർജ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
 വോളിബോൾ
 ജന്മസ്ഥലം കണ്ണൂർ പേരാവൂർ 

അസ്ട്രോ ടർഫ് ഹോക്കി സ്റ്റേഡിയം കൊല്ലം

 ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയം കൃഷ്ണഗിരി വയനാട് 






ഗദ്ദാർപാർട്ടി

ഗദ്ദാർ പാർട്ടി -1913 നവംബർ 1
ഗദ്ദാർ ലഘുലേഖയുടെ തലക്കെട്ട്-അംഗ്രസി രാജ് ക ദുഷ്മൻ
 1914 കോമഗതമാരു പ്രക്ഷോഭം
1948 - പിരിച്ചുവിട്ടു 

ഭഗത് സിംഗ്

കർത്താർ സിംഗ് സരഭ - ഏറ്റവും അധികം സ്വാധീനിച്ച വിപ്ലവകാരി(1915 നവംബർ 16ന് തൂക്കിലേറ്റപ്പെട്ട ഗദ്ദാർ പാർട്ടി നേതാവ്)

1907 -1931 മാർച്ച് 23
 സുഹൈനി വാല ദേശീയ രക്തസാക്ഷി സ്മാരകം പഞ്ചാബ്- ഭഗത് സിംഗ് ദേവ്, രാജഗുരു,സുഖ് ദേവ് 

ബാൽവന്ത്, രഞ്ജിത്, വിദ്രോഹി എന്നീ തൂലികാനാമങ്ങൾ ഉപയോഗിച്ചിരുന്നു


സംഘടനകൾ

ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്?
റാഷ് ബിഹാരി ബോസ് -1942-ജപ്പാൻ ->INA

 ഇൻഡിപെൻഡൻസ് ഫോർ ഇന്ത്യ ലീഗ് - നെഹ്റു, SCB
, ശ്രീനിവാസ അയ്യങ്കാർ -1928

ഇ വി രാമസ്വാമി നായ്ക്കർ(തന്തൈ പെരിയോർ)
ആരംഭിച്ച പത്രങ്ങൾ ഏതൊക്കെ?
 റിവോൾട്ട് -1928
പുറൈച്ചി 1933
പകുത്തറിവ് 1934 
വിടുതലൈ 1937 
 
സംഘട്ടന - ദ്രാവിഡർ കഴകം 
സ്വാഭിമാന പ്രസ്ഥാനത്തിന്റെ ആദ്യ ജനറൽ സെക്രട്ടറി 
- എസ് രാമനാഥ

 1925 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച വ്യക്തി ആര്?
 ശിങ്കാര വേലു ചെട്ടിയാർ 

 ഭൂദാന പ്രസ്ഥാനത്തിന് വേണ്ടി ആദ്യമായി മുൻകൈയെടുത്തതും ആദ്യത്തെ ദാതാവും ആയ വ്യക്തി?
 റാം ചന്ദ്ര റെഡ്ഡി

 മഹാരാഷ്ട്രയിലെ ആദ്യത്തെ സാമൂഹ്യ മതപ്രസ്ഥാനം?
 പരമഹൻസ മണ്ഡലി 
- ദഡോബാ പാണ്ടുരംഗ് 

 അനുശീലൻ സമിതി
-1902-ബംഗാൾ 
-പി. മിത്ര, ബരീന്ദ്രകുമാർ ഘോഷ് 
- ഭവാനി മന്ദിർ- ലഘുരേഖ 
- യുഗാന്തർ(1906) ആനുകാലിക പ്രസിദ്ധീകരണം 
- ധാക്ക അനുശീലൻ സമിതി സ്ഥാപിച്ചത്: പുലിൻ ബീഹാരിദാസ് 

 ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി = ഇന്ത്യൻ ഹൗസ്= ശ്യാംജി കൃഷ്ണ വർമ്മ (1905)-ലണ്ടൻ 

 പാരീസ് ഇന്ത്യൻ 
സൊസൈറ്റി 1905- മാഡം ബിക്കാജി കാമ 

 ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (HRA)
-1924-കാൺപൂർ 
- ദ റവല്യൂഷണറി  പ്രകടന പത്രിക - സജീന്ദ്രനാഥ സന്യാല്‍ എഴുതിയത്
-1925 ഓഗസ്റ്റ് 9- കക്കോരി(UP) ട്രെയിൻ കവർച്ച - റാംപ്രസാദ് ബിസ്മിൽ, ചന്ദ്രശേഖരൻ ആസാദ് കേശബ് ചക്രവർത്തി, അഷ്ഫാഖ് ഉള്ളഖൻ ( ബ്രിട്ടീഷുകാർ തൂക്കിലേറ്റപ്പെട്ട ആദ്യത്തെ മുസ്ലിം രക്തസാക്ഷി 1927)

HSRA-1928- ഫിറോസ് ഷാ കോട്ട്ല ന്യൂഡൽഹി - ഫിലോസഫി ഓഫ് ദ ബോംബ്  ( മാനിഫെസ്റ്റോ )- written by-ഭഗവതി ചരൺ വോറ  
-- Republican army എന്ന സേനാ വിഭാഗം രൂപീകരിച്ചു

 ആലിപ്പൂർ ഗൂഢാലോചന -1908 ഏപ്രിൽ 30
- അഭിഭാഷകൻ സി ആർ ദാസ് 

 തിരുനെൽവേലി ഗൂഢാലോചന  -1911
- വഞ്ചി അയ്യർ -ഭാരത് മാതാ അസോസിയേഷൻ 

 ഡൽഹി ഗൂഢാലോചന-1912 dec 23- റാഷ്ബിഹാരി ബോസ്, സച്ചിൻ സന്യാല്‍ 

ലാഹോർ ഗൂഢാലോചന 1928
 സാൻഡെഴ്സ് വധം - 1928 ഡിസംബർ 17
 സെൻട്രൽ ജസ്റ്റിലേറ്റീവ് അസംബ്ലി ബോംബ് പറഞ്ഞത് - 1929 ഏപ്രിൽ എട്ടിന്
- against public safety bill 



 ചിറ്റൂർ ആർമി റെയിഡ് 1930 
 സൂര്യാസൻ
 1930 ഏപ്രിൽ 18
 വനിതാ നേതാക്കൾ പ്രീതിയിലതാവടേക്കർ, കല്പനാ ദത്ത 
 പ്രീതി ലത ചിറ്റഗോഗിലെ യൂറോപ്യൻ ക്ലബ്ബ് ആക്രമിച്ചത് 1932 
 ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ആദ്യത്തെ വനിതാ രക്തസാക്ഷി പ്രീതിലതാവടേക്കർ 
 സൂര്യസെന്നിനെ അറസ്റ്റ് ചെയ്തത് 1933 
- 1934 ജനുവരി 12ന് തൂക്കിലേറ്റി(ഒപ്പം- താരകേശ്വർ ദസ്തിദാർ)   

 ഗവർണർ ജനറൽ ആയിരുന്ന സ്റ്റാൻലി ജാക്സനെ സർവ്വകലാശാലയുടെ ബിരുദധാര ചടങ്ങിൽ വധിക്കാൻ ശ്രമിച്ചത്- ബീനാ ദാസ്

 ട്രേഡ് യൂണിയൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട 31 നേതാക്കൾ അറസ്റ്റിൽ ആയത് ഏത് കേസുമായി ബന്ധപ്പെട്ട് 
മീററ്റ്ഗൂഡാലോചന കേസ് 







ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന?

Ans: ജമീന്ദാരി അസോസിയേഷൻ
1838
കൽക്കട്ട
മറ്റൊരുനാമം : ലാൻഡ് ഹോൾഡേഴ്സ് സൊസൈറ്റി
ബംഗാൾ, ബീഹാർ, ഒറീസ്സ - ഭൂവുടമകൾ 
 ദ്വാരക നാഥ്ടാഗോർ, പ്രസന്നകുമാർ ടാഗോർ, രാധാകാന്ത് ദേബ്,  രാജ് കമൽ സെൻ, ഭവാനി ചരൺമിത്ര



,✅ ബംഗാൾ ബ്രിട്ടീഷ് ഇന്ത്യൻ സൊസൈറ്റി-1843

ജമീധാരി അസോസിയേഷൻ, ബംഗാൾ ബ്രിട്ടീഷ് ഇന്ത്യൻ സൊസൈറ്റി എന്നിവ ലയിച്ച് ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ നിലവിൽ വന്നു - 1851
രാധാകാന്ത് ദേബ് 
-ഇന്ത്യൻ പാട്രിയട്ട് പ്രസിദ്ധീകരണം
- ഹരീഷ് ചന്ദ്ര, ഗിരീഷ് ചന്ദ്ര 


ഹിന്ദു പാട്രിയറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ പത്രാധിപരായിരുന്നത്?

Ans: ഗിരീഷ് ചന്ദ്രഘോഷ്