അരുവികൾ മറ്റ് നീരുറവകൾ മഴവെള്ളം മഞ്ഞ്തുടങ്ങിയ ഘർഷണ രൂപങ്ങൾ ഒരു പൊതുവായ സ്ഥലത്തേക്ക് ഒഴുകുന്ന വിശാലമായ പ്രദേശമാണ് നീർത്തടം. ഉയർന്ന തണ്ണീർത്തട പ്രദേശത്ത് ലഭിക്കുന്ന മഴവെള്ളം ഭൂമിയുടെ ചരിവിന് അനുസൃതമായി ഭൂതലത്തിലൂടെ ഒഴുകി ചെറുതും വലുതുമായ ചാലുകളിലൂടെ ഒരു പൊതു ബഹിർഗമന ഭാഗത്ത് എത്തുകയും അതുവഴി നീർത്തടത്തിന് പുറത്ത് കടക്കുകയും ചെയ്യുന്നു. പൊതുവായ നീരൊഴുക്കുള്ള ഒരു പ്രദേശത്തിനെ നീർത്തടം അല്ലെങ്കിൽ വാട്ടർഷെഡ് എന്ന്പറയുന്നു
കേരളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ ഷെഡ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് സ്ഥിതിചെയ്യുന്നത് - ചടയമംഗലം
1999 - തരിശുഭൂമി വികസന വകുപ്പ്, ഭൂവിഭാഗ വകുപ്പ് എന്ന പുനർനാമകരണം ചെയ്തു
No comments:
Post a Comment