റാഷ് ബിഹാരി ബോസ് -1942-ജപ്പാൻ ->INA
ഇൻഡിപെൻഡൻസ് ഫോർ ഇന്ത്യ ലീഗ് - നെഹ്റു, SCB
, ശ്രീനിവാസ അയ്യങ്കാർ -1928
ഇ വി രാമസ്വാമി നായ്ക്കർ(തന്തൈ പെരിയോർ)
ആരംഭിച്ച പത്രങ്ങൾ ഏതൊക്കെ?
റിവോൾട്ട് -1928
പുറൈച്ചി 1933
പകുത്തറിവ് 1934
വിടുതലൈ 1937
സംഘട്ടന - ദ്രാവിഡർ കഴകം
സ്വാഭിമാന പ്രസ്ഥാനത്തിന്റെ ആദ്യ ജനറൽ സെക്രട്ടറി
- എസ് രാമനാഥ
1925 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച വ്യക്തി ആര്?
ശിങ്കാര വേലു ചെട്ടിയാർ
ഭൂദാന പ്രസ്ഥാനത്തിന് വേണ്ടി ആദ്യമായി മുൻകൈയെടുത്തതും ആദ്യത്തെ ദാതാവും ആയ വ്യക്തി?
റാം ചന്ദ്ര റെഡ്ഡി
മഹാരാഷ്ട്രയിലെ ആദ്യത്തെ സാമൂഹ്യ മതപ്രസ്ഥാനം?
പരമഹൻസ മണ്ഡലി
- ദഡോബാ പാണ്ടുരംഗ്
അനുശീലൻ സമിതി
-1902-ബംഗാൾ
-പി. മിത്ര, ബരീന്ദ്രകുമാർ ഘോഷ്
- ഭവാനി മന്ദിർ- ലഘുരേഖ
- യുഗാന്തർ(1906) ആനുകാലിക പ്രസിദ്ധീകരണം
- ധാക്ക അനുശീലൻ സമിതി സ്ഥാപിച്ചത്: പുലിൻ ബീഹാരിദാസ്
ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി = ഇന്ത്യൻ ഹൗസ്= ശ്യാംജി കൃഷ്ണ വർമ്മ (1905)-ലണ്ടൻ
പാരീസ് ഇന്ത്യൻ
സൊസൈറ്റി 1905- മാഡം ബിക്കാജി കാമ
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (HRA)
-1924-കാൺപൂർ
- ദ റവല്യൂഷണറി പ്രകടന പത്രിക - സജീന്ദ്രനാഥ സന്യാല്‍ എഴുതിയത്
-1925 ഓഗസ്റ്റ് 9- കക്കോരി(UP) ട്രെയിൻ കവർച്ച - റാംപ്രസാദ് ബിസ്മിൽ, ചന്ദ്രശേഖരൻ ആസാദ് കേശബ് ചക്രവർത്തി, അഷ്ഫാഖ് ഉള്ളഖൻ ( ബ്രിട്ടീഷുകാർ തൂക്കിലേറ്റപ്പെട്ട ആദ്യത്തെ മുസ്ലിം രക്തസാക്ഷി 1927)
HSRA-1928- ഫിറോസ് ഷാ കോട്ട്ല ന്യൂഡൽഹി - ഫിലോസഫി ഓഫ് ദ ബോംബ് ( മാനിഫെസ്റ്റോ )- written by-ഭഗവതി ചരൺ വോറ
-- Republican army എന്ന സേനാ വിഭാഗം രൂപീകരിച്ചു
ആലിപ്പൂർ ഗൂഢാലോചന -1908 ഏപ്രിൽ 30
- അഭിഭാഷകൻ സി ആർ ദാസ്
തിരുനെൽവേലി ഗൂഢാലോചന -1911
- വഞ്ചി അയ്യർ -ഭാരത് മാതാ അസോസിയേഷൻ
ഡൽഹി ഗൂഢാലോചന-1912 dec 23- റാഷ്ബിഹാരി ബോസ്, സച്ചിൻ സന്യാല്‍
ലാഹോർ ഗൂഢാലോചന 1928
സാൻഡെഴ്സ് വധം - 1928 ഡിസംബർ 17
സെൻട്രൽ ജസ്റ്റിലേറ്റീവ് അസംബ്ലി ബോംബ് പറഞ്ഞത് - 1929 ഏപ്രിൽ എട്ടിന്
- against public safety bill
ചിറ്റൂർ ആർമി റെയിഡ് 1930
സൂര്യാസൻ
1930 ഏപ്രിൽ 18
വനിതാ നേതാക്കൾ പ്രീതിയിലതാവടേക്കർ, കല്പനാ ദത്ത
പ്രീതി ലത ചിറ്റഗോഗിലെ യൂറോപ്യൻ ക്ലബ്ബ് ആക്രമിച്ചത് 1932
ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ആദ്യത്തെ വനിതാ രക്തസാക്ഷി പ്രീതിലതാവടേക്കർ
സൂര്യസെന്നിനെ അറസ്റ്റ് ചെയ്തത് 1933
- 1934 ജനുവരി 12ന് തൂക്കിലേറ്റി(ഒപ്പം- താരകേശ്വർ ദസ്തിദാർ)
ഗവർണർ ജനറൽ ആയിരുന്ന സ്റ്റാൻലി ജാക്സനെ സർവ്വകലാശാലയുടെ ബിരുദധാര ചടങ്ങിൽ വധിക്കാൻ ശ്രമിച്ചത്- ബീനാ ദാസ്
ട്രേഡ് യൂണിയൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട 31 നേതാക്കൾ അറസ്റ്റിൽ ആയത് ഏത് കേസുമായി ബന്ധപ്പെട്ട്
മീററ്റ്ഗൂഡാലോചന കേസ്
No comments:
Post a Comment