സസ്യങ്ങൾ കോശനിർമ്മിതമാണെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ 1838ൽ എം ജെ ഷ്ലീഡൻ (ജർമൻ പൗരൻ )
ജന്തു കോശം തിയോഡാർ ഷ്വൻ 1839
കോശസിദ്ധാന്തം എം ജെ ഷ്ലീഡൻ,തിയോഡാർ ഷ്വൻ
മുൻപുണ്ടായിരുന്ന കോശത്തിൽ നിന്ന് മാത്രമേ പുതിയ കോശങ്ങൾ ഉണ്ടാവുള്ളൂ എന്ന് കണ്ടെത്തിയത്
റുഡോൾഫ് വിർഷ്യോ (1855)
ഫിസിക്കൽ ബേസിസ് ഓഫ് ലൈഫ് എന്ന് വിളിക്കുന്നത് എന്തിനെയാണ് പ്രോട്ടോപ്ലാസം
ആദ്യകോശം ഏതാണ് പ്രോട്ടോബയോൺസ്
ലോകത്തിലെ ഏറ്റവും വലിയ കോശം ഒട്ടകപക്ഷിയുടെ മുട്ട
ഒട്ടകപ്പക്ഷിയുടെ മുട്ടയുടെ ഭാരം 1.78 കിലോഗ്രാം
ലോകത്തിലെ ഏറ്റവും ചെറിയ കോശം PPLO/ മൈക്കോ പ്ലാസ്മ
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശമായ അണ്ഡത്തിന്റെ വലിപ്പം 0.2mm
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശമായ പുംബീജത്തിന്റെ വലിപ്പം 0.06 mm
മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശമാണ് നാഡീകോശം
മനുഷ്യ ലോകത്തിലെ ഏറ്റവും ചെറിയ മുട്ടയുള്ള ജീവി ഹമ്മിങ് ബേർഡ്
0.4 ഗ്രാം
കോശസ്ഥലത്തിന്റെ മറ്റൊരു പേര് പ്ലാസ്മസ്തരം
കോശത്തെ പൊതിഞ്ഞിരിക്കുന്ന സ്തരം കോശസ്തരം.
3 പാളികൾ ഉണ്ട്
കോശസ്ഥരത്തിന്റെ ഉള്ളിലും വെളിയിലും കാണുന്ന പാളി മാംസ്യ തന്മാത്രകൾ കൊണ്ട് നിർമ്മിതമാണ്. മദ്യത്തിലെ പാളി കൊഴുപ്പ് തന്മാത്രകൾ കൊണ്ട് നിർമ്മിതമാണ്
പ്ലാസ്മസ്തരം ഒരു വർണ്ണതാര്യ സ്ഥരമാണ്/ അർദ്ധതാര്യസ്തരമാണ്
ചില പദാർത്ഥങ്ങളെ മാത്രമേ ഇവ ഉള്ളിലേക്കും പുറത്തേക്കും കടത്തിവിടുകയുള്ളൂ.
സസ്യകോശങ്ങൾ കോശഭിത്തി കാണപ്പെടുന്നു
No comments:
Post a Comment