19 Sept 2024

റഷ്യൻ വിപ്ലവം -പ്രധാനപ്പെട്ട വർഷങ്ങൾ

👉 1898
      - Social Democratic Workers Party രൂപീകരിക്കുന്നു
👉 1905
      - റഷ്യ X ജപ്പാൻ യുദ്ധം
      - റഷ്യ പരാജയപ്പെടുന്നു
👉 1905 ജനുവരി 9
      - രക്തരൂക്ഷിത ഞായറാഴ്ച
👉 1912 
      - Social Democratic Workers Party മെൻഷവിക്കുകൾ എന്നും ബോൾക്ഷവിക്കുകൾ ആയി പിരിയുന്നു

💥 മെൻഷവിക്ക് നേതാവ്
      - അലക്സാണ്ടർ കെരൻസ്കി
💥 ബോൾഷവിക്ക് നേതാക്കൾ
      - വ്ലാഡിമർ ലെനിൽ
      - ട്രോട്സ്കി

👉 1914
      - നിക്കോളാസ് രണ്ടാമൻ ഒന്നാം മഹായുദ്ധത്തിൽ റഷ്യ പങ്കെടുക്കും എന്ന് പ്രഖ്യാപിക്കുന്നു
👉 1917 ഫെബ്രുവരി വിപ്ലവം
      - സർ ചക്രവർത്തിമാരുടെ ഭരണം അവസാനിക്കുന്നു
      - മെൻഷവിക്കുകൾ ഭരണം പിടിച്ചെടുക്കുന്നു
👉 1917 ഒക്ടോബർ വിപ്ലവം
      - ബോൾക്ഷവിക്കുകൾ അധികാരം പിടിച്ചെടുക്കുന്നു
👉 1918
      - ജർമനിയുമായുള്ള ബ്രെസ്റ്റ് ലിവിസ്റ്റോക്കി ഉടമ്പടി പ്രകാരം റഷ്യ ഒന്നാം ലോക മഹായുദ്ധത്തിൽ നിന്നും പിന്മാറുന്നു
👉 1922
      - USSR നിലവിൽ വരുന്നു.
👉 1924
      - ഭരണഘടന നിലവിൽ വന്നു
      - ലെനിൻ്റെ മരണം
      - സ്റ്റാലിൻ അധികാരത്തിൽ
👉 1928
      - സ്റ്റാലിൻ്റെ നേതൃത്വത്തിൽ പഞ്ചവത്സര പദ്ധതി ആരംഭിക്കുന്നു
👉 1991
      - USSR പിരിച്ച് വിടുന്നു

No comments: