25 May 2025

ഏറ്റവും പുതിയ ഭരണഘടനാ ഭേദഗതികൾ



*💯 101 ആം ഭരണഘടനാഭേദഗതി*

- GST ബിൽ ഭരണഘടനയിൽ ഉൾപ്പെടുത്തി
- ഭേദഗതി ബിൽ 122
- രാഷ്ട്രപതി ഒപ്പ് വെച്ചത് 2016 സെപ്റ്റംബർ 8 
- ജി എസ് ടി നിലവിൽ വന്നത് 2017 ജൂലൈ 1

*💯 102 ആം ഭരണഘടനാഭേദഗതി*

- ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകി

- ഭേദഗതിബിൽ 123

- രാഷ്ട്രപതി ഒപ്പ് വെച്ചത് 2018 ഓഗസ്റ്റ് 11

- 102 ആം ഭേദഗതി പ്രകാരം നിലവിൽ വന്ന അനുഛേദങ്ങൾ- 338ബി, 342എ

- പിന്നോക്ക വിഭാഗ കമ്മീഷനുകളെ കുറിച്ചുള്ള ഭരണ ഘടന അനുച്ഛേദം - 338 ബി

- ആർട്ടിക്കിൾ 342 എ ഒരു പ്രത്യേക ജാതിയെ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്ക വിഭാഗം ആയി പ്രഖ്യാപിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരവും പട്ടികയിൽ മാറ്റം വരുത്താനുള്ള പാർലമെന്റ് ന്റെ അധികാരവും കൈകാര്യം ചെയ്യുന്നു 

*💯 103 ആം ഭരണഘടനാഭേദഗതി*

- സാമ്പത്തികപരമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക സമുദായക്കാർക്ക് 10% സാമ്പത്തിക സംവരണം അനുവദിച്ച ഭേദഗതി

- ഭേദഗതിബിൽ 124

- ഭരണഘടനാ ഭേദഗതി പ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക സമുദായക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം അനുവദിച്ച ആദ്യ സംസ്ഥാനം- ഗുജറാത്ത്

- മുന്നോക്ക സമുദായ സംവരണം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാനായി കേരള സർക്കാർ നിയമിച്ച രണ്ടംഗ കമ്മിറ്റിയിലെ അംഗങ്ങൾ - കെ ശശിധരൻ, കെ രാജഗോപാലൻ നായർ

- 103 ഭേദഗതി പ്രകാരം ഭേദഗതി ചെയ്ത അനുഛേദങ്ങൾ - അനുഛേദം 15,16


*💯 104 ആം ഭരണഘടന ഭേദഗതി*

- ആംഗ്ലോ ഇന്ത്യൻ പ്രതിനിധി കൾക്ക് ലോകസഭയിലും സംസ്ഥാന നിയമസഭകളിലും നിലവിലുണ്ടായിരുന്ന സംവരണം അവസാനിപ്പിച്ചു

- ആംഗ്ലോ ഇന്ത്യൻ സംവരണം അവസാനിപ്പിക്കുന്നത് - 2020 ജനുവരി 25

- ഭേദഗതിചെയ്ത് ആർട്ടിക്കിൾ 334

- പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ലോകസഭയിലും സംസ്ഥാന നിയമസഭകളിലും സംവരണം പത്തു വർഷത്തേക്ക് കൂടി വർദ്ധിപ്പിച്ചു

- ഭേദഗതിബിൽ 126

- സംവരണം 2030 ജനുവരി വരെയാണ് ദീർഘിപ്പിച്ചത്

*💯 105 ആം ഭരണഘടനാഭേദഗതി*

- OBC പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരം നൽകുന്ന ഭേദഗതി

- ഭേദഗതി ബിൽ 127

- സാമൂഹ്യനീതി ശാക്തീകരണ മന്ത്രി വിരേന്ദ്രകുമാർ 2021 ഓഗസ്റ്റ് 9ന് ലോകസഭയിൽ അവതരിപ്പിച്ചു

- പ്രസിഡന്റ് ഒപ്പുവെച്ചത് 2021 ഓഗസ്റ്റ് 18

12 Apr 2025

മലയാളം സ്ത്രീലിംഗം -പുല്ലിംഗം

അധ്യാപകൻ - അധ്യാപിക
അച്ഛൻ - അമ്മ
അനിയൻ - അനിയത്തി
ആൺകുട്ടി - പെൺകുട്ടി
അഭിഭാഷകൻ - അഭിഭാഷക
അധിപൻ - അധിപ
അവൻ - അവൾ
അനിയൻ - അനിയത്തി
അന്ധൻ - അന്ധ
അനുഗൃഹീതൻ - അനുഗൃഹീത
അഭിനേതാവ് - അഭിനേത്രി
അപരാധി - അപരാധിനി
ആതിഥേയൻ - ആതിഥേയ
ആങ്ങള - പെങ്ങൾ
ആചാര്യൻ - ആചാര്യ
ഈശ്വരൻ - ഈശ്വരി
ഇവൻ - ഇവൾ
ഇഷ്ടൻ - ഇഷ്ട
ഇടയൻ - ഇടയത്തി
ഉപാദ്ധ്യായൻ - ഉപാദ്ധ്യായി
ഉദാസീനൻ - ഉദാസീന
ഊരാളി - ഊരാട്ടി
ഉത്തമൻ - ഉത്തമ
എമ്പ്രാൻ - എമ്പ്രാട്ടി
ഏകാകി - ഏകാകിനി
കയ്മൾ - കുഞ്ഞമ്മ
കാരണവൻ - കാരണവത്തി
കർത്താവ് - കർത്ത്രി
കനിഷ്ഠൻ - കനിഷ്ഠ
കർഷകൻ - കർഷക
കണിയാൻ (കണിയാർ ) - കണിയാട്ടി
കാടൻ - കാടത്തി
കാര്യസ്ഥൻ - കാര്യസ്ഥ
കള്ളൻ - കള്ളി
കമ്മാളൻ - കമ്മാട്ടി
കവി - കവയിത്രി
കിങ്കരൻ - കിങ്കരി
കാമി - കാമിനി
കേമൻ - കേമത്തി
കാള - പശു
കലമാൻ - പേടമാൻ
കാമുകൻ - കാമുകി
കണ്ടൻപൂച്ച - ചക്കിപ്പൂച്ച
കീർത്തിമാൻ - കീർത്തിമതി
കുടുംബി - കുടുംബിനി
കൊമ്പൻ - പിടി
കഠിനൻ - കഠിന
കരി - കരിണി
ഗായകൻ - ഗായിക
ഗൃഹി - ഗൃഹിണി
ഗുണവാൻ - ഗുണവതി
ഘാതകൻ - ഘാതകി
ചോരൻ - ചോരി
ചാക്യാർ - ഇല്ലൊടമ്മ
ചക്രവാകം - ചക്രവാകി
ജനയിതാവ് - ജനയിത്രി
ജനകൻ - ജനനി
താപസൻ - താപസി
തപസ്വി - തപസ്വിനി
തമ്പി - തങ്കച്ചി
തടിയൻ - തടിച്ചി
തരകൻ - തരകസ്യാർ
തരുണൻ - തരുണി
തമ്പുരാൻ - തമ്പുരാട്ടി
തനയൻ - തനയ
തേജസ്വി - തേജസ്വിനി
ദൂതൻ - ദൂതി
ദേവൻ - ദേവി
ദാതാവ് - ദാത്രി
ധൈര്യശാലി - ധൈര്യശാലിനി
ധീരൻ - ധീര
ധ്വര - ധ്വരശ്ശാണി
നരൻ - നാരി
നായകൻ - നായിക
നമ്പ്യാർ - നങ്യാർ
നേതാവ് - നേത്രി
നുണയൻ - നുണച്ചി
നമ്പൂതിരി - അന്തർജനം
പിതാമഹൻ - പിതാമഹി
പൂവൻ - പിട
പതി - പത്നി
പറയൻ - പറച്ചി
പുലയൻ - പുലച്ചി
പാട്ടുകാരൻ - പാട്ടുകാരി
പണ്ടാല - കോവിലമ്മ
പണ്ഡിതൻ - പണ്ഡിത
പൗരൻ - പൗരി
പാൽക്കാരൻ - പാൽക്കാരി
പിഷാരടി - പിഷാരസ്യാർ
പൊണ്ണൻ - പൊണ്ണി
ഭർത്താവ് - ഭർത്ത്രി
പ്രേഷകൻ - പ്രേഷക
പ്രഭു - പ്രഭ്വി
പൗത്രൻ - പൗത്രി
ബലവാൻ - ബലവതി
ബാലൻ - ബാലിക
ബാലകൻ - ബാല
ബുദ്ധിമാൻ - ബുദ്ധിമതി
ബ്രാഹ്മണൻ - ബ്രാഹ്മണി
ബ്രഹ്മചാരി - ബ്രഹ്മചാരിണി
ഭിക്ഷു - ഭിക്ഷുകി
ഭഗവാൻ - ഭഗവതി
ഭവാൻ - ഭവതി
മന്ത്രി - മന്ത്രിണി
മുക്കുവൻ - മുക്കുവത്തി
മഹാൻ - മഹതി
മനസ്വി - മനസ്വിനി
മാതുലൻ - മാതുലാനി
മാടമ്പി - കെട്ടിലമ്മ
മാനി - മാനിനി
മാതാമഹൻ - മാതാമഹി
മാരാർ - മാരാസ്യാർ
യശസ്വി - യശസ്വിനി
യാചകൻ - യാചകി
യജമാനൻ - യജമാനത്തി
രചയിതാവ് - രചയിത്രി
രുദ്രൻ - രുദ്രാണി
ലേഖകൻ - ലേഖിക
വാര്യർ - വാരസ്യാർ
വഞ്ചകൻ - വഞ്ചകി
വരൻ - വധു
വിരഹി - വിരഹിണി
വിമുഖൻ - വിമുഖ
വേലക്കാരൻ - വേലക്കാരി
വിധുരൻ - വിധുര
വീരൻ - വീര
വേടൻ - വേടത്തി
വിദ്വാൻ - വിദുഷി
വിദ്യാർഥി - വിദ്യാർഥിനി
ശിവൻ - ശിവാനി
ശ്വശുരൻ - ശ്വശ്രു
ശ്രീമാൻ - ശ്രീമതി
ശ്രേഷ്ഠൻ - ശ്രേഷ്ഠ
ശ്രോതാവ് - ശ്രോത്രി
സമ്പാദകൻ - സമ്പാദിക
സന്യാസി - സന്യാസിനി
സുമുഖൻ - സുമുഖി
സഖാവ് - സഖി
സേവകൻ - സേവിക
സിംഹം - സിംഹി
സൂതൻ - സൂത
ഹസ്തി - ഹസ്തിനി

7 Apr 2025

GK

✅ ഗുലാംഗിരി എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ്
     👉 ജ്യോതിറാവുഫൂലെ 

✅ ആനി ബസൻ്റ് 

👉 1847 ഒക്ടോബർ 1
       --> ജനനം
👉 1893
       --> ഇന്ത്യൻ പൗരത്വം സ്വീകരിച്ചു 
👉 1898
       --> ബനാറസിൽ സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിച്ചു 
👉 1905
       --> ഭഗവാൻ ധാസുമായി ചേർന്ന് ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു
👉 1916
      --> അടയാറിൽ ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചു 
👉 1917
      --> INC പ്രസിഡൻ്റ് ആകുന്ന ആദ്യ വനിത ( കൽക്കട്ട സമ്മേളനം )
👉 1933 സെപ്തംബർ 20
      --> മരണം

#pyq

6 Apr 2025

GK

📚100 കിലോമീറ്ററിന് മുകളിലുള്ള നദികളുടെ എണ്ണം

 11

📚 കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി

  പെരിയാർ

📚 കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്

 മഞ്ചേശ്വരം പുഴ

📚 കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും ചെറിയ കേരളത്തിലെ നദി

 പാമ്പാർ

📚കിഴക്കോട്ട് ഒഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി ഏതാണ്

 കബനി


📚 കേരളത്തിൽ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന നദി

 നെയ്യാർ

📚 കേരളത്തിൽ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നദി

 മഞ്ചേശ്വരം പുഴ

📚 കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി?

 രാമപുരം നദി

📚 ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദിയും കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദിയും ഏതാണ്

 അയിരൂർ പുഴ

📚 അയിരൂർപുഴയുടെ നീളം എത്രയാണ്?

 17 കിലോമീറ്റർ

5 Apr 2025

GK

1)ലോകത്തിലെ ഏറ്റവും വലിയ ചർക്ക സ്ഥിതിചെയ്യുന്നത് എവിടെ?

ഇന്ദിരാഗാന്ധി അന്താരാഷ്ട വിമാനത്താവളം (ന്യൂ ഡൽഹി)


2)ഇന്ത്യയിലെ ആദ്യ റെയിൽവേ യൂണിവേഴ്സിറ്റി?

*ഗുജറാത്തിൽ*


3)ഇന്ത്യയിലെ ആദ്യദീപ് ജില്ല?

*മാജുലി*

4)കേരളത്തിലെ ആദ്യ വനിതാ വൈസ് ‍ചൻസലർ?

ഡോ . ജാൻസി ജെയിംസ്


5)കംഗാരുവിന്റെ നാട്’ എന്ന് അറിയപ്പെടുന്ന രാജ്യം?

*ഓസ്ട്രേലിയ*


6)വിവരാവകാശ നിയമം നിലവിൽ വന്ന വർഷം?

*2005*


7)സെയ്ഷെൽസിന്‍റെ തലസ്ഥാനം?

*വിക്ടോറിയ*


8)മെഡിറ്ററേനിയൻ കടലിനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാൽ?

*സൂയസ് കനാൽ (നീളം: 163 കി.മീ)*


9)വാർ​ലി​സ് എ​ന്ന ആ​ദി​വാ​സി വി​ഭാ​ഗം കാ​ണ​പ്പെ​ടു​ന്ന സംസ്ഥാ​നം?

*മഹാരാഷ്ട്ര*



10)ഒന്നാം സ്വാതന്ത്ര്യസമരകാലത്തെ ഗവർണർ ജനറൽ?

*കാനിങ് പ്രഭു*


11)എം.സി റോഡിന്‍റെ പണി പൂർത്തിയായത് ആരുടെ ഭരണകാലത്താണ്?

*ആയില്യം തിരുനാൾ*


12)രണ്ട് രാജ്ഭവനുകളുള്ള ഇന്ത്യൻ നഗരം ?

ചണ്ഡീഗഢ്


13)കേരള ഹൈക്കോടതി രജിസ്ട്രാർ ആയി നിയമിതയായ ആദ്യ വനിത?

എൻ. ജയശ്രീ


14)ഭിലായ് ഇരുമ്പുരുക്ക് ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

*ഛത്തീസ്ഗഡ്*


15)ടുലിപ്പ് വിപ്ലവം അരങ്ങേറിയ രാജ്യമേത് ?

 *കിർഗിസ്താൻ*


16)സൂര്യന്റെ അന്ത്യഘട്ടം ?

*വെള്ളക്കുള്ളൻ*


17)ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം ??

*ചേർത്തല*



18)കാവേരി നദീജല തർക്ക പരിഹാര ട്രിബ്യൂണൽ ചെയർമാനായി നിയമിതനായ സുപ്രീംകോടതി ജഡ്ജി?

*അഭയ് മനോഹർ സാപ്രെ*


19)ഇന്ത്യയിലെ ഹൈക്കോടതികളിൽ ഏറ്റവും കൂടുതൽ ജനങ്ങൾ അധികാരപരിധിയിൽ വരുന്ന ഹൈക്കോടതി? 

*അലഹബാദ്*


20)അസമിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

*ബ്രഹ്മപുത്ര*

21) കേരള മുഖ്യമന്ത്രിമാരിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ജനിച്ച ഏക വ്യക്തി?

പട്ടം താണുപ്പിള്ള

22)മണിപ്പൂരിന്റെ ഉരുക്കുവനിതയെന്ന് വിശേഷിപ്പിക്കുന്നത് ആരെ?

*ഇറോം ചാനു ശർമിള*



23)പൂർണമായും ജൈവകൃഷിരീതി അവലംബിച്ച ആദ്യസംസ്ഥാനം?

*സിക്കിം*


24)ഇന്ത്യയില് ‍ ആദ്യമായി ടെലിവിഷന് ‍ കേന്ദ്രം ആരംഭിച്ച വർഷം?

1959

25)കുമാര ഗുരുദേവന്‍, പൊയ്കയില്‍ അപ്പച്ചന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കര്‍ത്താവ്?

*പൊയ്കയില്‍ യോഹന്നാന്‍*

26)വാഗ്ഭടാനന്ദന്റ യഥാർത്ഥ പേര് ?

*വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ*


27)ഫ്രാൻസിന്റെ സഹായത്തോടെ പുതിയ ആണവനിലയം മഹാരാഷ്ട്രയിൽ വരുന്നതെവിടെയാണ്?

ജയ്താപുർ


28)കേരളത്തിൽ മികച്ച മണ്ണ് സംരക്ഷന് നൽകുന്നത് ?

ക്ഷോണീമിത്ര പുരസ്‌കാരം


29)ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത് ?

 *ഹൈദരാബാദ്*



30)ആദ്യമായി കടലാസ് പേപ്പർ നിർമിച്ചത് ആരാണ്?

 ചൈനക്കാർ


31)അന്യായമായി തടവിൽ പാർപ്പിച്ചി രിക്കുന്ന ഒരാളെ സ്വതന്ത്രമാക്കുനതിനുള്ള റിട്ട് ഹരജി?

ഹോബിയസ് കോർപ്പസ്‌


32)തെലുങ്കു ദേശം പാർട്ടി സ്ഥാപിച്ചത് ആരായിരുന്നു?

എൻ ടി രാമറാവു



33)വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യരും’ ആരുടെ കൃതിയാണ്?

 *വി.ടി.ഭട്ടതിരിപ്പാട്*


34)അക്ബറുടെ വഴികാട്ടിയും രക്ഷകർത്താവും ?

 *ബൈറാംഖാൻ*


35)കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കര്‍ത്താവ്?

*തൈക്കാട് അയ്യ*


36)പുകയില ചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്ന ഭാഗം ?

*വേര്*


37)ബ്ലാക്ക് വിഡോ എന്നറിയപ്പെടുന്ന ജീവി ഏത്?

*ചിലന്തി*

38)അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ് ?

*മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്*



39)ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മിഷൻ?

*താക്കർ കമ്മിഷൻ*



40)കേരളത്തിൽ നിന്നും പാർലമെന്റ് അംഗമായ ആദ്യ വനിത ?

*ആനി മസ്ക്രീൻ*



41)ആസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ മദ്ധ്യഭാഗത്തു കൂടി കടന്നുപോകുന്ന രേഖ‌?

*ദക്ഷിണായനരേഖ*



42)ഇന്ത്യൻ വൈസ്രോയിയായി നിയമിതനായ ഏക ജൂതമത വിശ്വാസി?

*റീഡിംഗ് പ്രഭു*



43ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?

*ഇൻഡൊനീഷ്യ*



44)കാശ്മീർ രാജാക്കന്മാരുടെ ചരിത്രം വിവരിക്കുന്ന കൽഹണന്റെ ഗ്രന്ഥം?

*രാജതരംഗിണി*


45)ഏറ്റവും കുറച്ച് ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുമുള്ള ജില്ല ഏത്?

*വയനാട്*


46)ഗ്രീൻ ഗേറ്റ് വേ ഓഫ് ഇൻഡ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ?

*കേരളം*


47)താപ വൈദ്യുതനിലയം ഇന്ധനമായി ഉപയോഗിക്കുന്നത് എന്ത്?

*നാഫ്ത*


48)ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഏത് രാജ്യത്തിന്റെ പതാകയിൽ ആണ് ?


*കംബോഡിയ*


49)മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ്?


*ഭാരതപ്പുഴ*


50)ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുൻസിപ്പൽ കോർപ്പറേഷൻ?


*ചെന്നൈ*

Pune Sarvajanik Sabha MCQ



1. In which year was the Poona Sarvajanik Sabha founded?
A) 1867
B) 1870
C) 1885
D) 1857
Answer: B) 1870


---

2. Who was one of the prominent founders of the Poona Sarvajanik Sabha?
A) Bal Gangadhar Tilak
B) Dadabhai Naoroji
C) M.G. Ranade
D) Gopal Krishna Gokhale
Answer: C) M.G. Ranade


---

3. What was the primary objective of the Poona Sarvajanik Sabha?
A) To promote armed rebellion
B) To establish a religious organization
C) To act as a mediator between the British government and the Indian people
D) To promote trade
Answer: C) To act as a mediator between the British government and the Indian people


---

4. The Poona Sarvajanik Sabha was a precursor to which national organization?
A) Indian National Congress
B) Arya Samaj
C) Hindu Mahasabha
D) Swatantra Party
Answer: A) Indian National Congress


---

5. The Poona Sarvajanik Sabha initially functioned as a:
A) Political party
B) Revolutionary group
C) Representative institution of the people
D) Secret society
Answer: C) Representative institution of the people


---

6. Which of the following was a key demand of the Poona Sarvajanik Sabha?
A) Complete independence
B) Indian representation in British government councils
C) Abolition of zamindari system
D) Nationalization of banks
Answer: B) Indian representation in British government councils


---

7. The Poona Sarvajanik Sabha was headquartered in:
A) Mumbai
B) Pune
C) Calcutta
D) Delhi
Answer: B) Pune


---

8. Which famous leader became president of the Poona Sarvajanik Sabha and later influenced Gokhale?
A) Lala Lajpat Rai
B) Surendranath Banerjee
C) M.G. Ranade
D) Dadabhai Naoroji
Answer: C) M.G. Ranade


---

9. Which of the following correctly describes the Poona Sarvajanik Sabha’s role in early Indian politics?
A) Extremist
B) Reformist
C) Revolutionary
D) Isolationist
Answer: B) Reformist


---

10. The Poona Sarvajanik Sabha petitioned the British Parliament in the 1870s demanding:
A) Immediate independence
B) Reduction in salt tax
C) Grant of political rights to Indians
D) Repeal of the Ilbert Bill
Answer: C) Grant of political rights to Indians



MG Ranade

1. M.G. Ranade was a founding member of which of the following organizations?
A) Indian National Congress
B) Arya Samaj
C) Prarthana Samaj
D) Theosophical Society

Answer: C) Prarthana Samaj

2. M.G. Ranade was associated with which of the following professions?
A) Lawyer
B) Historian
C) Economist
D) All of the above
Answer: D) All of the above

3. M.G. Ranade was one of the founders of which of the following banks?
A) Reserve Bank of India
B) Bank of Maharashtra
C) Punjab National Bank
D) The Poona Sarvajanik Sabha


Answer: D) The Poona Sarvajanik Sabha(1870 April 2)

4. Which reformist journal was edited by M.G. Ranade?
A) Indian Mirror
B) Sudharak
C) The Hindu
D) Kesari
Answer: B) Sudharak

5. M.G. Ranade was a key figure in which of the following movements?
A) Swadeshi Movement
B) Social Reform Movement
C) Quit India Movement
D) Civil Disobedience Movement

Answer: B) Social Reform Movement

6. Which of the following best describes M.G. Ranade’s ideology?
A) Revolutionary nationalism
B) Marxist socialism
C) Liberalism and social reform
D) Orthodox conservatism

Answer: C) Liberalism and social reform


7. M.G. Ranade’s approach to reform emphasized:
A) Immediate revolution
B) Gradual reform through law and education
C) Use of violence for reform
D) Complete withdrawal from British institutions


Answer: B) Gradual reform through law and education

8. Who among the following was deeply influenced by M.G. Ranade?
A) B.R. Ambedkar
B) Swami Vivekananda
C) Gopal Krishna Gokhale
D) Bal Gangadhar Tilak


Answer: C) Gopal Krishna Gokhale


---

9. In which year was M.G. Ranade born?
A) 1828
B) 1842
C) 1858
D) 1865


Answer: B) 1842


---

10. M.G. Ranade was also associated with which of the following educational institutions?
A) Banaras Hindu University
B) University of Bombay
C) Fergusson College
D) Aligarh Muslim University


Answer: C) Fergusson College

രാജ്യസഭ

രാജ്യസഭാ നിലവിൽ വന്നത്? 🌸1952 ഏപ്രിൽ

രാജ്യസഭയിൽ ആദ്യമായി സമ്മേളനം നടന്നത്?
🌸1952 മെയ് 13

 കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് എന്ന പേരുമാറ്റി രാജ്യസഭാ എന്ന ഹിന്ദി നാമം സ്വീകരിച്ചത്?
🌸1954 ഓഗസ്റ്റ് 23





4 Apr 2025

gk

🌷'സ്മരണയുടെ  ഏടുകൾ ' ആരുടെ  കൃതിയാണ്  ?

സി  . അച്യുതമേനോൻ 

🌷ഇന്ത്യയിലെ  ആദ്യത്തെ  ബയോളജിക്കൽ  പാർക്ക്‌  ?

അഗസ്ത്യകൂടം 

🌷മലബാറിലെ  ശ്രീനാരായണഗുരു  എന്നറിയപ്പെട്ട  വ്യക്തി  ?

വാഗ്ഭടാനന്ദൻ 

🌷ഗാന്ധിജിയുടെ  യങ്  ഇന്ത്യയുടെ  മാതൃകയിൽ  മലയാളത്തിൽ  തുടങ്ങിയ  പ്രസിദീകരണണങ്ങൾ  ഏതെല്ലാം  ?

മാതൃഭൂമി, യുവഭാരതം 

🌷ഏത്  മാസികയുടെ  ആപ്തവാക്യം ആയിരുന്നു
 "യുക്തിയേന്തി  മനുഷ്യന്റെ  ബുദ്ധിശക്തി  ഖനിച്ചതിൽ  ലഭിച്ചതില്ലായൊന്നും  ലോകവിജ്ഞന രാശിയിൽ" ?

യുക്തിവാദി 

🌷ഡൽഹിയിൽ  ഭരണം  നടത്തിയ  അവസാനത്തെ  സുൽത്താൻ  വംശം ?

ലോദി  രാജവംശം 

🌷റസിയ  സുൽത്താന  ആരുടെ  പുത്രി  ആയിരുന്നു  ?
 
ഇൽത്തുമിഷ്  

🌷രണ്ടാം  അലക്സാണ്ടർ  എന്ന്  സ്വയം  വിശേഷിപ്പിച്ച  വ്യക്തി  ?

അലാവുദ്ധീൻ  ഖിൽജി 

🌷വിജയനഗര സാമ്രാജ്യത്തിന്റെ  അവശിഷ്ടങ്ങളായ  ഹംപി  ഏത്  നദിയുടെ  തീരത്താണ്  ?

തുംഗഭദ്ര 

🌷നിരക്ഷരനായ  മുഗൾചക്രവർത്തിയായി   അറിയപ്പെടുന്നത്  ?

അക്ബർ 

🌷ദേശിയ  നദിയായി  ഗംഗയെ  പ്രഖ്യാപിച്ച  വർഷം  ?

2008  നവംബർ  4 

🌷തെലങ്കാനാ , ബംഗാൾ ,  ഒഡീഷ ,  ആന്ധ്രാപ്രദേശ്‌  എന്നീ  സംസ്ഥാനങ്ങളിൽ  കടൽ തീരം  ഇല്ലാത്ത  സംസ്ഥാനം  ?

  തെലങ്കാന 

🌷ഇന്ത്യയിലെ   ജനസംഖ്യ  മുൻ സെൻസസിനെക്കാൾ  കുറവ്  കാണിച്ച  ഏക  അവസരം  ?

1921 

🌷ഹിന്ദിയെ  ഇന്ത്യയുടെ  ഔദോഹിക ഭാഷ  ആയി  അംഗീകരിക്കുന്ന  ആർട്ടിക്കിൾ  ഏത്  ?

343 ( 1) 

🌷വേനൽക്കാലത്ത്   അസം  ബംഗാൾ  പ്രദേശങ്ങളിൽ  ഇടിമിന്നലോട്  കൂടിയ. പേമാരി  അറിയപ്പെടുന്നത്  ?

കാൽബൈശാഖി 

🌷' ചെർണോസം ' എന്നും  അറിയപ്പെടുന്ന  മണ്ണിനം  ?

കരിമണ്ണ്  ( Black soil )

🌷വനമഹോത്സവത്തിന് നേതൃത്വം  നൽകിയ  വ്യക്തി  ?

കെ . എം  മുൻഷി 

🌷ദിഗ്ബോയ്  എണ്ണപ്പാടം  ഏത്  സംസ്ഥാനത്താണ്  ?

അസം 

🌷അലമാട്ടി  അണക്കെട്ട്  ഏത്  നദിയിലാണ്  നിർമ്മിച്ചിരിക്കുന്നത്  ?

കൃഷ്ണ 

🌷സ്വത്തവകാശത്തെ  മൗലിക അവകാശങ്ങളുടെ  പട്ടികയിൽ  നിന്ന്  നീക്കം  ചെയ്ത  ഭരണഘടന  ഭേദഗതി  ?

44th  ഭേദഗതി  1978 

history

വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിച്ച നവോത്ഥാന സംഘടന രാമകൃഷ്ണ മിഷൻ

 വിഗ്രഹാരാധന എതിർത്ത നവോത്ഥാന സംഘടന ആര്യ സമാജം 

ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങളുടെ ആത്മീയ പിതാവ് എന്ന് അറിയപ്പെടുന്നത് സ്വാമി വിവേകാനന്ദൻ 

 അങ്ങനെ വിളിച്ചത് സുഭാഷ് ചന്ദ്ര ബോസ്.


റൗലറ്റ് ആക്ട്

ചരിത്രത്തിലെ കറുത്ത അദ്ധ്യായം എന്നറിയപ്പെടുന്നത് റൗളറ്റ് ആക്ട് ആണ് 

1905ലെ ബംഗാൾ വിഭജനത്തോടുകൂടി ഇന്ത്യയിലെ ദേശീയ നേതാക്കളുടെ പ്രക്ഷോഭങ്ങളുടെ രീതി മാറി 

 തീവദേശീയത പിന്തുടരാൻ തുടങ്ങി 

 ആലിപ്പൂർ ഗൂഢാലോചന കേസ് നടന്നത് 1908- ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി സഹിദ് ഖുദിറാം ബോസ് 

 തീവ്രവാദ നേതാക്കളുടെ പ്രക്ഷോഭങ്ങളുടെ ഫലമായി ഇന്ത്യയിൽ നിരവധി ബ്രിട്ടീഷുകാർ മരണപ്പെട്ടു

 ഇന്ത്യയിലെ തീവ്രദേശീയ വാദത്തെ വിലയിരുത്തുന്നതിന് വേണ്ടി 1917ൽ സർ സിഡ്നി റൗലറ്റിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന കമ്മീഷനാണ് റൗലറ്റ് കമ്മീഷൻ.

 ഇന്ത്യയിലെ സാമൂഹിക രീതികളെ കുറിച്ച് പഠിച്ച റൗലറ്റ് ഇന്ത്യയിലെ തീവ്രദേശീയ വാദത്തെ അടിച്ചമർത്തണം എന്ന റിപ്പോർട്ട് സമർപ്പിച്ചു 

 റൗലറ്റ് കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം നടപ്പിലാക്കിയവ

 ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകി 

 വിചാരണ കൂടാതെ അനിശ്ചിതകാലം തടവിൽ വയ്ക്കാനുള്ള അനുമതി നൽകി


 അറസ്റ്റിലായ വ്യക്തികളെ പ്രത്യേക കോടതികളിൽ രഹസ്യ വിചാരണ ചെയ്യാം 

 കോടതി വിധിക്കെതിരെ അപ്പീൽ നിഷേധിക്കാം

 വാറന്റില്ലാതെ ഹിന്ദിയിൽ ഏതു സ്ഥലവും അന്വേഷണം നടത്താനുള്ള അനുമതി ബ്രിട്ടീഷ് നൽകി 

 പൗരാവകാശങ്ങൾക്ക് മേലുള്ള ഏറ്റവും വലിയ നിയന്ത്രണം എന്നറിയപ്പെടുന്നത്-റൗലറ്റ് ആക്ട്

 പ്രധാന ലക്ഷ്യം- തീവ്രവാദ പ്രവർത്തനങ്ങളെ അടിച്ചമർത്തുക

 ഇതിനെ പിന്തുണച്ച് മലയാളി ചേറ്റൂർ ശങ്കരൻ നായർ. ഇദ്ദേഹം വൈസ്രോയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിരുന്നു

 നിയമം നിലവിൽ വന്നത് 1919 മാർച്ച് 8

 ഇന്ത്യയിലാദ്യമായിട്ട് ഹർത്താൽ നിലവിൽ വരുന്നത് റൗലറ്റ് ആറ്റുമായി ബന്ധപ്പെട്ടാണ്

 ഹർത്താൽ നിലവിൽ വന്നത് 1919 ഏപ്രിൽ 6

 നിയമം നടപ്പിലാക്കിയ വൈസ്രോയി chemsford പ്രഭു. നിയമം പിൻവലിച്ച വൈസ്രോയി റീഡിങ് പ്രഭു (1922)


 ബ്രിട്ടീഷുകാർക്ക് നികുതി നൽകാതെ റൗലറ്റ് നിയമത്തിനെതിരെ പ്രതിഷേധിക്കണം എന്ന് അഭിപ്രായപ്പെട്ട വ്യക്തി സ്വാമി ശ്രദ്ധാനന്ദ്

 മഹാത്മാഗാന്ധി സത്യാഗ്രഹസഭ സ്ഥാപിച്ച സ്ഥലം ബോംബെ

 സത്യാഗ്രഹ പ്രതിജ്ഞ നടത്തിയ വ്യക്തി മഹാത്മാഗാന്ധി 

 ഗാന്ധിജി റൗലറ്റ് വിരുദ്ധ സത്യാഗ്രഹം പിൻവലിച്ച വർഷം 1919 ഏപ്രിൽ 18ന്













3 Apr 2025

പൂരക്കളി

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലാരൂപമാണ്

 ആയിരത്തിലേറെ വർഷത്തെ പഴക്കമുള്ള കലാരൂപം 
 മീനമാസത്തിൽ ഉത്തരകേരളത്തിലെ കാവുകളിലും ഭഗവതി ക്ഷേത്രങ്ങളിലും ആഘോഷിച്ചു വരുന്നു


കളരിപ്പയറ്റിലെ അടവുകൾ പ്രയോഗിക്കപ്പെടുന്ന മലബാറിലെ പ്രചാരത്തിലുള്ള നൃത്തം


മലബാർ ജില്ലാ കോൺഗ്രസ് 1916-20

1) 1916 മലബാർ ജില്ലാ കോൺഗ്രസ് പ്രഥമ സമ്മേളനത്തിന്റെ അധ്യക്ഷ ആനി ബസന്റ് 
പാലക്കാട് 

 കെ പി കേശവമേനോൻ മലബാർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ മലബാറിന് സ്വയംഭരണം വേണമെന്ന് പ്രമേയം അവതരിപ്പിച്ചു.

കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് മലബാറിൽ നേതൃത്വം നൽകിയവർ 

 കെ പി കേശവമേനോൻ
 കെ പി രാമൻ മേനോൻ
 മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് 
കെ മാധവൻ നായർ
 ഇ മൊയ്തു മൊയ്ലവി
 എംപി നാരായണമേനോൻ 

2) 1917 രണ്ടാം മലബാർ ജില്ലാ കോൺഗ്രസ്
 കോഴിക്കോട്
 സി പി രാമസ്വാമി അയ്യർ 

3) 1918 മൂന്നാം മലബാർ കോൺഗ്രസ്
 തലശ്ശേരി
 ആസിം അലി ഖാൻ 

4) 1919 നാലാം മലബാർ കോൺഗ്രസ്
 വടകര
 കെ പി രാമൻ മേനോൻ

5) 1920 അഞ്ചാം മലബാർ കോൺഗ്രസ് സമ്മേളനം
 മഞ്ചേരി,
കസ്തൂരിരംഗ അയ്യങ്കാർ

 ഭരണപരിഷ്കാരം, കുടിയാൻ പ്രശ്നം, ഖിലാഫത്ത് എന്നിവ ചർച്ച ചെയ്തു

6) 1921 ഏപ്രിൽ 23ന് കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സമ്മേളനം ഒറ്റപ്പാലത്ത് വെച്ച് ടി പ്രകാശത്തിന്റെ അധ്യക്ഷതയിൽ ചേർന്നു

 ആദ്യ സെക്രട്ടറി കെ മാധവൻ നായർ

കുറിച്യർ ലഹള

1) പഴശ്ശി കലാപം അടിച്ചമർത്തിയശേഷം ബ്രിട്ടീഷുകാർ വയനാട്ടിലെ ഗോത്ര ജനതയായ കുറിച്ച് കുറിച്യരുടെയും കുറുമ്പറുടെയും തുണ്ട് ഭൂമികൾ പിടിച്ചെടുത്തു

2) പഴശ്ശി കലാപത്തിൽ അവർ പങ്കെടുത്തതിൽ ഉള്ള പ്രതികാരം ആയിട്ടാണ് ഈ ഭൂമി പിടിച്ചെടുത്തത്

3) കൂടാതെ അവർ പരമ്പരാഗത രീതിയിൽ വനത്തിൽ നടത്തുന്ന വെട്ടി ചുട്ടു കൃഷിക്ക് ബ്രിട്ടീഷുകാർ അനുമതി നിഷേധിച്ചു

4) കുറിച്യർ കലാപത്തിന്റെ പ്രധാനപ്പെട്ട കാരണം ഗോത്രവർഗ്ഗക്കാരായ കുറിച്യരുടെയും കുറുമ്പരുടെയും മേൽ ബ്രിട്ടീഷുകാർ നികുതി ഏർപ്പെടുത്തിയതാണ്. കൂടാതെ അവരോട് സാധനത്തിന് പകരം പണം നികുതിയായി അടയ്ക്കാൻ ആവശ്യപ്പെട്ടു.

5) കുറിച്ചൊരു ലഹള നടന്നത് 1812 വയനാട്

6) നികുതി ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ- തോമസ് വാർഡൻ

7)  ലഹളയുടെ നേതാവ് രാമനമ്പി 

8} ലഹളയ്ക്ക് നേതൃത്വം നൽകിയ മറ്റുള്ളവർ
 ആയിരം വീട്ടിൽ കോന്തപ്പൻ, വെൺ കലോൺ കേളു 

9) ബ്രിട്ടീഷ് സൈന്യം രാമൻ നമ്പിയെ പിടികൂടി വധിച്ചത് 
 1812 മെയ് 1

10) മുദ്രാവാക്യം- വട്ടത്തൊപ്പിക്കാരെ പുറത്താക്കുക 

11) ബ്രിട്ടീഷുകാർ ലഹള അടിച്ചമർത്തിയത് --1812 മെയ് 8

12) കുറിച്യരുടെ ജീവിതവും സംസ്കാരവും എന്ന പുസ്തകം എഴുതിയത് 

 കുമാരൻ വയലേരി 

13) ഈ കലാപം ഒരു ഗോത്ര കലാപം ആയിരുന്നെങ്കിലും കൊളോണിയൽ ചൂഷണത്തിന്റെ ദുരിതമനുഭവിച്ച സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ജനങ്ങളും ഇതിനെ പിന്തുണച്ചു 


ചന്ദ്രയാൻ 3

🌸 മനുഷ്യൻ ആദ്യമായിട്ട് ചന്ദ്രനിൽ ഇറങ്ങിയത്

 1969 ജൂലൈ 21

🌸 ഇന്ത്യയുടെ ഒരേയൊരു കൃത്രിമം ഉപഗ്രഹ വിക്ഷേപണ കേന്ദ്രമാണ് ശ്രീഹരിക്കോട്ട 

🌸 അമേരിക്കയുടെ കീപ്പ് നടി എന്നറിയപ്പെടുന്നത് ശ്രീഹരിക്കോട്ടയാണ് അമേരിക്കയുടെ ഉപഗ്രഹ വിക്ഷേപണ കെന്നഡി 
🌸 ചന്ദ്രയാൻ 3 വിക്ഷേപിച്ചത് 2023 ജൂലൈ 14 

🌸 ഭ്രമണപഥത്തിൽ എത്തിയത് 2023 ഓഗസ്റ്റ് 5ന്

🌸സോഫ്റ്റ് ലാൻഡിങ് നടന്നത് -2023 ഓഗസ്റ്റ് 23 

🌸 ഐഎസ്ആർഒയുടെ ഭാരം കൂടിയ കൃത്രിമോപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന വാഹനം
GSLV MARK 3
🌸 ഐഎസ്ആർഒയുടെ ഭാരം കുറഞ്ഞ കൃത്രിമ ഉപഗ്രഹങ്ങളിൽ ചെലവ് കുറഞ്ഞ രീതിയിൽ വിക്ഷേപിക്കാനായി ഐഎസ്ആർഒ വികസിപ്പിച്ച വാഹനം
SSLV

🌸 സോഫ്റ്റ് ലാൻഡിങ് നടത്തിയ രാജ്യങ്ങൾ 

 റഷ്യ
 അമേരിക്ക
 ഷൈന
 ഇന്ത്യ


Geography

മോൺട്രിയോൾ ഉടമ്പടി

 ഓസോൺ സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിയാണ് 

 1987 സെപ്റ്റംബർ 16ന് ലോകരാജ്യങ്ങൾ ഒപ്പുവച്ചു 

1989 ജനുവരി ഒന്നിന് നിലവിൽ വന്നു 




2 Apr 2025

കേരളത്തിലെ കലാപങ്ങൾ

1599 - ഉദയം പേരൂർ സുനഹദോസ് 
1653 - കൂനം കുരിശ് സത്യാഗ്രഹം
1697 - അഞ്ചുതെങ്ങ് കലാപം
1721 - ആറ്റിങ്ങൽ കലാപം
1741 - കുളച്ചൽ യുദ്ധം
1793-97 - 1-ാം പഴശ്ശി കലാപം
1800-05 - രണ്ടാം പഴശ്ശികലാപം
1812 - കുറിച്യർ ലഹള
1859 - ചാന്നാർ ലഹള
1891 - മലയാളി മെമ്മോറിയൽ
1893 - വില്ലുവണ്ടി സമരം
1896 - ഈഴവ മെമ്മോറിയൽ
1900 - രണ്ടാം ഈഴവ മെമ്മോറിയൽ
1912 - നെടുമങ്ങാട് ചന്ത ലഹള
1913 - കായൽ സമരം/ സമ്മേളനം
1915 - കല്ലുമാല സമരം (പെരിനാട് ലഹള )
         - ഊരൂട്ടമ്പലം ലഹള ( 90-ാമാണ്ട് ലഹള / കർഷക ലഹള )
1917 - തളിക്ഷേത്ര പ്രക്ഷോഭം
1919-22 - പൗരസമത്വവാദ പ്രക്ഷോഭം
1921 - മലബാർ കലാപം
         - വാഗൺ ട്രാജഡി
1924 - വൈക്കം സത്യാഗ്രഹം
1925 - കൽപാത്തി സമരം
1926 - ശുചീന്ദ്രം പ്രക്ഷോഭം
1930 - ഉപ്പു സത്യാഗ്രഹം
1931 - ഗുരുവായൂർ സത്യാഗ്രഹം
          - യാചന യാത്ര
1932 - നിവർത്തത പ്രക്ഷോഭം
1936 - ക്ഷേത്ര പ്രവേശന വിളംബരം
         - വൈദ്യുതി സമരം
         - പട്ടിണി ജാഥ
1938 - കല്ലറ-പാങ്ങോട് സമരം
         - ഉത്തരവാദ ഭരണ പ്രക്ഷോഭം
1939 - കടയ്ക്കൽ സമരം
1940 - മൊറാഴ സമരം
         - ആരോൺ മിൽ സമരം
1941 - കയ്യൂർ സമരം
1942 - കീഴരിയൂർ ബോംബ് കേസ്
1946 - പുന്നപ്ര-വയലാർ സമരം
         - കരിവള്ളൂർ സമരം
         - തോൽവിറക് സമരം
         - കൂട്ടംകുളം സമരം
         - കാവുമ്പായി സമരം
         - MSP സമരം
         - കൂത്താളി സമരം
1947 - പാലിയം സത്യാഗ്രഹം
1954 - മയ്യഴി സമരം
1957 - ഒരണ സമരം
1959 - വിമോചന സമരം
1970 - തിരുനെല്ലി തൃശ്ശിലേരി സമരം
2003 - മുത്തങ്ങ കലാപം
2007 - ചെങ്ങറ ഭൂസമരം
2014 - നിലവിളി സമരം
          - നിൽപ്പ് സമരം

Pala Dynasty MCQs with Answers




1. Who was the founder of the Pala Dynasty?

a) Mahipala I

b) Dharmapala

c) Gopala ✅

d) Devapala



2. Which Pala ruler founded Vikramashila University?

a) Devapala

b) Mahipala I

c) Gopala

d) Dharmapala ✅



3. The Palas were strong patrons of which religion?

a) Jainism

b) Shaivism

c) Buddhism ✅

d) Vaishnavism



4. Which foreign traveler visited the Pala Empire and wrote about its prosperity?

a) Ibn Battuta
b) Hiuen Tsang
c) Al-Masudi ✅
d) Fa-Hien



5. Which Pala ruler had diplomatic relations with the Tibetan King Megh Tsom?

a) Devapala ✅
b) Dharmapala
c) Mahipala I
d) Gopala



6. The Pala rulers primarily ruled over which region of India?

a) Deccan
b) Punjab
c) Bengal and Bihar ✅
d) Rajasthan



7. Which of the following universities flourished under the patronage of the Pala dynasty?

a) Takshashila
b) Nalanda ✅
c) Vallabhi
d) Ujjain

8. Which script was commonly used in the inscriptions of the Pala dynasty?

a) Devanagari

b) Tamil-Brahmi

c) Kharosthi

d) Siddhamatrika ✅


9. Which Pala ruler was known for his military conquests and expansion of the empire?

a) Gopala

b) Dharmapala

c) Devapala ✅

d) Mahipala I

10. The Somapura Mahavihara, a famous Buddhist monastery built by the Palas, is located in which present-day country?

a) India

b) Nepal

c) Bangladesh ✅

d) Myanmar


11. Which Pala ruler is known for reviving the Pala Empire after a period of decline?

a) Gopala

b) Mahipala I ✅

c) Devapala

d) Ramapala


12. The decline of the Pala Empire was primarily due to the rise of which dynasty?



a) Chalukyas

b) Chandellas

c) Senas ✅

d) Rashtrakutas


13. The Pala rulers followed which sect of Buddhism?



a) Theravada

b) Mahayana

c) Vajrayana ✅

d) Hinayana


14. Which Pala ruler issued the famous Badal Pillar Inscription?



a) Dharmapala

b) Mahipala I

c) Gopala

d) Narayanapala ✅



1 Apr 2025

ആധുനിക തിരുവിതാംകൂർ* IMPORTANT FACTS


1) ആരുടെ ഭരണപരിഷ്കാരങ്ങൾക്ക് എതിരെയാണ് 1805 ൽ തിരുവിതാംകൂർ പട്ടാളലഹള നടന്നത് ?

ഉത്തരം: വേലുത്തമ്പി ദളവ✅✅

2) തിരുവിതാംകൂർ പോലീസിന്റെ പിതാവ് ?

ഉത്തരം : ഒ. എം ബെൻസിലി ✅✅

3) തിരുവിതാംകൂറിൽ അടിമകച്ചവടം നിരോധിച്ച ദിവാൻ ?

ഉത്തരം : കേണൽ മൺറോ ✅

4) വില്ലേജ് സ്കൂൾ പദ്ധതി ആരംഭിച്ച തിരുവിതാംകൂർ ദിവാൻ ?

ഉത്തരം : ടി . രാമറാവു ✅✅

5) 1933 ൽ നിവർത്തനമെമ്മോറിയൽ നിരാകരിച്ച തിരുവിതാംകൂർ ദിവാൻ ?

ഉത്തരം : ടി. ഓസ്റ്റിൻ ✅✅

6) തിരുവിതാംകൂറിലെ ആദ്യ അഹിന്ദുവായ ദിവാൻ ?

ഉത്തരം : കേണൽ മൺറോ ✅

7) തിരുവിതാംകൂറിൽ ദിവാൻ പദവി മുഴുവൻ സമയം വഹിച്ച ഹൈന്ദവേദരനായ ആദ്യ വ്യക്തി ?

ഉത്തരം : എം. ഇ വാട്സ് ✅✅

8) ചിത്തിര തിരുന്നാളിന്റെ കാലത്ത് നിയോഗിക്കപ്പെട്ട ക്ഷേത്രപ്രവേശന പഠനകമ്മിറ്റിയുടെ അധ്യക്ഷൻ ?

ഉത്തരം : വി. എസ് സുബ്രമണ്യഅയ്യർ✅

9) കാര്യക്കാർ എന്ന പദവി തഹസീൽദാർ എന്നാക്കി മാറ്റിയ ദിവാൻ ?

ഉത്തരം : കേണൽ മൺറോ✅

10) തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ ?

ഉത്തരം : മുഹമ്മദ്‌ ഹബീബുള്ള ✅✅

11) തിരുവിതാംകൂറിലെ അവസാന ദിവാൻ ?

ഉത്തരം : പി. ജി. എൻ ഉണ്ണിത്താൻ ( ആക്ടിങ് )✅✅

12) ലണ്ടൻ മിഷൻ സൊസൈറ്റി തിരുവിതാംകൂറിൽ പ്രവർത്തനം ആരംഭിച്ചത് എവിടെ ?

ഉത്തരം : നാഗർകോവിൽ ✅✅

13) സ്വാതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ തിരുവിതാംകൂർ ദിവാൻ ?

ഉത്തരം : സി. പി രാമസ്വാമി അയ്യർ✅

14) തിരുവിതാംകൂറിലും, കൊച്ചിയിലും ദിവാൻ ആയിരുന്ന ബ്രിട്ടീഷ്ക്കാരൻ ?

ഉത്തരം : കേണൽ മൺറോ ✅

15) വിഴിഞ്ഞം തുറമുഖത്തിന്റെ ശിൽപി ?

ഉത്തരം : ഉമ്മിണി തമ്പി ✅✅

26 Mar 2025

Computer

 


1. Who invented the World Wide Web?

✅ a) Tim Berners-Lee

2. What was the first commercially successful personal computer?

✅ d) Apple II

3. Which company introduced the first GUI-based operating system?

✅ c) Xerox

4. Which programming language was used to write the UNIX operating system?

✅ a) C

5. Which computer virus is considered the first widely spread PC virus?

✅ c) Brain

6. Which company developed the first operating system for personal computers?

✅ a) Microsoft

7. Which was the first GUI-based operating system?

✅ c) Xerox Alto

8. Which company introduced the first commercially available smartphone?

✅ b) IBM (IBM Simon, 1994)

9. Which programming language is considered the first high-level programming language?

✅ a) Fortran

10. Which company developed the Java programming language?

✅ b) Sun Microsystems

11. Who is known as the “father of artificial intelligence”?

✅ b) John McCarthy

12. Which company developed the first widely used web browser?

✅ d) Mosaic Communications

13. Which was the first search engine on the internet?

✅ c) Archie

14. Which company introduced the first cloud computing service?

✅ a) Amazon (AWS, 2006)

15. Which programming language was developed by Dennis Ritchie at Bell Labs?

✅ b) C

16. Which company developed the first graphical operating system for personal computers?

✅ c) Xerox

17. Which company introduced the first successful portable computer?

✅ b) Osborne 1

18. Which company introduced the first commercially available laptop?

✅ c) Toshiba

19. Who invented the concept of the Turing Machine?

✅ b) Alan Turing

20. Which company developed the first version of the Windows operating system?

✅ b) Microsoft

21. Which of the following is considered the first supercomputer?

✅ c) CDC 6600

22. Which programming language is primarily used for developing system software?

✅ c) C

23. Which company introduced the first tablet computer?

✅ b) Microsoft (Tablet PC, 2001)

24. Which of the following is considered the first wearable computer?

✅ c) MIT Wearable Computer

25. Which company developed the first microprocessor?

✅ a) Intel (Intel 4004, 1971)

26. Who is known as the “father of the computer”?

✅ b) Charles Babbage

27. Which was the first search engine on the web?

✅ d) Archie

28. Which company introduced the first mass-produced computer?

✅ b) UNIVAC

29. Which of the following was the first programming language?

✅ b) Fortran (first high-level language)

30. Which company developed the first word processing software?

✅ c) WordStar

31. Which company developed the first commercially successful graphical user interface (GUI)?

✅ b) Apple (Apple Lisa, 1983)

32. Which was the first mobile phone to offer internet connectivity?

✅ b) IBM Simon

33. Which company developed the first commercially available microcomputer?

✅ c) MITS (Altair 8800, 1975)

34. Which of the following is considered the first electronic digital computer?

✅ a) ENIAC

35. Who developed the concept of stored-program architecture?

✅ b) John von Neumann

36. Which programming language was developed by Guido van Rossum?

✅ c) Python

37. Which company developed the first commercially available antivirus software?

✅ c) IBM (1987)

38. Which company created the first spreadsheet software for personal computers?

✅ c) VisiCorp (VisiCalc, 1979)

39. Which programming language is primarily used for artificial intelligence and machine learning?

✅ b) Python

40. Which technology forms the foundation of blockchain and cryptocurrencies?

✅ c) Distributed ledger technology

41. Which computer was the first to use the Intel 8080 microprocessor?

✅ c) Altair 8800

42. Who developed the Linux operating system?

✅ b) Linus Torvalds

43. Which company developed the first antivirus software?

✅ c) IBM

44. Which company introduced the first commercially available laptop?

✅ c) Toshiba

45. Who invented the concept of the Turing Machine, which laid the foundation for modern computing?

✅ b) Alan Turing

46. Which company developed the first graphical user interface (GUI) for a commercial product?

✅ c) Xerox

47. Which was the first successful portable computer?

✅ b) Osborne 1

48. Which company introduced the first commercially available laptop?

✅ c) Toshiba

49. Who invented the concept of stored-program architecture, which is used in modern computers?

✅ b) John von Neumann

50. Which company developed the first microprocessor?

Ans -Intel

15 Mar 2025

മാർത്താണ്ഡവർമ്മ


∎ ആധുനിക തിരുവിതാംകൂറിലെ ഉരുക്കുമനുഷ്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

മാർത്താണ്ഡവർമ

∎ ആധുനിക തിരുവിതാംകൂറിലെ ശില്പി എന്നറിയപ്പെടുന്നത്?

മാർത്താണ്ഡവർമ്മ

∎ മാർത്താണ്ഡവർമ്മയുടെ കാലത്തെ തിരുവിതാംകൂറിൻറെ ആസ്ഥാനം എവിടെയായിരുന്നു?

കൽക്കുളം

∎ ചോരയുടെയും ഇരുമ്പിൻ്റെയും നയം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?

|മാർത്താണ്ഡവർമ്മ

∎ ആധുനിക അശോകൻ എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ് ആരായിരുന്നു?

മാർത്താണ്ഡവർമ്മ

∎ തിരുവിതാംകൂറിൽ ബജറ്റ് കൊണ്ടുവന്നത് ആരായിരുന്നു?

മാർത്താണ്ഡവർമ്മ

∎ നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത് ആരായിരുന്നു?

മാർത്താണ്ഡവർമ്മ

∎ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം?

1741 ഓഗസ്റ്റ് 10

∎ മാർത്താണ്ഡവർമ്മയ്ക്ക് മുൻപിൽ കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ ആരായിരുന്നു?

ഡിലനോയി

∎ വലിയ കപ്പിത്താൻ എന്നറയപ്പെടുന്നത്?

ഡിലനോയി

∎ രാജ്യ വിസ്തൃതി ഏറ്റവും കൂടുതൽ കൂട്ടിയ തിരുവിതാംകൂർ രാജാവ്?

മാർത്താണ്ഡവർമ്മ

∎ തിരുവിതാംകൂറിൽ ആദ്യമായി ഭൂസർവേ നടത്തിയത് ആരാണ്?

മാർത്താണ്ഡവർമ്മ

∎ യുവരാജാവ് എന്ന നിലയിൽ വേണാട് ഉടമ്പടി ഒപ്പ് വെച്ചത് ആരായിരുന്നു?

മാർത്താണ്ഡവർമ്മ

∎ വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം?

1723

∎ തിരുവിതാംകൂറിൽ ജന്മിത്വ ഭരണം നിർത്തലാക്കിയത് ആരാണ്?

മാർത്താണ്ഡവർമ്മ

∎ ഹിരണ്യഗർഭ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടധാരണം

|∎ തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു?

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

∎ മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷം?

1750 ജനുവരി 3

∎ രണ്ടാം തൃപ്പടിദാനം നടത്തിയ ഭരണാധികാരി ആരായിരുന്നു?

ധർമ്മരാജ 1766

∎ മറവപ്പട എന്ന പേരിൽ തിരുവിതാംകൂറിൽ സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ്?

മാർത്താണ്ഡവർമ്മ

∎ മതിലകം രേഖകൾ ഏത് സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തിരുവിതാംകൂർ

∎ മാർത്താണ്ഡവർമ്മ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് എവിടെയാണ് സ്ഥിതിചെയന്നത്?

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം

∎ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിതത് ആരായിരുന്നു?

മാർത്താണ്ഡവർമ്മ

∎ കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത് ആരാണ്?

വിക്രമാദിത്യ വരഗുണൻ

∎ ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത്?

അമോഘ വർഷൻ

∎ തിരുവിതാംകൂറിലെ അശോകൻ എന്നറിയപ്പെടുന്നത്?

മാർത്താണ്ഡവർമ്മ

23 Feb 2025

*കേരള നവോത്ഥാനം*


1928-ൽ യുക്തിവാദി മാസികയുടെ പ്രതാധിപരായത്?
സഹോദരൻ അയ്യപ്പൻ
🍰ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത്?
ചട്ടമ്പി സ്വാമികൾ
🍰ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം?
തലശ്ശേരി
🍰മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ?
വാഗ്ഭടാനന്ദൻ
🍰അച്ചിപ്പുടവ സമരം നയിച്ചത്?
ആറാട്ടുപുഴ വേലായുധ പണിക്കർ
🍰അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം?
സ്വാമിത്തോപ്പ്
🍰അയ്യങ്കാളി അന്തരിച്ച വർഷം
1941
🍰മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്?
സർദാർ കെ.എം.പണിക്കർ
🍰മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ രചന?
ലീല
🍰'അദ്വൈതചിന്താപദ്ധതി'രചിച്ചത്?
ചട്ടമ്പിസ്വാമികൾ
🍰മംഗളോദയത്തിന്റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്?
വി.ടി.ഭട്ട തിരിപ്പാട്
🍰ആനന്ദമതം സ്ഥാപിച്ചത്?
ബ്രഹ്മാനന്ദ ശിവയോഗി
🍰നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ?
നടരാജഗുരു
🍰ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ?
ഡോ.പൽപു
🍰ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു
ഡോ.പൽപു
🍰ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?
വക്കം മൗലവി
🍰ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?
അയ്യാ വൈകുണ്ഠർ
🍰ഉദ്യാനവിരുന്ന രചിച്ചത്?
പണ്ഡിറ്റ് കറുപ്പൻ
🍰എവിടെനിന്നാണ് യാചനായാത്ര ആരം ഭിച്ചത?
തൃശ്ശൂർ
🍰ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്?
മൈസൂർ
🍰ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?
കുമാരനാശാൻ
🍰ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ?
ഏണസ്റ്റ് കിർക്സ്
🍰ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്റെയാചനായാത്ര?
1931
🍰പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്
കേരളവർമ വലിയകോയിത്തമ്പുരാൻ
🍰പതിനേഴാം
വയസ്സിനുശേഷം വിദ്യാഭ്യാ സംനേടാനാരംഭിച്ച നവോത്ഥാന നായ കൻ
വി.ടി.ഭട്ടതിരിപ്പാട്‌
🍰ബാലാക്ളേശം രചിച്ചത്
പണ്ഡിറ്റ് കറു പ്പൻ
നിർവൃതി പഞ്ചകം രചിച്ചത്?
ശ്രീനാരായണ ഗുരു
🍰"നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ?
അയ്യാ വൈകുണ്ഠർ
🍰പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
ആഗമാനന്ദൻ
🍰പ്രത്യക്ഷരക്ഷാ
ദൈവസഭയുടെ ആസ്ഥാനം?
ഇരവിപേരൂർ
🍰നീലകണ്ഠതീർഥപാദരുടെ ഗുരു?
ചട്ടമ്പി സ്വാമികൾ
🍰പ്രത്യക്ഷരക്ഷാ
ദൈവസഭയുടെ സ്ഥാപകൻ?
പൊയ്കയിൽ അപ്പച്ചൻ
🍰ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം?
1852
🍰ബഹ്മാനന്ദ
ശിവയോഗിയുടെ യഥാർഥ പേര്?
കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ
🍰ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ?
രമണമഹർഷി
🍰ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?
ബോധാനന്ദ
🍰ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?
പള്ളുരുത്തി
🍰ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?
ചട്ടമ്പി സ്വാമികൾക്ക്
🍰ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?
കളവൻകോട്

നവോത്ഥാന നായകരും അപരനാമങ്ങളും
➖➖➖➖©➖➖➖➖
🔔 നാണുവാശാൻ ➡ ശ്രീ നാരായണ ഗുരു
🔔 ജഗദ്ഗുരു ➡ ശ്രീ ശങ്കരാചാര്യർ
🔔 പുലയരാജ ➡ അയങ്കാളി
🔔 ശിവരാജയോഗി ➡ തൈക്കാട് അയ്യ
🔔 മുടിചൂടും പെരുമാൾ ➡ വൈകുണ്ഠ സ്വാമികൾ
🔔 മുത്തുക്കുട്ടി ➡ വൈകുണo സ്വാമികൾ
🔔 കുഞ്ഞൻപ്പിള്ള ➡ ചട്ടമ്പിസ്വാമികൾ
🔔 ഷൺമുഖദാസൻ ➡ ചട്ടമ്പിസ്വാമികൾ
🔔 സർവ്വ വിദ്യാധി രാജ ➡ ചട്ടമ്പിസ്വാമികൾ
🔔 ആലത്തുർ സ്വാമി ➡ ബ്രഹമാനന്ദ ശിവയോഗി
🔔 ഭാരത കേസരി ➡ മന്നത്ത് പത്മനാഭൻ
🔔 കേരളൻ ➡ സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള
🔔 നടുവത്തമ്മൻ ➡ കുറുമ്പൻ ദൈവത്താൻ
🔔 കവിതിലകൻ ➡ പണ്ഡിറ്റ് കറുപ്പൻ