1) ആരുടെ ഭരണപരിഷ്കാരങ്ങൾക്ക് എതിരെയാണ് 1805 ൽ തിരുവിതാംകൂർ പട്ടാളലഹള നടന്നത് ?
ഉത്തരം: വേലുത്തമ്പി ദളവ✅✅
2) തിരുവിതാംകൂർ പോലീസിന്റെ പിതാവ് ?
ഉത്തരം : ഒ. എം ബെൻസിലി ✅✅
3) തിരുവിതാംകൂറിൽ അടിമകച്ചവടം നിരോധിച്ച ദിവാൻ ?
ഉത്തരം : കേണൽ മൺറോ ✅
4) വില്ലേജ് സ്കൂൾ പദ്ധതി ആരംഭിച്ച തിരുവിതാംകൂർ ദിവാൻ ?
ഉത്തരം : ടി . രാമറാവു ✅✅
5) 1933 ൽ നിവർത്തനമെമ്മോറിയൽ നിരാകരിച്ച തിരുവിതാംകൂർ ദിവാൻ ?
ഉത്തരം : ടി. ഓസ്റ്റിൻ ✅✅
6) തിരുവിതാംകൂറിലെ ആദ്യ അഹിന്ദുവായ ദിവാൻ ?
ഉത്തരം : കേണൽ മൺറോ ✅
7) തിരുവിതാംകൂറിൽ ദിവാൻ പദവി മുഴുവൻ സമയം വഹിച്ച ഹൈന്ദവേദരനായ ആദ്യ വ്യക്തി ?
ഉത്തരം : എം. ഇ വാട്സ് ✅✅
8) ചിത്തിര തിരുന്നാളിന്റെ കാലത്ത് നിയോഗിക്കപ്പെട്ട ക്ഷേത്രപ്രവേശന പഠനകമ്മിറ്റിയുടെ അധ്യക്ഷൻ ?
ഉത്തരം : വി. എസ് സുബ്രമണ്യഅയ്യർ✅
9) കാര്യക്കാർ എന്ന പദവി തഹസീൽദാർ എന്നാക്കി മാറ്റിയ ദിവാൻ ?
ഉത്തരം : കേണൽ മൺറോ✅
10) തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാൻ ?
ഉത്തരം : മുഹമ്മദ് ഹബീബുള്ള ✅✅
11) തിരുവിതാംകൂറിലെ അവസാന ദിവാൻ ?
ഉത്തരം : പി. ജി. എൻ ഉണ്ണിത്താൻ ( ആക്ടിങ് )✅✅
12) ലണ്ടൻ മിഷൻ സൊസൈറ്റി തിരുവിതാംകൂറിൽ പ്രവർത്തനം ആരംഭിച്ചത് എവിടെ ?
ഉത്തരം : നാഗർകോവിൽ ✅✅
13) സ്വാതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ തിരുവിതാംകൂർ ദിവാൻ ?
ഉത്തരം : സി. പി രാമസ്വാമി അയ്യർ✅
14) തിരുവിതാംകൂറിലും, കൊച്ചിയിലും ദിവാൻ ആയിരുന്ന ബ്രിട്ടീഷ്ക്കാരൻ ?
ഉത്തരം : കേണൽ മൺറോ ✅
15) വിഴിഞ്ഞം തുറമുഖത്തിന്റെ ശിൽപി ?
ഉത്തരം : ഉമ്മിണി തമ്പി ✅✅
No comments:
Post a Comment