ഇന്ദിരാഗാന്ധി അന്താരാഷ്ട വിമാനത്താവളം (ന്യൂ ഡൽഹി)
2)ഇന്ത്യയിലെ ആദ്യ റെയിൽവേ യൂണിവേഴ്സിറ്റി?
*ഗുജറാത്തിൽ*
3)ഇന്ത്യയിലെ ആദ്യദീപ് ജില്ല?
*മാജുലി*
4)കേരളത്തിലെ ആദ്യ വനിതാ വൈസ് ചൻസലർ?
ഡോ . ജാൻസി ജെയിംസ്
5)കംഗാരുവിന്റെ നാട്’ എന്ന് അറിയപ്പെടുന്ന രാജ്യം?
*ഓസ്ട്രേലിയ*
6)വിവരാവകാശ നിയമം നിലവിൽ വന്ന വർഷം?
*2005*
7)സെയ്ഷെൽസിന്‍റെ തലസ്ഥാനം?
*വിക്ടോറിയ*
8)മെഡിറ്ററേനിയൻ കടലിനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാൽ?
*സൂയസ് കനാൽ (നീളം: 163 കി.മീ)*
9)വാർലിസ് എന്ന ആദിവാസി വിഭാഗം കാണപ്പെടുന്ന സംസ്ഥാനം?
*മഹാരാഷ്ട്ര*
10)ഒന്നാം സ്വാതന്ത്ര്യസമരകാലത്തെ ഗവർണർ ജനറൽ?
*കാനിങ് പ്രഭു*
11)എം.സി റോഡിന്‍റെ പണി പൂർത്തിയായത് ആരുടെ ഭരണകാലത്താണ്?
*ആയില്യം തിരുനാൾ*
12)രണ്ട് രാജ്ഭവനുകളുള്ള ഇന്ത്യൻ നഗരം ?
ചണ്ഡീഗഢ്
13)കേരള ഹൈക്കോടതി രജിസ്ട്രാർ ആയി നിയമിതയായ ആദ്യ വനിത?
എൻ. ജയശ്രീ
14)ഭിലായ് ഇരുമ്പുരുക്ക് ശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
*ഛത്തീസ്ഗഡ്*
15)ടുലിപ്പ് വിപ്ലവം അരങ്ങേറിയ രാജ്യമേത് ?
*കിർഗിസ്താൻ*
16)സൂര്യന്റെ അന്ത്യഘട്ടം ?
*വെള്ളക്കുള്ളൻ*
17)ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം ??
*ചേർത്തല*
18)കാവേരി നദീജല തർക്ക പരിഹാര ട്രിബ്യൂണൽ ചെയർമാനായി നിയമിതനായ സുപ്രീംകോടതി ജഡ്ജി?
*അഭയ് മനോഹർ സാപ്രെ*
19)ഇന്ത്യയിലെ ഹൈക്കോടതികളിൽ ഏറ്റവും കൂടുതൽ ജനങ്ങൾ അധികാരപരിധിയിൽ വരുന്ന ഹൈക്കോടതി?
*അലഹബാദ്*
20)അസമിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?
*ബ്രഹ്മപുത്ര*
21) കേരള മുഖ്യമന്ത്രിമാരിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ജനിച്ച ഏക വ്യക്തി?
പട്ടം താണുപ്പിള്ള
22)മണിപ്പൂരിന്റെ ഉരുക്കുവനിതയെന്ന് വിശേഷിപ്പിക്കുന്നത് ആരെ?
*ഇറോം ചാനു ശർമിള*
23)പൂർണമായും ജൈവകൃഷിരീതി അവലംബിച്ച ആദ്യസംസ്ഥാനം?
*സിക്കിം*
24)ഇന്ത്യയില് ആദ്യമായി ടെലിവിഷന് കേന്ദ്രം ആരംഭിച്ച വർഷം?
1959
25)കുമാര ഗുരുദേവന്‍, പൊയ്കയില്‍ അപ്പച്ചന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കര്‍ത്താവ്?
*പൊയ്കയില്‍ യോഹന്നാന്‍*
26)വാഗ്ഭടാനന്ദന്റ യഥാർത്ഥ പേര് ?
*വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ*
27)ഫ്രാൻസിന്റെ സഹായത്തോടെ പുതിയ ആണവനിലയം മഹാരാഷ്ട്രയിൽ വരുന്നതെവിടെയാണ്?
ജയ്താപുർ
28)കേരളത്തിൽ മികച്ച മണ്ണ് സംരക്ഷന് നൽകുന്നത് ?
ക്ഷോണീമിത്ര പുരസ്‌കാരം
29)ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത് ?
*ഹൈദരാബാദ്*
30)ആദ്യമായി കടലാസ് പേപ്പർ നിർമിച്ചത് ആരാണ്?
ചൈനക്കാർ
31)അന്യായമായി തടവിൽ പാർപ്പിച്ചി രിക്കുന്ന ഒരാളെ സ്വതന്ത്രമാക്കുനതിനുള്ള റിട്ട് ഹരജി?
ഹോബിയസ് കോർപ്പസ്
32)തെലുങ്കു ദേശം പാർട്ടി സ്ഥാപിച്ചത് ആരായിരുന്നു?
എൻ ടി രാമറാവു
33)വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യരും’ ആരുടെ കൃതിയാണ്?
*വി.ടി.ഭട്ടതിരിപ്പാട്*
34)അക്ബറുടെ വഴികാട്ടിയും രക്ഷകർത്താവും ?
*ബൈറാംഖാൻ*
35)കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കര്‍ത്താവ്?
*തൈക്കാട് അയ്യ*
36)പുകയില ചെടിയിൽ നിക്കോട്ടിൻ കാണപ്പെടുന്ന ഭാഗം ?
*വേര്*
37)ബ്ലാക്ക് വിഡോ എന്നറിയപ്പെടുന്ന ജീവി ഏത്?
*ചിലന്തി*
38)അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ് ?
*മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്*
39)ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മിഷൻ?
*താക്കർ കമ്മിഷൻ*
40)കേരളത്തിൽ നിന്നും പാർലമെന്റ് അംഗമായ ആദ്യ വനിത ?
*ആനി മസ്ക്രീൻ*
41)ആസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ മദ്ധ്യഭാഗത്തു കൂടി കടന്നുപോകുന്ന രേഖ?
*ദക്ഷിണായനരേഖ*
42)ഇന്ത്യൻ വൈസ്രോയിയായി നിയമിതനായ ഏക ജൂതമത വിശ്വാസി?
*റീഡിംഗ് പ്രഭു*
43ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
*ഇൻഡൊനീഷ്യ*
44)കാശ്മീർ രാജാക്കന്മാരുടെ ചരിത്രം വിവരിക്കുന്ന കൽഹണന്റെ ഗ്രന്ഥം?
*രാജതരംഗിണി*
45)ഏറ്റവും കുറച്ച് ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുമുള്ള ജില്ല ഏത്?
*വയനാട്*
46)ഗ്രീൻ ഗേറ്റ് വേ ഓഫ് ഇൻഡ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ?
*കേരളം*
47)താപ വൈദ്യുതനിലയം ഇന്ധനമായി ഉപയോഗിക്കുന്നത് എന്ത്?
*നാഫ്ത*
48)ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഏത് രാജ്യത്തിന്റെ പതാകയിൽ ആണ് ?
*കംബോഡിയ*
49)മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ്?
*ഭാരതപ്പുഴ*
50)ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുൻസിപ്പൽ കോർപ്പറേഷൻ?
*ചെന്നൈ*
No comments:
Post a Comment