2) പഴശ്ശി കലാപത്തിൽ അവർ പങ്കെടുത്തതിൽ ഉള്ള പ്രതികാരം ആയിട്ടാണ് ഈ ഭൂമി പിടിച്ചെടുത്തത്
3) കൂടാതെ അവർ പരമ്പരാഗത രീതിയിൽ വനത്തിൽ നടത്തുന്ന വെട്ടി ചുട്ടു കൃഷിക്ക് ബ്രിട്ടീഷുകാർ അനുമതി നിഷേധിച്ചു
4) കുറിച്യർ കലാപത്തിന്റെ പ്രധാനപ്പെട്ട കാരണം ഗോത്രവർഗ്ഗക്കാരായ കുറിച്യരുടെയും കുറുമ്പരുടെയും മേൽ ബ്രിട്ടീഷുകാർ നികുതി ഏർപ്പെടുത്തിയതാണ്. കൂടാതെ അവരോട് സാധനത്തിന് പകരം പണം നികുതിയായി അടയ്ക്കാൻ ആവശ്യപ്പെട്ടു.
5) കുറിച്ചൊരു ലഹള നടന്നത് 1812 വയനാട്
6) നികുതി ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ- തോമസ് വാർഡൻ
7) ലഹളയുടെ നേതാവ് രാമനമ്പി
8} ലഹളയ്ക്ക് നേതൃത്വം നൽകിയ മറ്റുള്ളവർ
ആയിരം വീട്ടിൽ കോന്തപ്പൻ, വെൺ കലോൺ കേളു
9) ബ്രിട്ടീഷ് സൈന്യം രാമൻ നമ്പിയെ പിടികൂടി വധിച്ചത്
1812 മെയ് 1
10) മുദ്രാവാക്യം- വട്ടത്തൊപ്പിക്കാരെ പുറത്താക്കുക
11) ബ്രിട്ടീഷുകാർ ലഹള അടിച്ചമർത്തിയത് --1812 മെയ് 8
12) കുറിച്യരുടെ ജീവിതവും സംസ്കാരവും എന്ന പുസ്തകം എഴുതിയത്
കുമാരൻ വയലേരി
13) ഈ കലാപം ഒരു ഗോത്ര കലാപം ആയിരുന്നെങ്കിലും കൊളോണിയൽ ചൂഷണത്തിന്റെ ദുരിതമനുഭവിച്ച സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ജനങ്ങളും ഇതിനെ പിന്തുണച്ചു
No comments:
Post a Comment