4 Apr 2025

റൗലറ്റ് ആക്ട്

ചരിത്രത്തിലെ കറുത്ത അദ്ധ്യായം എന്നറിയപ്പെടുന്നത് റൗളറ്റ് ആക്ട് ആണ് 

1905ലെ ബംഗാൾ വിഭജനത്തോടുകൂടി ഇന്ത്യയിലെ ദേശീയ നേതാക്കളുടെ പ്രക്ഷോഭങ്ങളുടെ രീതി മാറി 

 തീവദേശീയത പിന്തുടരാൻ തുടങ്ങി 

 ആലിപ്പൂർ ഗൂഢാലോചന കേസ് നടന്നത് 1908- ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി സഹിദ് ഖുദിറാം ബോസ് 

 തീവ്രവാദ നേതാക്കളുടെ പ്രക്ഷോഭങ്ങളുടെ ഫലമായി ഇന്ത്യയിൽ നിരവധി ബ്രിട്ടീഷുകാർ മരണപ്പെട്ടു

 ഇന്ത്യയിലെ തീവ്രദേശീയ വാദത്തെ വിലയിരുത്തുന്നതിന് വേണ്ടി 1917ൽ സർ സിഡ്നി റൗലറ്റിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന കമ്മീഷനാണ് റൗലറ്റ് കമ്മീഷൻ.

 ഇന്ത്യയിലെ സാമൂഹിക രീതികളെ കുറിച്ച് പഠിച്ച റൗലറ്റ് ഇന്ത്യയിലെ തീവ്രദേശീയ വാദത്തെ അടിച്ചമർത്തണം എന്ന റിപ്പോർട്ട് സമർപ്പിച്ചു 

 റൗലറ്റ് കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം നടപ്പിലാക്കിയവ

 ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകി 

 വിചാരണ കൂടാതെ അനിശ്ചിതകാലം തടവിൽ വയ്ക്കാനുള്ള അനുമതി നൽകി


 അറസ്റ്റിലായ വ്യക്തികളെ പ്രത്യേക കോടതികളിൽ രഹസ്യ വിചാരണ ചെയ്യാം 

 കോടതി വിധിക്കെതിരെ അപ്പീൽ നിഷേധിക്കാം

 വാറന്റില്ലാതെ ഹിന്ദിയിൽ ഏതു സ്ഥലവും അന്വേഷണം നടത്താനുള്ള അനുമതി ബ്രിട്ടീഷ് നൽകി 

 പൗരാവകാശങ്ങൾക്ക് മേലുള്ള ഏറ്റവും വലിയ നിയന്ത്രണം എന്നറിയപ്പെടുന്നത്-റൗലറ്റ് ആക്ട്

 പ്രധാന ലക്ഷ്യം- തീവ്രവാദ പ്രവർത്തനങ്ങളെ അടിച്ചമർത്തുക

 ഇതിനെ പിന്തുണച്ച് മലയാളി ചേറ്റൂർ ശങ്കരൻ നായർ. ഇദ്ദേഹം വൈസ്രോയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിരുന്നു

 നിയമം നിലവിൽ വന്നത് 1919 മാർച്ച് 8

 ഇന്ത്യയിലാദ്യമായിട്ട് ഹർത്താൽ നിലവിൽ വരുന്നത് റൗലറ്റ് ആറ്റുമായി ബന്ധപ്പെട്ടാണ്

 ഹർത്താൽ നിലവിൽ വന്നത് 1919 ഏപ്രിൽ 6

 നിയമം നടപ്പിലാക്കിയ വൈസ്രോയി chemsford പ്രഭു. നിയമം പിൻവലിച്ച വൈസ്രോയി റീഡിങ് പ്രഭു (1922)


 ബ്രിട്ടീഷുകാർക്ക് നികുതി നൽകാതെ റൗലറ്റ് നിയമത്തിനെതിരെ പ്രതിഷേധിക്കണം എന്ന് അഭിപ്രായപ്പെട്ട വ്യക്തി സ്വാമി ശ്രദ്ധാനന്ദ്

 മഹാത്മാഗാന്ധി സത്യാഗ്രഹസഭ സ്ഥാപിച്ച സ്ഥലം ബോംബെ

 സത്യാഗ്രഹ പ്രതിജ്ഞ നടത്തിയ വ്യക്തി മഹാത്മാഗാന്ധി 

 ഗാന്ധിജി റൗലറ്റ് വിരുദ്ധ സത്യാഗ്രഹം പിൻവലിച്ച വർഷം 1919 ഏപ്രിൽ 18ന്













No comments: