9 Nov 2024

വാഗ്ഭടാനന്ദൻ

മലബാർ സാമൂഹിക അനാചാരങ്ങൾക്കെതിരെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖനാണ് വാഗ്ഭടാനന്ദൻ 

  ഏകദൈവ വിശ്വാസം ഉയർത്തിപ്പിടിച്ച വാഗ്ഭടാനന്ദ അന്ധവിശ്വാസങ്ങൾ അർത്ഥശൂന്യമായ ചടങ്ങുകൾ എന്നിവയ്ക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ ആത്മവിദ്യാസംഘം സ്ഥാപിച്ചു .


 സാമൂഹിക പരിഷ്കരണത്തിനോടൊപ്പം ദാരിദ്രനിർമാർജനത്തിനും സ്ത്രീപുരുഷ സമത്വത്തിനും അദ്ദേഹം പ്രവർത്തിച്ചു

No comments: