വെങ്ങാനൂരിൽ ജനനം
സാധുജന പരിപാലനസംഘം സ്ഥാപിച്ചു
1893ല്‍ വെങ്ങാനൂരിലെ പുതുവഴിയിലൂടെ വില്ലുവണ്ടി യാത്ര നടത്തി
അധസ്ഥിത വിഭാഗക്കാരുടെ കുട്ടികൾക്ക് സ്കൂൾ പ്രവേശനം
അവർണ്ണ ജാതിക്കാർക്ക് പൊതുനിരത്തിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം
തൊഴിലെടുക്കുന്നവർക്ക് കൂലി വർദ്ധനവ്
എന്നിവ ലക്ഷ്യങ്ങൾ ആയിരുന്നു
ശ്രീമൂലം പ്രജാസഭയിൽ അംഗമായി.അയ്യങ്കാളിയുടെ പ്രവർത്തനങ്ങളിൽ ഗാന്ധിജി പ്രശംസിച്ചു
അവർണ സ്ത്രീകൾ കല്ലുമാല ആഭരണം ആയി ധരിച്ചിരുന്ന കീഴായ്മയുടെ ചിഹ്നമായ കല്ലുമാല വലിച്ചെറിയാൻ അയ്യങ്കാളി അവരോട് അഭ്യർത്ഥിച്ചു. അങ്ങനെ അവർ വലിച്ചെറിഞ്ഞ കല്ലുമാലകൾ നാലഞ്ചെടി ഉയരത്തിൽ കുമിഞ്ഞുകൂടി
No comments:
Post a Comment