🌸 മൗണ്ട് ബാറ്റൺ പ്രഭു
1947 ഓഗസ്റ്റ് 15ന് അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി?
🌸 അജിത്ത് സിംഗ്
ധനുർവേദം എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
🌸 ആയോധന വിദ്യ
ഇന്ത്യയിൽ ഇക്ത സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത്?
🌸 മുഹമ്മദ് ഗോറി
ഇക്ത സമ്പ്രദായത്തിന് സാമ്പ്രദായിക
രീതിയിലാക്കിയത്?
🌸കുത്ബുദ്ധീൻ ഐബക്ക്
പൃഥ്വിരാജ് ചൗഹാന്റെ രാജ്ഞി?
🌸 സംയുക്ത
കുത്തബ്മിനാറിന്റെ പണി പൂർത്തിയാക്കിയത് എന്ന്?
🌸1231-32
ബ്രിട്ടീഷ് ഭരണാധികാരികൾ ഇന്ത്യക്കാരുമായി കൂടിയ ആലോചിച്ചാണ് ഭരണം നടത്തേണ്ടത് എന്ന് ആദ്യമായി ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് അവതരിപ്പിച്ച നിയമം?
🌸1861ലെ ഇന്ത്യൻ കൗൺസിസ് ആക്ട്
1739ൽ നാദിർഷ ഇന്ത്യ ആക്രമിക്കുമ്പോൾ മുഗൾ ഭരണാധികാരിയായിരുന്നത്?
🌸 മുഹമ്മദ് ഷാ
1886 മുതൽ 1937 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന രാജ്യം?
🌸 ബർമ
ഗാന്ധിജി ഇന്ത്യൻ ഒപ്പീനിയൻ ആരംഭിക്കുന്നത്?
🌸1903
ഫീനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ച വർഷം?
🌸1904
ടോൾസ്റ്റോയി ഫാം സ്ഥാപിക്കുന്നത്?
🌸1910
സബർമതിആശ്രമം സ്ഥാപിക്കുന്നത്?
🌸1917
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്ര ദിവസം തടവറ വാസം അനുഭവിച്ചിട്ടുണ്ട്?
🌸249
1914 സർ ബഹുമതി നിരസിച്ച സ്വാതന്ത്രസമര സേനാനി?
🌸 ഗോപാലകൃഷ്ണ ഗോഖലെ
ഗാന്ധിജിയുടെ ക്ഷണപ്രകാരം 1914ൽ ദക്ഷിണാഫ്രിക്ക സന്ദർശിച്ച നേതാവ്?
🌸 ഗോപാലകൃഷ്ണ ഗോഖലെ
1921ൽ രൂപം കൊണ്ട കേന്ദ്ര ലെജിസ്ലേറ്റീവ് അസംബ്ലിയുടെ ആദ്യ സ്പീക്കർ ആരായിരുന്നു?
🌸 സർ ഫെഡറിക് വൈറ്റ്
1927ലെ ബ്രസീലിൽ നടന്ന മർദ്ദിത ജനതകളുടെ ലോക സമ്മേളനത്തിൽ കോൺഗ്രസ് പ്രതിനിധിയായി പങ്കെടുത്തതാര്?
🌸 ജവഹർലാൽ നെഹ്റു
സാരംഗി എന്ന സംഗീതോപകരണം ഇന്ത്യയിൽ കൊണ്ടുവന്നതാണ്?
🌸 തുർക്കികൾ
ഖില്‍ജി വംശം സ്ഥാപിച്ച ജലാലുദ്ദീൻ യുടെ യഥാർത്ഥ പേര്?
🌸 മാലിക് ഫിറോസ്
ഭരിക്കപ്പെടുന്നവരുടെ പിന്തുണയോടുകൂടി വേണം ഭരണം എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ച ആദ്യ ഡൽഹി സുൽത്താൻ?
🌸 ജലാലുദ്ദീൻ ഖിൽജി
മരണസമയത്ത് ഗാന്ധിജിയുടെ ഒപ്പമുണ്ടായിരുന്ന ശിക്ഷ്യർ?
🌸 മനു, ആഭ
ഒരു സാമ്രാജ്യം സ്വന്തമാക്കിയ ആദ്യത്തെ ഡൽഹി സുൽത്താൻ?
🌸 അലാവുദ്ദീൻ ഖിൽജി
ഗാന്ധിജിയുടെ അധ്യക്ഷതയിൽ ഓൾ ഇന്ത്യ കോൺഫറൻസ് നടന്ന സ്ഥലം?
🌸 ഡൽഹി
No comments:
Post a Comment