26 Nov 2022

എൻ എസ് മാധവൻ

പ്രശസ്ത സാഹിത്യകാരനും ഫുട്ബോൾ കോളമിസ്റ്റുമാണ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന എൻഎസ് മാധവൻ.

 അദ്ദേഹത്തിന്റെ പ്രശസ്ത കൃതികൾ - ഹിഗ്വിറ്റ, വൻമരങ്ങൾ വീഴുമ്പോൾ, ചൂളമേട്ടിലെ ശവങ്ങൾ, ലണ്ടൻ ബത്തേരിയിലെ ലുത്തിനീയങ്ങൾ, തിരുത്ത്, പര്യായ കഥകൾ,നിലവിളി എന്നിവ.

 കൊളംബിയൻ ഫുട്ബോൾ താരമായിരുന്ന റെനെ ഹിഗ്വിറ്റ
കേന്ദ്ര കഥാപാത്രമാക്കി വരുന്ന കൃതിയാണ് ഹിഗ്വിറ്റ.


 വൻമരങ്ങൾ വീഴുമ്പോൾ - 1984ലെ സിഖ്കലാപത്തെ ആസ്പദമാക്കി രചിച്ചതാണ്.




No comments: