ചലിക്കുന്ന ശില്പം ഒഡീസി
ഇംഗ്ലീഷിലെ പ്രകൃതിയുടെ കവി വേർഡ്സ് വർത്ത്
മലയാളത്തിലെ പ്രകൃതിയുടെ കവി ഇടശ്ശേരി
1937ൽ ഇന്ത്യയിൽ നിന്ന് ബർമയെ വേർപ്പെടുത്തുന്നതിന് മുൻപ് ബർമയായിരുന്നു ഏറ്റവും വലിയ പ്രവിശ്യ. പിന്നീട് സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊവിൻസ് ബംഗാൾ ആയിരുന്നു.
വടക്കേയറ്റത്തെ ലാറ്റിനമേരിക്കൻ രാജ്യം മെക്സിക്കോ.
വടക്കേറ്റത്തെ തെക്കേ അമേരിക്കൻ രാജ്യം കൊളംബിയ.
മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത് ഇന്ത്യയിലെ ഹൈദരാബാദ്
വളകളുടെ നഗരം എന്നറിയപ്പെടുന്നത് പാക്കിസ്ഥാനിലെ ഹൈദരാബാദ്.
ആധുനിക ജനാധിപത്യത്തിന്റെ സുവിശേഷം എന്നറിയപ്പെടുന്നത് റൂസോ രചിച്ച സോഷ്യൽ കോൺട്രാക്ട് ആണ്.
ആധുനിക ജനാധിപത്യത്തിന്റെ ആണിക്കല്ല് എന്നറിയപ്പെടുന്നത് മാഗ്ന കാർട്ടയാണ്.
തിമിംഗലത്തെ പോലെ ശരീരത്തിൽ ബ്ലമ്പർ എന്ന കൊഴുപ്പ് പാളിയുള്ള ജീവി- ധ്രുവക്കരടി
ഉദയം സിംഗ് മൈക്കിൾ ഒ ഡയറിനെ വധിച്ചു എന്ന്?
-1940 മാർച്ച് 13
മനുഷ്യാവകാശത്തെ സംബന്ധിച്ച ആദ്യത്തെ ആഗോള രേഖ 1945 ജൂൺ 26ന് സാൻ ഫ്രാൻസിസ്കോയിൽ അംഗീകരിക്കപ്പെട്ട ഐക്യരാഷ്ട്രസഭ ചാർട്ടർ ആണ്.
സിംല ഉടമ്പടി - 1972 ജൂലൈ 2 -ഇന്ത്യയും പാക്കിസ്ഥാനും
പാകിസ്ഥാൻ ദേശീയതയുടെ പിതാവ് റഹ്മത്തലി. ഇന്ത്യൻ ദേശീയതയുടെ പിതാവ് രാജ്നാരായണൻ ബോസ്.
കൊച്ചി കപ്പൽ നിർമ്മാണശാലയുമായി സഹകരിച്ച രാജ്യം ജപ്പാൻ. കൊച്ചി എണ്ണ ശുദ്ധീകരണശാലയുമായി സഹകരിച്ച അമേരിക്കൻ കമ്പനി Philips petroleum company.
റാണപ്രതാപ് സാഗർ ഡാം ചമ്പൽ നദിയിലാണ് രാജസ്ഥാനിലാണ്.
മഹാറാണ പ്രതാപ് സാഗർ ഡാം(പോങ് ഡാം) ബിയാസ് നദിയിലാണ്, ഹിമാചൽ പ്രദേശിലാണ്.
ഗാന്ധി സാഗർ ഡാം മധ്യപ്രദേശിലെ ചമ്പൽ നദിയിലാണ്. ജവഹർ സാഗർ ഡാം രാജസ്ഥാനിലെ ചമ്പൽ നദിയിലാണ്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ
- ചെന്നൈ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ
- ജയ്പൂർ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂനാനി
- ബംഗളൂരു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപതി
-കൊൽക്കത്ത.
No comments:
Post a Comment