28 Nov 2022

ആഗമാനന്ദ സ്വാമികൾ

🌸പൂർവ്വാശ്രമത്തിൽ കൃഷ്ണൻ നമ്പൂതിരി എന്ന പേരുണ്ടായിരുന്ന ആത്മീയ ആചാര്യം.

🌸 ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായിരുന്ന നിർമലാനന്ദ സ്വാമികളെ 1913ൽ ഹരിപ്പാട് വെച്ചു സന്ദർശിച്ചു


🌸1928 ൽ നിർമ്മലാനന്ദ സ്വാമികളിൽ നിന്ന് സന്യാസം സ്വീകരിച്ചു


🌸 കാലടി അദ്വൈതാശ്രമത്തിന്റെ സ്ഥാപകൻ(1936)

🌸കാലടി ബ്രഹ്മാനന്ദോദയം സംസ്കൃത സ്കൂൾ സ്ഥാപിച്ചു(1937)


🌸സനാതന ധർമ്മ വിദ്യാർഥി സംഘത്തിന്റെ സ്ഥാപകൻ.

🌸 പ്രബുദ്ധ കേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചു


🌸 കൊച്ചിയിൽ പുതുക്കാട് എന്ന സ്ഥലത്തു ആശ്രമം സ്ഥാപിച്ചു

🌸 കാലടിയിൽ ശ്രീശങ്കര കോളേജ് സ്ഥാപിച്ചു(1954)

🌸 ശങ്കരാചാര്യരുടെയും വിവേകാനന്ദന്റെയും കൃതികൾ പ്രസിദ്ധപ്പെടുത്തി. അമൃതവാണിക മാസിക തുടങ്ങി.  പിന്നീട് 'പ്രബുദ്ധ കേരളവു'മായി ലയിച്ചു.


No comments: