Ans: ഭാഗം 11
2) മൂന്ന് ലിസ്റ്റുകളെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയുടെ പട്ടിക?
Ans: ഏഴാം പട്ടിക
3) സമാവർത്തി ലിസ്റ്റ്(concurrent list), യൂണിയൻ ലിസ്റ്റ്,സംസ്ഥാന ലിസ്റ്റ് എന്നിവയാണ് ഭരണഘടനയിൽ പ്രതിപാദിക്കുന്ന മൂന്നിനം ലിസ്റ്റുകൾ
4) മൂന്നിനം ലിസ്റ്റുകളെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം?
Ans: ആർട്ടിക്കിൾ 246
5) യൂണിയൻ, സംസ്ഥാന ലിസ്റ്റുകൾ, അവശിഷ്ട അധികാരം എന്നിവ ഭരണഘടന മാതൃകയാക്കിയിരിക്കുന്നത്-കാനഡ
6) കൺകറന്റ് ലിസ്റ്റ് എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഭരണഘടന കടംകൊണ്ടത്
- ഓസ്ട്രേലിയ
7) 1976ലെ 42 ഭരണഘടന ഭേദഗതിയിലൂടെ ആറ് വിഷയങ്ങൾ കൂട്ടിച്ചേർത്തത് ഭരണഘടനയുടെ ഏത് ലിസ്റ്റിലേക്കാണ്?
- കൺകറന്റ് ലിസ്റ്റ്
ആറു വിഷയങ്ങൾ-നീതി നിർവഹണം,വനം, വന്യജീവി സംരക്ഷണം, ജനസംഖ്യ നിയന്ത്രണം& കുടുംബാസൂത്രണം, വിദ്യാഭ്യാസം,അളവ് തൂക്കം
8)സാമ്പത്തിക സാമൂഹിക ആസൂത്രണം,തൊഴിലാളി സംഘടനകൾ,സാമൂഹ്യ സുരക്ഷ,തൊഴിൽ, ജനന മരണരജിസ്ട്രേഷൻ, വില നിയന്ത്രണം എന്നിവ ഏത് ലിസ്റ്റിലെ വിഷയങ്ങളാണ്=
കൺകറന്റ് ലിസ്റ്റ്
9) ഫാക്ടറികൾ, വൈദ്യുതി, ദിനപത്രങ്ങൾ, തൊഴിലാളി ക്ഷേമം എന്നിവ ഏത് ലിസ്റ്റിലെ വിഷയങ്ങളാണ്
- കൺകറന്റ് ലിസ്റ്റ്
10) കുടുംബം,കുട്ടികൾ പാപ്പരാകൾ,അലഞ്ഞു തിരിയിൽ, മാനസികരോഗം, മൃഗങ്ങളോടുള്ള ക്രൂരത തടയിൽ, മായം ചേർക്കൽ എന്നിവ ഏത് ലിസ്റ്റിലെ വിഷയങ്ങളാണ്?
- കൺ കറന്റ് ലിസ്റ്റ്
No comments:
Post a Comment