53 മുതൽ 80 കിലോമീറ്റർ വരെയാണ് ഇതിന്റെ വീതി.
👉ആരുടെ സ്മരണാർത്ഥമാണ് ഡ്യൂറന്റ് രേഖക്ക് ആ പേര് ലഭിച്ചത്?
Ans: ബ്രിട്ടീഷ് ഇന്ത്യയുടെ ഫോറിൻ ഉദ്യോഗസ്ഥൻ ആയിരുന്ന സർ മോർട്ടിമർ ഡ്യൂറന്റ്ന്റെ നാമത്തിൽ.
⚡️ ബ്രിട്ടീഷ് സർക്കാരും അഫ്ഗാൻ അബ്‌ദുൾ റഹ്മാൻ ഖാനും 1893ൽ ഒപ്പുവെച്ച അഗ്രിമെന്റ് പ്രകാരമാണ് ഡ്യൂറന്റ് രേഖ വന്നത്.
👉ആരുടെ സ്മരണാർത്ഥമാണ് മക് മോഹൻ രേഖയ്ക്ക് ആ പേര് ലഭിച്ചത്?
Ans: ബ്രിട്ടീഷ് ഇന്ത്യയുടെ ഫോറിൻ സെക്രട്ടറിയായിരുന്ന സർ ഹെന്റി മക് മോഹന്റെ പേരിൽ നിന്നാണ്.
1914ൽ ഗ്രേറ്റ് ബ്രിട്ടനും ടിബറ്റും തമ്മിൽ ഒപ്പുവെച്ച ഉടമ്പടി പ്രകാരം.
No comments:
Post a Comment