28 Nov 2022

മലയാളം സാഹിത്യം

1) ഉജ്ജയിനിയിലെ രാപ്പകലുകൾ എന്ന കവിത രചിച്ചത്?

👍 വിഷ്ണുനാരായണൻ നമ്പൂതിരി

2) ഉജ്ജയിനി എന്ന കൃതി രചിച്ചത്?

👍 ഒഎൻവി

3) മയൂര സന്ദേശം രചിച്ചത്?

👍 കേരളവർമ്മ വലിയ കോയി തമ്പുരാൻ

4) ഏതു മലയാള കാവ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അർണോസ് പാതിരി പുത്തൻ പാന രചിച്ചത്?

👍 ജ്ഞാനപ്പാന

5) "ഒരു മൺതരിയിൽ ഒരു പ്രപഞ്ചത്തെ കാണുക.
ഒരു പൂവിലൊരു സ്വർഗ്ഗത്തെയും"

👍 ബാലാമണിയമ്മയുടെ വരികൾ

6) പാലക്കാട് ജില്ലയിലെ കുള്ളികുറിശ്ശി മംഗലത്തും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലും സ്മാരകമുള്ള കവിയാര്?

👍 കുഞ്ചൻ നമ്പ്യാർ


No comments: