👉 ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതിയാണ് ഗീതാഞ്ജലി
👉 ഗീതാഞ്ജലി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്ജി ശങ്കരക്കുറുപ്പ്
👉 ഗീതാഞ്ജലിക്ക് ആമുഖമെഴുതിയത് WB യീറ്റ്സ്
👉1915ൽ സർ പദവി നൽകിയ ബ്രിട്ടീഷ് രാജാവ്?
ജോർജ്ജ് അഞ്ചാമൻ
👉 ടാഗോർ സർ പദവി ഉപേക്ഷിച്ച വർഷം 1919
👉 ശാന്തിനികേതൻ വിശ്വഭാരതി സർവകലാശാല ആയി മാറിയ വർഷം
1921 ഡിസംബർ 22
👉 ശാന്തിനികേതൻ പദ്ധതി ആരംഭിച്ച വർഷം
1922
👉 സി എഫ് ആൻഡ്രൂസ് ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ച വർഷം 1922
👉 ടാഗോറിന് ഓക്സ്ഫഡ് സർവകലാശാല ഡോക്ടറേറ്റ് ബിരുദം നൽകിയ വർഷം 1940
👉 രവീന്ദ്രനാഥ ടാഗോർ സംവിധാനം ചെയ്ത നാടകം
വാല്മീകി പ്രതിഭ
👉 ഇന്ത്യയുടെ മഹാനായ മനുഷ്യസ്നേഹി എന്ന്ടാഗോറിനെ വിശേഷിപ്പിച്ചത്
🔹 നെഹ്റു
👉 ഇന്ത്യയുടെ മഹാനായ കാവൽക്കാരൻ എന്ന് രവീന്ദ്രനാഥ ടാഗോറിനെ വിശേഷിപ്പിച്ചത്
🔹 ഗാന്ധിജി
No comments:
Post a Comment